Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

11 OCTOBER 2026 06:23 AM ISTമലയാളി വാര്‍ത്ത
ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. ആക്രമണത്തിൽ 309 പേർക്ക് പരിക്കേൽക്കുകയുണ്ടായി. റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിന് നേരെ ഇന്നലെയാണ് ആക്രമണം നടന്നത്. പശ്ചിമേഷ്യയിൽ ഇറാനുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ യുദ്ധം തുടങ്ങിയ ശേ...

33 വർഷത്തിന്​ ശേഷം ആ ഉമ്മയെ തേടി ചെല്ലാനിനി മകന്റെ വിയർപ്പി​ന്റെ മണമുള്ള പണം മാത്രം; കുടുംബത്തിനായി സർവ്വവും ഉപേക്ഷിച്ച് മണലാരണ്യങ്ങളിലേയ്ക്ക് യാത്ര തിരിച്ച പ്രവാസി മലയാളിയെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

06 February 2019

സ്വന്തം നാടും വീടും വിട്ട് കുടുംബത്തിന്റെ നല്ലതിനായി വിദേശത്തെത്തുന്ന പ്രവാസികൾക്ക് നഷ്ടമാകുന്നത് തന്റെ സ്വന്തം ജീവിതം തന്നെയാണ്. 33 വർഷങ്ങൾക്ക് ശേഷം പിറന്ന നാട്ടിലേയ്ക്ക് മടങ്ങാൻ തുടങ്ങവേ മരണം കവർന്ന...

സൗദിയിൽ അനധികൃതമായി തങ്ങുന്ന നിയമലംഘകർക്ക് ജോലി നൽകിയാൽ പണി പാളും; നിർദ്ദേശങ്ങൾ അനുശാസിക്കാത്തവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതരുടെ മുന്നറിയിപ്പ്

06 February 2019

സൗദിയിൽ അനധികൃതമായി താമസിക്കുന്ന നിയമലംഘകർക്ക് ജോലി നൽകിയാൽ കടുത്ത ശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അധികൃതുടെ മുന്നറിയിപ്പ്. വ്യക്തമായ രേഖകളില്ലാത്തവരെ തൊഴിലെടുപ്പിച്ചാൽ കമ്പനിയ്ക്കും അധികൃതർക്കും ജയിൽ ശ...

നാട്ടിൽ നിന്നും രണ്ടു മാസങ്ങൾക്ക് മുൻപ് സൗദിയിലെത്തിയ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയിൽ

06 February 2019

സൗദി അറേബ്യായിൽ പ്രവാസി മലയാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍ പുത്തന്‍വീട്ടില്‍ രാജന്‍-ലത ദമ്പതികളുടെ മകന്‍ മഹേഷ് (22) ആണ് മരിച്ചത്. രണ്ടു മാസം മുൻപാണ് പുതി...

സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ ?സാഹിത്യകാരനാണോ?എങ്കിൽ സ്ഥാനാർത്ഥിയാവാം; സംസ്ഥാനത്ത് ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിക്ഷാമം; 20 ലോക്സഭാ സീറുകളിൽ മതിസരിപ്പിക്കാൻ സ്ഥാനാർത്ഥികളില്ലാതെ പാർട്ടി നെട്ടോട്ടമോടുന്നു

05 February 2019

സംസ്ഥാനത്ത് ഇടതു മുന്നണിയിൽ സ്ഥാനാർത്ഥിക്ഷാമം. 20 ലോക്സഭാ സീറുകളിൽ മതിസരിപ്പിക്കാൻ സ്ഥാനാർത്ഥികളില്ലാതെ പാർട്ടി നെട്ടോട്ടമോടുന്നു. സി പി എം മാത്രമല്ല സി പി ഐയും കടുത്ത പ്രതിസന്ധിയിലാണ്. ഇടതു മുന്നണിയി...

ഒമാനില്‍ 87 തസ്​തികകളിലെ വിസ നിരോധനം തുടരും; മ​ല​യാ​ളി​ക​ളുൾപ്പടെയുള്ള വിദേശീയരുടെ തൊ​ഴി​ൽ പ്ര​തീ​ക്ഷ​ക​ൾ​ക്ക്​ മ​ങ്ങലേ​ൽ​പ്പിച്ച് ഭരണകൂടത്തിന്റെ പുതിയ തീരുമാനം ഇങ്ങനെ...

04 February 2019

ഒമാനില്‍ വിവിധ തസ്തികകളില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നിയന്ത്രണം തുടരുമെന്ന് ​ മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 87 തസ്തികകളില്‍ അടുത്ത ആറ് മാസത്തേക്ക് കൂടി വിദേശികള്‍...

കുവൈത്തിൽ വീ​ണ്ടും പൊ​തു​മാ​പ്പ്​ പ്രഖ്യാപിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതം; വ്യാജ പ്രചാരങ്ങൾക്ക് മറുപടിയുമായി ഭരണകൂടം

04 February 2019

യുഎഇ ഭരണകൂടം അനുവദിച്ച പൊതുമാപ്പ് കാലാവധി അവസാനിച്ചിട്ടും കുവൈത്തിൽ വീ​ണ്ടും പൊ​തു​മാ​പ്പ്​ പ്രഖ്യാപിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കു...

ഹിന്ദു മത ആചാരങ്ങള്‍ അനുസരിച്ച്‌ മധ്യ ഏഷ്യയിൽ നിര്‍മ്മിക്കുന്ന ആദ്യ ക്ഷേത്രം; അബുദാബിയിൽ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രത്തിന് 13 ഏക്കര്‍ അധിക സ്ഥലം അനുവദിച്ച് യു.എ.ഇ ഭരണകൂടം

03 February 2019

യു.എ.ഇ സര്‍ക്കാരിന്റെ പിന്തുണയോടെ അബുദാബിയിൽ നിർമ്മിക്കുന്ന ഹിന്ദു ക്ഷേത്രത്തിലെ വാഹന പാര്‍ക്കിംഗിനായി 13 ഏക്കര്‍ സ്ഥലം കൂടി അധികം അനുവദിച്ചതായി റിപ്പോർട്ടുകൾ. ഇതിന് പുറമെ ക്ഷേത്ര നിര്‍മ്മാണത്തിനിടെ സ...

ഖത്തറില്‍ ഇ​​ന്ന് മ​​ഴ​​ക്ക് സാ​​ധ്യ​​ത​യെന്ന് കാ​​ലാ​​വ​​സ്​​​ഥാ വ​​കു​​പ്പ്

29 January 2019

രാ​​ജ്യ​​ത്തിെ​​ന്‍​​റ വി​​വി​​ധ മേ​​ഖ​​ലകളില്‍ ഇ​​ന്ന് മ​​ഴ​​ക്ക് സാ​​ധ്യ​​ത​​യെ​​ന്ന് ഖ​​ത്ത​​ര്‍ കാ​​ലാ​​വ​​സ്​​​ഥാ വ​​കു​​പ്പ് (ക്യു ​​എം ഡി) ​​അ​​റി​​യി​​ച്ചു. അ​​ന്ത​​രീ​​ക്ഷ താ​​പ​​നി​​ല​​യി​​ല...

യു.എ.യിലെ അറബ് കുടുംബത്തില്‍ വീട്ടുവേല ചെയ്തിരുന്ന പെൺകുട്ടി കുളിമുറിയിൽ പെൺകുഞ്ഞിന് ജന്മം നൽകി, മിനിറ്റുകൾക്കുള്ളിൽ തറയില്‍ അടിച്ചും, കത്തികൊണ്ട് കുത്തിയും ചോരക്കുഞ്ഞിനെ മൃഗീയമായി കൊലപ്പെടുത്തി

29 January 2019

ചോരക്കുഞ്ഞിനെ ക്രൂരമായി കൊന്ന് ഭര്‍ത്താവിനോടുള്ള പക തീർത്ത് യു.എ.യിലെ അറബ് കുടുംബത്തില്‍ വീട്ടുവേല ചെയ്തിരുന്ന എത്യോപ്യന്‍ യുവതി. താന്‍ ഗര്‍ഭിണിയാണെന്ന സത്യം മറച്ച് വെച്ചായിരുന്നു യുവതി ജോലി ചെയ്തിരു...

ദുബായിൽ ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ എടുത്താൽ പിടിവീഴും; അലക്ഷ്യ ഡ്രൈവിങ്ങിനെതിരെ കർശന നടപടിക്കൊരുങ്ങി ദുബായ് പോലീസ്

26 January 2019

ദുബായിൽ വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങി ദുബായ് പോലീസ്. ഫെഡറല്‍ ട്രാഫിക് നിയമം 32-ാം വകുപ്പു പ്രകാരമുള്ള നടപടികളാണ് അധികൃതർ കുറ്റക്കാർക്കെതിരെ ചുമത്താനൊരുങ്...

ഒരേ വസ്ത്രമണിഞ്ഞ് പരസ്പരം ശരീരങ്ങള്‍ ചേര്‍ത്ത് ബന്ധിച്ച് നദിയിൽ മരിച്ച നിലയിൽ സഹോദരിമാർ; കൊലപാതകമോ, ആത്മഹത്യയോ? ദുരൂഹത നീങ്ങുന്നു...

24 January 2019

ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദീ തീരത്ത് സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സൗദി സ്വദേശികളായ റോതാന ഫരിയ (23), താല ഫരിയ(16) എന്നിവരുടെ മൃതദേഹങ്ങളാണ് ന്യൂയോര്‍ക്കിലെ ഹ...

സ്വയം പ്രഖ്യാപിത ജോത്സ്യന്റെ ലീലാവിലാസം പുറത്തായതോടെ കിട്ടിയത് മുട്ടൻ പണി... സൗജന്യമായി ഭാവി പറയാമെന്ന് പറഞ്ഞ് കൗമാരക്കാരിയെ ക്രൂരമായി പീഡിപ്പിച്ചു... ശ്രീലങ്കയിലേക്ക് കടക്കുന്നതിനിടെ പോലീസ് പിടിവീണു

23 January 2019

സിഡ്‌നിയിലെ ലിവര്‍പൂളിലാണ് സംഭവം. ലിവര്‍പൂളിലെ ഒരു ജ്യോതിഷ കേന്ദ്രത്തില്‍ സ്വയം പ്രഖ്യാപിത ജോത്സ്യനായി ജോലി ചെയ്യുകയാണ് അര്‍ജുന്‍. ഇയാള്‍ക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത...

പരസ്പരം ബന്ധിച്ച നിലയിൽ സൗദി സഹോദരിമാര്‍ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദിയിൽ മുങ്ങിമരിച്ച നിലയിൽ...കൊലപാതകമോ, ആത്മഹത്യയോ?

23 January 2019

ന്യൂയോര്‍ക്കില്‍ സൗദി സഹോദരിമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍ . ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍ നദീ തീരത്ത് നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ക്കൊപ്പം ഒരു ഓഡിയോ ടേപ്പ് കൂടി കണ്ടെത്തിയിട്ടുണ്ട്. കഴി...

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്... താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു; പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലാ...

23 January 2019

വിവാഹത്തിനായി അണിഞ്ഞൊരുങ്ങി എത്തിയ യുവാവിന് സംഭവിച്ചത് മറ്റൊന്ന്. താലികെട്ടാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ വരനെ ഗെറ്റൗട്ടടിച്ചു. പിന്നെ സംഭവിച്ചതൊക്കെ ഒരു ഒന്നൊന്നര പുകിലായിരുന്നു. ലെബനീസ് വംശജനായ ഒരു പരി...

ഒരു വർഷത്തിനിടെ കുവൈത്തിൽ നിന്ന് നാടുകടത്തിയത് 17,000 വി​ദേ​ശി​ക​ളെ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്......

22 January 2019

കുവൈത്തിൽ നിന്ന് 2018 ൽ മാത്രം നാടുകടത്തിയത് 17,000 വി​ദേ​ശി​ക​ളെ​യെ​ന്ന് റിപ്പോർട്ടുകൾ. ഇ​ഖാ​മ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​വ​ർ, വി​വി​ധ കേ​സു​ക​ളി​ൽ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ച​വ​ർ, കോ​ട​തി നാ​ടു​...

Malayali Vartha Recommends