Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം; തിങ്കളാഴ്ച റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിൽ ഉണ്ടായ തീപിടിത്തം സംഭവിച്ചത് ഇങ്ങനെ, ഹസ്സ ബിന്‍ സായിദ് റോഡ് താത്കാലികമായി അടച്ചതായി പൊലീസ്

31 August 2020

അബുദാബിയിലെ റസ്റ്റോറന്റില്‍ ഗ്യാസ് പൊട്ടിത്തെറിച്ച് അപകടം നന്നായി റിപ്പോർട്ട്. തിങ്കാളാഴ്ച രാവിലെ റാഷിദ് ബിന്‍ സഈദ് സ്ട്രീറ്റിലായിരുന്നു (എയര്‍പോര്‍ട്ട് റോഡ്) സംഭവം നടന്നതായി പറയപ്പെടുന്നത്. സംഭവത്തില...

സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര; വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാൻ സൗദി സ്‍പേസ് ഏജൻസി, ദേശീയ സുരക്ഷക്ക് സംരക്ഷണം നൽകാനും ആരോഗ്യ പരിസ്ഥിതി സുരക്ഷാ മേഖലകളിലും ബഹിരാകാശ മേഖല സഹായകം

31 August 2020

യുഎഇ വിണ്ണിലേക്ക് കുതിച്ചുയർന്നു. പിന്നാലെ സൗദിയിൽ നിന്ന് ഇനി ബഹിരാകാശ യാത്ര ചെയ്യാം എന്ന വാർത്തകളാണ് പുറത്തേക്ക് വരുന്നത്. വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ യാത്ര സംഘടിപ്പിക്കാനാണ് സൗദി സ്‍പേസ് ഏജൻസി ഒ...

പറന്നുയരാൻ പ്രതീക്ഷയോടെ പ്രവാസികൾ; ആഗസ്​റ്റ്​ 31വരെയുള്ള കരാർ ഇപ്പോൾ ഒക്​ടോബർ 31 വരെ നീട്ടി, എയർ ബബ്​ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുന്നു, സെപ്​റ്റംബർ ഒന്നുമുതൽ സ്​കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്നത് പ്രവാസികളുടെ ഒഴുക്ക് കൂട്ടി

31 August 2020

പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകി കോവിഡ്​ നിയ​ന്ത്രണങ്ങൾ നീക്കുന്നതിൻെറ ഭാഗമായി ഇന്ത്യയും ഖത്തറും എയർ ബബ്​ൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചതോടെ കൂടുതൽ ഇന്ത്യക്കാർ ഖത്തറിൽ മടങ്ങിയെത്തുകയാണ്. മലയാളികളടക്കം നിര...

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ആക്രമണം; അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ വന്നുപതിച്ചത്, ഇറാന്‍ പിന്തുണയോടെ ഹൂതികളുടെ ആസൂത്രിതമായ ആക്രമണം

31 August 2020

സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരുകയാണ്. ഇപ്പോഴിതാ സ്ഫോടക വസ്തുക്കള്‍ നിറച്ച് സൌദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. എന്നാൽ ഇ...

സൗദിയിൽ നിന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍? ആശങ്കകൾക്ക് പരിഹാരം നൽകിക്കൊണ്ട് ഒരു സന്തോഷ വാർത്ത, ആ ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത്

31 August 2020

പ്രവാസികളുടെ ഏറെ നാളായുള്ള ആശങ്കകൾക്ക് പരിഹാരം നൽകിക്കൊണ്ട് ഒരു സന്തോഷ വാർത്ത. സൗദിയിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങുമെന്ന ചോദ്യത്തിന് വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം രംഗത്ത് എ...

സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ര​ണ്ട്​ എ​ണ്ണ, വാ​ത​ക പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി; സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ്, പ്രവാസികൾക്ക് പ്രതീക്ഷ നൽകി കണ്ടെത്തിയത് പുത്തൻ എണ്ണപ്പാടം

31 August 2020

സൗദിയുടെ സാമ്പത്തിക രംഗത്തിന് പുത്തൻ ഉണർവ് നൽകി സൗ​ദി അ​റേ​ബ്യ​യു​ടെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ ര​ണ്ട്​ എ​ണ്ണ, വാ​ത​ക പാ​ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സൗ​ദി ഉൗ​ർ​ജ മ​ന്ത്രി അ​മീ​ർ അ​ബ്​​ദു​ൽ അ​സീ​സ...

യമനില്‍ നിമിഷ പ്രിയയുടെ വധശിക്ഷയ്ക്ക് സ്‌റ്റേ; ` തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബത്തിന് 'ബ്ലഡ് മണി'നല്‍കി ശിക്ഷ ഇളവു ചെയ്യുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്

30 August 2020

2017 ല്‍ യമനില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയുടെ ശിക്ഷ നടപ്പിലാക്കുന്നതിന് സ്‌റ്റേ. ശിക്ഷ നീട്ടി വയ്ക്...

സ്വകാര്യ മേഖലയില്‍ പിതൃത്വ അവധി അനുവദിച്ച് യുഎഇ

30 August 2020

യുഎഇയില്‍ സ്വകാര്യ മേഖലയില്‍ പിതൃത്വ അവധി അനുവദിച്ച് പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിറക്കി. അച്ഛനാകുന്ന പുരുഷന്‍മാര്‍ക്ക് അവധി അനുവദിക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് യുഎഇ. ഇതുസംബ...

യുഎഇയുടെ തകർപ്പൻ സെഞ്ചുറി; ഒരു മുഴം മുന്നേ തന്നെ നീക്കം, നീണ്ട 48 വർഷം നീണ്ട ബഹിഷ്കരണ നിയമവും ഇല്ലാതായി, സമ്പദ്ഘടനക്ക് ഇത് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് വിദഗ്ധർ

30 August 2020

സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കാൻ തയ്യാറായി യുഎഇ. യു.എ.ഇ.- ഇസ്രയേൽ സമാധാനക്കരാറിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ ബഹിഷ്കരണനയം അസാധുവാക്കാൻ യു.എ.ഇ. പ്രസിഡൻറ്‌ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിടുകയുണ്ടായി. ...

ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടി; സാധാരണക്കാരായ പ്രവാസികളുടെ കരണത്തടിച്ച് മറ്റൊരു തീരുമാനം, മുൻപ് ബുക്കിങ് നടത്തിയവര്‍ക്ക് പണം തിരികെ നല്‍കില്ല

29 August 2020

ഇരുരാജ്യങ്ങളിലേക്കും പ്രത്യേക വിമാന സര്‍വ്വീസുകള്‍ നടത്താന്‍ ഖത്തറും ഇന്ത്യയും തമ്മില്‍ ഒപ്പുവെച്ച എയര്‍ ബബിള്‍ കരാറിന്റെ കാലാവധി നീട്ടിയതായി റിപ്പോർട്ട്. ഒക്ടോബര്‍ 31 വരെയാണ് കരാര്‍ നീട്ടിയതെന്ന് ഖത്...

എല്ലാവിധ വിസകളുടെയും കാലാവധി മൂന്നു മാസം കൂടി നീട്ടി; പ്രവാസികൾ അറിയാൻ, ഇനിയുള്ള നാളുകൾ കടമ്പകൾ കടക്കണം, നവംബര്‍ 30 വരെ ദീര്‍ഘിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ വിജ്ഞാപനം ആഭ്യന്തരമന്ത്രാലയം പുറത്തിറക്കി

28 August 2020

കുവൈത്തില്‍ സന്ദര്‍ശന വിസ ഉള്‍പ്പെടെ എല്ലാവിധ വിസകളുടെയും കാലാവധി മൂന്നു മാസം കൂടി നീട്ടി നല്‍കുന്നതിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം തീരുമാനിക്കുകയുണ്ടായി. ഇതനുസരിച്ചു വിസ കാലാവധി അവസാനിച്ചവരുടെ താമസ ...

ദുബായിൽ നിന്നും ഒരു സന്തോഷ വാർത്ത; ആറ് മാസം കഴിഞ്ഞാലും ദുബായിലേക്ക് മടങ്ങിവരാമെന്ന് യുഎഇ, വിമാന സർവീസുകൾ ആരംഭിക്കുന്നതിനനുസരിച്ച് മടങ്ങി വരാം

27 August 2020

ആശങ്കയിലായ പ്രവാസികൾക്ക് ഒരു സന്തോഷ വാർത്ത എത്തുന്നുണ്ട് .ഈ കോവിഡ്കാലത്ത് ആശങ്കയിൽ ആയ പ്രവാസികൾക്ക് ഇത് തീർത്തും ആശ്വാസം നൽകുന്ന ഒരു വാർത്ത തന്നെയാണ് .സാധുതയുള്ള വിസയുള്ളവർക്ക് ആറ് മാസം കഴിഞ്ഞാലും ദുബ...

സൗദിയിൽ സ്ത്രീകളുടെ പേരിൽ നിരവധി വാണിജ്യ രേഖകളുടെ ബിനാമി ഇടപാടുകൾ; സൗദി വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി രംഗത്ത്, സ്ത്രീകളുടെ പേരില്‍ വ്യാപാരസ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തത് 49 ശതമാനം

27 August 2020

സൗദിയിൽ സ്ത്രീകളുടെ പേരിൽ നിരവധി വാണിജ്യ രേഖകളുടെ ബിനാമി ഇടപാടുകൾ നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സൗദി വനിതകളുടെ പേരില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട വാണിജ്യ രേഖകളിലൂടെ ബിനാമി ഇടപാടുകള്‍ നടത്തുന്നതിനെതിരെ...

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളികൾക്ക് സന്തോഷവാർത്ത; ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇ, ത്യാഗസന്നദ്ധരായി നിലകൊള്ളുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അർപ്പിച്ച് യുഎഇ

27 August 2020

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ മുന്നണി പോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ സന്തോഷവാർത്ത. ആരോഗ്യപ്രവർത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യുഎഇയുടെ ആദരം. 700 കുട്ടികള്‍ക്കാണ് ഈ ...

Malayali Vartha Recommends