Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സൗദി രാജകുമാരന് താക്കീതൂമായി അല്‍ഖായിദ; സൗദിയില്‍ സിനിമ തീയേറ്ററുകള്‍ തുറന്നതും; സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അവസരം നല്‍കിയതുമെല്ലാം അല്‍ഖായിദയെ ചൊടിപ്പിച്ചുവെന്ന് സൂചന

12 JUNE 2018 11:22 PM IST
മലയാളി വാര്‍ത്ത

More Stories...

ഒമാൻ തീരത്ത് കപ്പലിന് നേരെ വീണ്ടും ആക്രമണം... ഒൻപത് പേരെ രക്ഷപ്പെടുത്തി, സംഭവത്തിൽ രണ്ട് ഇന്ത്യൻ നാവികരെ കാണാതായി

ഹൂതി വിമതർ റിയാദ് വിമാനത്താവളത്തിന് നേരെ നടത്തിയ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ... ആക്രമണത്തിൽ 309 പേർക്ക് പരുക്ക്, വിമാനത്താവളത്തിൻ്റെ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തി

ലവിൻ അബുദാബി അവാർഡ്സ്: ഡോ. ഷംഷീർ വയലിലിനും എം.എ. യൂസഫലിക്കും ജനകീയ പുരസ്കാരം

ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡറായി ഡോ. പ്രദീപ് സിങ് രാജ്‌പുരോഹിത് ചുമതലയേൽക്കും... ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്

സൗദിയില്‍ 'പാപകരമായ' പദ്ധതികള്‍ നടപ്പാക്കുന്നതിനെതിരെ സൗദി അറേബ്യയിലെ പരിഷ്‌ക്കരണവാദിയായ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന് മൂന്നറിയിപ്പു നല്‍കിയിരിക്കുകയാണ് അല്‍ഖായിദ. സിനിമ തീയേറ്ററുകള്‍ തുറന്നതും സ്ത്രീകള്‍ക്ക് ഡ്രൈവ് ചെയ്യാന്‍ അവസരം നല്‍കിയതുമുള്‍പ്പടെ ഒട്ടേറെ പരിഷ്‌ക്കരണ നയങ്ങളും കടുത്ത മതയാഥാസ്ഥിതികത്വം പുലര്‍ത്തുന്ന സൗദി അറേബ്യയില്‍ രാജകുമാരന്‍ നടപ്പാക്കിയിട്ടുണ്ട്. 'ബിന്‍ സല്‍മാന്റെ പുതിയ കാലഘട്ടത്തില്‍ മോസ്‌ക്കുകള്‍ സിനിമാ തീയേറ്ററുകളാക്കി മാറ്റുകയാണെന്ന്, യെമന്‍ ആസ്ഥാനമായുള്ള തീവ്രവാദി ഗ്രൂപ്പിന്റെ മദദ് ആരോപിക്കുന്നു.

സൗദി അറേബ്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ 'സൈറ്റ്' ആണ് ഈ വിവരം കണ്ടെത്തിയത്. 'ഇമാമുമാരുടെ ഗ്രന്ഥങ്ങള്‍ക്ക് പകരം കിഴക്കും പടിഞ്ഞാറുമുള്ള നിരീശ്വര വാദികളുടെയും മതനിരപേക്ഷവാദികളുടെയും അസംബന്ധം നിറഞ്ഞ പുസ്തകങ്ങള്‍ പ്രചരിപ്പിക്കുകയും വ്യാപകമായ അഴിമതിക്കും ധാര്‍മ്മിക അധപ്പതനത്തിനും വഴിതുറക്കുകയും ചെയ്തിരിക്കുന്നു'. യെമനിലെ ഹൗതി വിമതര്‍ക്കെതിരെ സൈനിക സഖ്യശക്തികളുമായി ചേര്‍ന്ന് സൗദി ഏര്‍പ്പെട്ടിട്ടുള്ള സങ്കീര്‍ണ്ണമായ യുദ്ധത്തിന്റെ സാഹചര്യത്തിലാണ് അല്‍ഖായിദ വളര്‍ന്നിട്ടുള്ളത്. 

മെക്കയ്ക്ക് സമീപമുള്ള സൗദിയിലെ തീരദേശനഗരമായ ജിദ്ദയില്‍ അടുത്തകാലത്ത് നടത്തിയ ഗുസ്തി മത്സരത്തെക്കുറിച്ച് അല്‍ഖായിദ ന്യൂസ് ബുള്ളറ്റിനില്‍ അതൃപ്തി പ്രകടിപ്പിച്ചു 'മുസ്ലിം യുവാക്കളും യുവതികളും ഇടകലര്‍ന്നിരുന്ന വേദിയില്‍ സ്വകാര്യ ഭാഗങ്ങള്‍ തുറന്നുകാട്ടിയാണ് അവിശ്വാസികളായ (വിദേശികള്‍) അവിടെ വരുന്നത്. അവരില്‍ ഏറെപ്പേരും കുരിശടയാളം ധരിച്ചവരാണെന്നും'അല്‍ഖായിദ ന്യൂസ് പറയുന്നു.

മാത്രമല്ല എല്ലാ സായാഹ്നങ്ങളിലും സംഗീത പരിപാടികളും സിനിമ, സര്‍ക്കസ് പ്രദര്‍ശനങ്ങളും നടക്കുന്നതിനെപ്പറ്റി അറിയിപ്പുകളുണ്ടാകുന്നു'. ദക്ഷിണ യെമനിലെ അല്‍ഖായിദ ഗ്രൂപ്പിനെതിരെ വളരെക്കാലമായി യുഎസ് ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഈ തീവ്രവാദി ഗ്രൂപ്പിലെ ഏറ്റവും അപകടകാരികളായ വിഭാഗമായിട്ടാണ് അവരെ കണക്കാക്കുന്നത്. യെമനില്‍ തുടരുന്ന യുദ്ധത്തില്‍ ഇതിനകം 10,000ത്തോളം പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിനാളുകള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. 

ലോകത്തിലെ ഏറ്റവും വഷളായ മാനവിക ദുരന്തമായിട്ടാണ് യെമനിലെ സ്ഥിതിയെ യുഎന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 

ഹൗതി വിമതരും പ്രവാസത്തില്‍ കഴിയുന്ന പ്രസിഡന്റ് അബ്ദുല്‍ റബ് മന്‍സൗര്‍ ഹാദിയുടെ ഗവണ്മെന്റും തമ്മില്‍ തുടങ്ങിയ യുദ്ധത്തില്‍ സൗദി അറേബ്യയും സഖ്യശക്തികളും ഇടപെട്ടത് 2015 ലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (2 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (3 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (3 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (3 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (3 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (3 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (3 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (4 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (4 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (4 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (7 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (7 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (7 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (8 hours ago)

അഭിജിത് പറഞ്ഞത് പച്ചക്കള്ളം തെളിവ് സഹിതം വെട്ടി ഡൽഹി പോലീസ്...!വീട്ടിൽ ആ മരണം, നേരെ അവിടേയ്ക്ക്  (8 hours ago)

Malayali Vartha Recommends