Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

റമദാന്‍ മാസ ആരംഭത്തിൽ പ്രത്യേക സമയക്രമം പുറത്തിറക്കി ഷാർജ ഭരണകൂടം

15 May 2018

റമദാന്‍ മാസ ആരംഭം പ്രമാണിച്ച്‌ വിവിധ മേഖലകള്‍ക്ക് ഷാര്‍ജ മുന്‍സിപ്പാലിറ്റി പ്രത്യേക സമയക്രമമിറക്കിയാതായി റിപ്പോർട്ടുകൾ. ഓഫീസുകൾ, ക്ലിനിക്കുകള്‍, പാര്‍ക്കുകള്‍ തുടങ്ങി ഓരോ മേഖലയ്ക്കും പ്രത്യേകം സമയക്രമ...

161 കമ്പനികളിൽ സ്വദേശി തൊഴിലാളികളുടെ എണ്ണത്തിൽ കുറവ്; കമ്പനികൾ അടച്ചു പൂട്ടിക്കെട്ടാനൊരുങ്ങി മസ്‌ക്കറ്റ് മാനവ വിഭവ ശേഷി മന്ത്രാലയം

15 May 2018

സ്വദേശി തൊഴിലാളികളുടെ എണ്ണം കൃത്യമായി പാലിയ്ക്കാത്ത കമ്പനികൾക്കെതിരെ നടപടിയുമായി മസ്‌ക്കറ്റ് മാനവ വിഭവ ശേഷി മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. സ്വദേശികളുടെ എണ്ണത്തിൽ കൃത്യത പാലിയ്ക്കാത്ത 161 കമ്പനിക...

കുവൈറ്റിൽ ചികിൽത്സാ പിഴവ് മൂലം രോഗി മരിച്ചു; ഈജിപ്ഷ്യന്‍ ഡോക്ടര്‍മാർക്ക് ജയിൽവാസവും പിഴയും

15 May 2018

കുവൈറ്റിലെ സബാഹ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗി മരിക്കാനിടയായ സംഭവത്തില്‍ ഈജിപ്ഷ്യന്‍ ഡോക്ടര്‍മാരെ കോടതി ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവ് ശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോർട്ടുകൾ. ഇതോടൊപ്പം തന...

ഷാർജാ പോലീസും പന്ത്രണ്ടുകാരിയും തമ്മിൽ കെട്ടിടത്തിന് മുകളിൽ വടംവലി; ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് ചാടാൻ തുനിഞ്ഞ പന്ത്രണ്ടു വയസുകാരിയെ വാതില്‍ തുറന്ന് ചാടി പിടിച്ച് ഷാർജാ പോലീസ്

15 May 2018

ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച 12 വയസ്സുകാരിയെ മരണത്തിൽ നിന്നും പിന്തിരിപ്പിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വന്നത് ഷാര്‍ജാ പോലീസ്. മാതാപിതാക്കൾ വീട്ടിലില്ലാത...

ഒമാനിന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ശ​ക്​​ത​മാ​യ പൊ​ടി​ക്കാ​റ്റ്; ജനങ്ങൾക്കും വാ​ഹ​ന യാ​ത്രി​ക​ര്‍ക്കും ജാഗ്രതാനിർദ്ദേശം

14 May 2018

ഒമാനിന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ ഞായറാഴ്ച്ച ശ​ക്​​ത​മാ​യ പൊ​ടി​ക്കാ​റ്റ് അടിച്ചതായി റിപ്പോർട്ടുകൾ. മ​സ്​​ക​ത്ത്, ബു​റൈ​മി തെ​ക്ക്​, വ​ട​ക്ക്​ ബാ​ത്തി​ന ഗ​വ​ര്‍​ണ​റേ​റ്റു​ക​ളു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല...

പുണ്യമാസത്തിന്‌റെ വിശുദ്ധി കനിഞ്ഞത് തടവറയ്ക്കുള്ളിലടയ്ക്കപ്പെട്ട ജീവനുകൾക്ക്; 935 തടവുകാരെ വെറുതെ വിടാന്‍ ഉത്തരവ്

14 May 2018

റമദാൻ പുണ്യമാസത്തിന്‌റെ വിശുദ്ധി കനിഞ്ഞത് തടവറയുടെ വാതിലുകൾക്കുള്ളിൽ അകപ്പെട്ട 935 പേരുടെ പുതു ജീവിതമാണ്. യുഎഇ പ്രസിഡന്‌റ് ഷെയ്ഖ് ഖലീഫ ബിന്‍ സയീദ് അല്‍ നഹ്യാനാണ് പുണ്യമാസം പ്രമാണിച്ച്‌ 935 തടവുകാരെ വെ...

കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച്‌ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിശദീകരണം ; നഴ്സ് നിയമനത്തില്‍ തീരുമാനം അറിയിച്ച്‌ നോര്‍ക്കയും ഒഡെപെക്കും

14 May 2018

കുവൈറ്റിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച്‌ റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ വിശദീകരണം ഈ ആഴ്ച ഇന്ത്യന്‍ എംബസി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിനു കൈമാറും. ഇന്ത്യാ ഗവണ്‍മെന്റ് അംഗീകരിച്ച ആറ് ഏ...

റോഡിനു നടുവിൽ ചോരയൊലിപ്പിച്ചു ഡ്രൈവർ മരണത്തോട് മല്ലടിച്ചു; മനുഷ്യത്വം മരിക്കാത്ത മലയാളിയുടെ സഹായം ഒഴിവാക്കിയത് വൻ അപകട സാധ്യത; വിശാല മനസ്കതയ്ക്ക് മുന്നിൽ ആദരവർപ്പിച്ച് അബുദാബി പോലീസ്

13 May 2018

അബുദാബിയിൽ മലയാളി ദമ്പതികൾക്ക് പോലീസിന്റെ ആദരവ്. തങ്ങളുടെ ജീവൻ പോലും വക വയ്ക്കാതെ വൻ അപകട സാധ്യത ഒഴിവാക്കി നിരവധി പേരുടെ ജീവൻ രക്ഷിച്ചതിനാണ് പ്രവാസി ദമ്പതികളായ സൂഫിയാന്‍ ഷാനവാസിനേയും ഭാര്യ ആലിയയേയുമാണ...

ദുബായ് മറീന മാളിന് സമീപത്തെ സെന്‍ ടവറിൽ വന്‍ തീപ്പിടുത്തം

13 May 2018

ദുബായ് മറീനയിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപ്പിടുത്തം. മറീന മാളിന് സമീപത്തെ സെന്‍ ടവറിലാണ് തീപ്പിടുത്തമുണ്ടായത്. ടവര്‍ ഒഴിപ്പിച്ചതായി ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. തീയണക്കാന്‍ ദുബായ് സിവില്‍ ഡിഫ...

യുഎഇയില്‍ വ്യാപക പൊടിക്കാറ്റ്... വാഹനയാത്രികരും കടലില്‍ പോകുന്നവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് എന്‍സിഎം

13 May 2018

യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക പൊടിക്കാറ്റ്. പുലര്‍ച്ചെ മുതല്‍ ആരംഭിച്ച കാറ്റ് വാഹന ഗതാഗതത്തിന് കാര്യമായ പ്രശ്‌നങ്ങളുണ്ടാക്കി. അല്‍ഖൈല്‍ റോഡില്‍ ഒരു അപകടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ദ...

മൊബൈൽ ഫോൺ ഉപയോഗത്തിൽ ഖത്തർ മുന്നിൽ; ഡി​​ജി​​റ്റ​​ല്‍ സ​​മൂ​​ഹ​​ത്തിലേക്കുള്ള മ​​ഹ​​ത്താ​​യ ചു​​വ​​ടു​​വെ​​പ്പെന്ന് മന്ത്രി

12 May 2018

അറബ് രാജ്യങ്ങളിൽ മൊ​​ബൈ​​ല്‍ ഫോ​ണ്‍ വി​വി​ധ കാ​ര്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ (മൊ​​ബൈ​​ല്‍​എ​​ന്‍​​ഗേ​​ജ്മെ​​ന്‍​​റ് ഇ​​ന്‍​​ഡ​​ക്സ്) ഖ​​ത്ത​​ര്‍ ഒന്നാമതെന്ന് റിപ്പോർട്ടുകൾ. അത...

ദോഹയിൽ പുതിയ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ രജിസ്‌ട്രേഷനിൽ വർദ്ധനവ്

12 May 2018

ദോ​​ഹയിൽ പുതിയ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ രജിസ്‌ട്രേഷനിൽ 19 ശതമാനം വർദ്ധനവ് ഉണ്ടായതായി റിപ്പോർട്ടുകൾ. ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ മാർച്ചിൽ 19 ശ​​ത​​മാ​​ന​​ത്തിെ​​ന്‍​​റ ​​തി​​യ വാ​​ഹ​​...

സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവുമായി സൗദി

12 May 2018

സൗദിയില്‍ സിനിമ ചിത്രീകരണത്തില്‍ വന്‍ ഇളവ്. വിദേശ സിനിമകളുടെ ചിത്രീകരണ ച്ചെലവുകളില്‍ 35% ഇളവ് അനുവദിക്കും. രാജ്യത്തെ സിനിമകളുടെ 50% ചിലവ് സാംസ്‌കാരിക വകുപ്പു വഹിക്കും. സിനിമാ മേഖല വേണ്ട രീതിയില്‍ പരിഗ...

യു.എ.ഇയിലും ഹയർ സെക്കൻഡറി പരീക്ഷാഫലം മിന്നിച്ചു; 599 വിദ്യാർത്ഥികളിൽ 577 പേർക്കും മികച്ച വിജയം

11 May 2018

യു.എ.ഇയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 96.3 ശതമാനം വിജയം നേടിയതായി റിപ്പോർട്ടുകൾ. പരീക്ഷയെഴുതിയ 599 വിദ്യാർഥികളിൽ 577 പേരും വിജയിച്ചു. ഇതിൽ 32 പേർക്ക്​ എല്ലാ വിഷയങ്ങളിലും എ പ്ലസ്​ ലഭിച്ചു. അതേസമയം പരീക്ഷയ്...

റമദാൻ ദിനങ്ങളിൽ പകലിന്റെ ദൈർഘ്യം കൂടും; ഏറ്റവും ദൈർഘ്യമേറിയ വ്രത സമയം സൗദിയിലെ വടക്കൻ പ്രദേശങ്ങളിൽ

11 May 2018

റമദാൻ ദിനങ്ങൾ ആരംഭിക്കാനിരിക്കെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ പകലിന്റെ ദൈർഘ്യം കൂടുതലായിരിക്കുമെന്നു ഗോള ശാസ്ത്ര വിഭാഗം അറിയിച്ചു. ഇതോടെ രാജ്യത്ത് ഏറ്റവും ദൈർഘ്യമേറിയ വ്രത സമയം സൗദിയിലെ വടക്കൻ പ്രദേശങ്ങളില...

Malayali Vartha Recommends