Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

ദുബായിയിലെ നിർമാണ മേഖലയിൽ 16 തൊഴിലാളികൾക്ക്, തൊഴിലാളി ദിനത്തിൽ അവിസ്മരണീയ അനുഭവം തീർത്ത് വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി...

03 MAY 2024 04:53 PM ISTമലയാളി വാര്‍ത്ത
ദുബായിയിലെ നിർമാണ മേഖലയിൽ ജോലി ചെയ്യുന്ന സാധാരണ തൊഴിലാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമാണ് തൊഴിലാളി ദിനം ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഒരു മലയാളി കമ്പനി ഒരുക്കിയത്. വേൾഡ് സ്റ്റാർ ഹോൾഡിങ് കമ്പനി തങ്ങളുടെ തൊഴിലാളികൾക്ക് ഒരു ദിവസത്തേക്ക് രാജകീയമായ ഒരു ജീവിതം നൽകാൻ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ വർഷം മികച്...

ഈ​​ദു​​ല്‍ ഫിത്വർ; അവധി ദിനങ്ങളിൽ പൂ​​ര്‍​​ണ സു​​ര​​ക്ഷ സുരക്ഷ ഉറപ്പുവരുത്തി ദോ​​ഹ ആ​​ഭ്യ​​ന്ത​​ര മന്ത്രാലയം

14 June 2018

ദോ​​ഹ: ഈ​​ദു​​ല്‍ ഫിത്വർ അ​​വ​​ധി ദി​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് പൂ​​ര്‍​​ണ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കു​​ന്ന​​തി​​ന് ആ​​ഭ്യ​​ന്ത​​ര മന്ത്രാലയം സ​​ജ്ജ​​മാ​​ണെ​​ന്നും ഇ​​തി​​നാ​​യു​​ള്ള ത​​യ്...

ഖത്തർ ചുട്ടു പഴുക്കുന്നു; തൊഴിലാളികള്‍ക്ക്​ നാളെ മുതല്‍ ഉച്ച സമയങ്ങളിൽ വിശ്രമിക്കാം

14 June 2018

ദോഹ: ഖത്തറില്‍ പുറംജോലിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക്​ നാളെ മുതല്‍ ഉച്ച സമയങ്ങളിൽ​ വിശ്രമിക്കാനാകും. രാവിലെ 11.30 മുതല്‍ മൂന്നു വരെയാണ്​ വിശ്രമ സമയം അനുവദിച്ചിട്ടുള്ളത്. വേനലിന് കാഠിന്യം ശക്തമാകുന്...

അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ 665 ഇന്റര്‍സിറ്റി ബസുകള്‍ സർവ്വീസ് നടത്തുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി

13 June 2018

ഷാര്‍ജ : ഈദ് അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ 665 ഇന്റര്‍സിറ്റി ബസുകള്‍ സര്‍വീസ് നടത്തുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. അവധി ദിനങ്ങളില്‍ ഉണ്ടാകുന്ന വര്‍ദ്ധിച്ച തിരക്ക് ...

യൂവാക്കൾക്ക് പതിനായിരത്തിലേറെ തൊഴിലവസരങ്ങൾ തുറന്നിട്ട് ബഹ്റൈൻ; ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ബഹ്റൈൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് ഉടൻ

13 June 2018

മനാമ : ബഹ്റൈൻ ഇന്റർനാഷണൽ ഇൻവെസ്റ്റ്മെന്റ് പാർക്ക് വരുന്നതോടുകൂടി 10,000 ജോലി ഒഴിവുകൾ വരുമെന്ന് വ്യവസായ-ധനകാര്യ മന്ത്രി സയ്ദ് ബിൻ റാഷിദ് അൽ സയനി പറഞ്ഞു. രാജ്യത്തെയും വിദേശത്തേയുമായി ആകെ നിക്ഷേപം 2 ബില്...

കുവൈത്തില്‍ ജോലിയോ ശമ്പളമോ ലഭിക്കാതെ 80 ഇന്ത്യന്‍ നഴ്‌സുമാര്‍; നഴ്‌സുമാരുടെ വിവരങ്ങള്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറി; അനുകൂല നിലപാട് കാത്ത് പ്രവാസി നഴ്‌സുമാര്‍

12 June 2018

കുവൈത്ത് ആരോഗ്യമന്ത്രാലയത്തില്‍ നിയമനം നേടിയെങ്കിലും 80 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ജോലിയോ ശമ്പളമോ ലഭിക്കുന്നില്ല. നഴ്‌സുമാരുടെ പൂര്‍ണവിവരങ്ങളും ഇന്ത്യന്‍ എംബസി അധികൃതര്‍ കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു ...

സൗദി രാജകുമാരന് താക്കീതൂമായി അല്‍ഖായിദ; സൗദിയില്‍ സിനിമ തീയേറ്ററുകള്‍ തുറന്നതും; സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അവസരം നല്‍കിയതുമെല്ലാം അല്‍ഖായിദയെ ചൊടിപ്പിച്ചുവെന്ന് സൂചന

12 June 2018

സൗദിയില്‍ 'പാപകരമായ' പദ്ധതികള്‍ നടപ്പാക്കുന്നതിനെതിരെ സൗദി അറേബ്യയിലെ പരിഷ്‌ക്കരണവാദിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് മൂന്നറിയിപ്പു നല്‍കിയിരിക്കുകയാണ് അല്‍ഖായിദ. സിനിമ തീ...

ഈദുൽ ഫിത്വർ; യു.എ.ഇയിലെ സ്വകാര്യ മേഖലയിൽ അവധി പ്രഖ്യാപിച്ചു

12 June 2018

ദുബായ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച്‌ യു.എ.ഇയിലെ സ്വകാര്യ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും തൊഴില്‍ മന്ത്രാലയം രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഷവ്വാല്‍ ഒന്ന്, രണ്ട് തിയതികളിലാണ് അവധി. പൊതു മേഖലയില...

കു​വൈ​ത്തിൽ പെ​രു​ന്നാ​ള്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു

12 June 2018

കു​വൈ​ത്ത് : കു​വൈ​ത്ത് സ​ര്‍​ക്കാ​ര്‍ ചെ​റി​യ പെ​രു​ന്നാ​ള്‍ അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. എ​ല്ലാ മ​ന്ത്രാ​ല​യ​ങ്ങ​ള്‍​ക്കും വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫി​സു​ക​ള്‍​ക്കും ജൂ​ണ്‍ 15 വെള്ളിയാഴ്ച്ച മു​ത​ല്‍ 18 ...

ചരിത്രങ്ങൾ കുറിച്ച് സൗദി; ആദ്യ മലയാള സിനിമ ഈ മാസം 14ന്

12 June 2018

സൗദി അറേബ്യയില്‍ സിനിമാ പ്രദര്‍ശനത്തിനുള്ള വിലക്ക് മാറിയ ശേഷമുള്ള ആദ്യ മലയാള സിനിമ ഈ മാസം 14ന് പ്രദര്‍ശിപ്പിക്കും. ആസിഫ് അലി നായകനായ ബി.ടെകാണ് ആദ്യ ചിത്രം. ഇതിനിടെ സൗദിയിലെ ഫിലിം കൗണ്‍സില്‍ രാജ്യത്ത് ...

മനാമയിലെ സ്വകാര്യ ലേബര്‍ ക്യാമ്പിൽ ശമ്പളം പോലും കിട്ടാതെ തൊഴിലാളികൾ; ദുരിതജീവിതം കോടതിയെ അറിയിക്കാൻ ഒടുവിൽ അവർ റോഡിലേക്കിറങ്ങി

12 June 2018

മനാമ: ബഹ്‌റൈനിലെ ടുബ്ലിയിലെ ഒരു സ്വകാര്യ ലേബര്‍ ക്യാമ്പിൽ മാസങ്ങളോളം ശമ്പളം പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ ഒരുമിച്ച് റോഡിലിറങ്ങി. തങ്ങളുടെ അവസ്ഥ ലേബർ കോടതിയെ അറിയിക്കാൻ ഇറങ്ങിയ തൊഴിലാളിക...

യു.എ.ഇ നിവാസികൾ ഈ മണി എക്സ്ചേഞ്ചുകൾ വഴി പണമയക്കരുത്; സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച എക്സ്ചേഞ്ചുകൾക്ക് മുട്ടൻ പണി

12 June 2018

ദുബായ്: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച മണി എക്സ്ചേഞ്ചുകളുടെ ലൈസന്‍സ് തരംതാഴ്ത്തി. ഈ എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കരുതെന്ന് യു.എ.ഇ നിവാസികളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ...

യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖല; ഈദ് അവധി ശവ്വാല്‍ ഒന്ന് മുതല്‍

12 June 2018

അബുദാബി: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ യു.എ.ഇയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. വെള്ളിയാഴ്ചയായിരിക്കും ഈദ് എന...

ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഇഫ്താർ വിരുന്ന്; അജ്മാനിൽ തീന്മേശ ഒരുക്കിയത് 2893 മീറ്റര്‍ നീളത്തില്‍

12 June 2018

അജ്മാന്‍ : അജ്മാന്‍ നഗരസഭ സംഘടിപ്പിച്ച ഇഫ്താറിന് ലോക റിക്കോഡ്‌ നേട്ടം. 2893 മീറ്റര്‍ നീളത്തില്‍ ഇഫ്താറിനായി തീന്മേശ ഒരുക്കിയാണ് അജ്മാന്‍ നഗരസഭ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. അജ്മാന്‍ സിറ്റി സെന്‍ററി...

ഈദുൽ ഫിത്വർ; ദുബായ് സ്കൂളുകൾക്ക് അവധിക് പ്രഖ്യാപിച്ചു

12 June 2018

ദുബായ്: ഈദുൽ ഫിത്വർ പ്രമാണിച്ച് ദുബായിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴം മുതൽ ഞായർ വരെയാണ് അവധി. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നത...

അതിർത്തികൾ ഭേദിച്ച് ഒരു നോമ്പ്തുറ സംഗമം; സ്വന്തം വീട്ടിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇടം നൽകി മലയാളി മാതൃകയാകുന്നു

11 June 2018

റി​ഗ്ഗ​ഇ: റ​മ​ദാ​ൻ മാ​സം മു​ഴു​വ​ന്‍ തന്റെ വീ​ട്ടി​ല്‍ സ്വ​ദേ​ശി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ഒ​രു മ​ല​യാ​ളി. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ൻ കൂ​ടി​യാ​യ സ​ലീം കെ...

Malayali Vartha Recommends