Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .

19 AUGUST 2026 06:20 AM ISTമലയാളി വാര്‍ത്ത
നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു. ഗള്‍ഫിലെ ഉള്‍പ്പെടെ നിരവധി മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ ഇസ്ലാമിക കലണ്ടറിലെ മൂന്നാം മാസമായ റബീഉല്‍ അവ്വല്‍ 12-ാം തീയതിയാണ് പ്രവാചകന്റെ ജന്മദിനം പരമ്പരാഗതമായി ആചരിച്ചുപോരുന്നത്. യുഎഇയില്‍ ഈ വര്‍ഷം ഓഗസ്റ്റ് 25 ചൊവ്വാഴ്ചയായിരിക്കു...

മനാമയിലെ സ്വകാര്യ ലേബര്‍ ക്യാമ്പിൽ ശമ്പളം പോലും കിട്ടാതെ തൊഴിലാളികൾ; ദുരിതജീവിതം കോടതിയെ അറിയിക്കാൻ ഒടുവിൽ അവർ റോഡിലേക്കിറങ്ങി

12 June 2018

മനാമ: ബഹ്‌റൈനിലെ ടുബ്ലിയിലെ ഒരു സ്വകാര്യ ലേബര്‍ ക്യാമ്പിൽ മാസങ്ങളോളം ശമ്പളം പോലുമില്ലാതെ ദുരിതമനുഭവിക്കുന്ന തൊഴിലാളികള്‍ ഒരുമിച്ച് റോഡിലിറങ്ങി. തങ്ങളുടെ അവസ്ഥ ലേബർ കോടതിയെ അറിയിക്കാൻ ഇറങ്ങിയ തൊഴിലാളിക...

യു.എ.ഇ നിവാസികൾ ഈ മണി എക്സ്ചേഞ്ചുകൾ വഴി പണമയക്കരുത്; സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച എക്സ്ചേഞ്ചുകൾക്ക് മുട്ടൻ പണി

12 June 2018

ദുബായ്: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ പ്രവര്‍ത്തിച്ച മണി എക്സ്ചേഞ്ചുകളുടെ ലൈസന്‍സ് തരംതാഴ്ത്തി. ഈ എക്സ്ചേഞ്ചുകള്‍ വഴി പണം അയക്കരുതെന്ന് യു.എ.ഇ നിവാസികളോട് സെന്‍ട്രല്‍ ബാങ്ക് ആവശ്യപ...

യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖല; ഈദ് അവധി ശവ്വാല്‍ ഒന്ന് മുതല്‍

12 June 2018

അബുദാബി: യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് ബാങ്കിംഗ് മേഖലയിലെ ഈദ് അവധി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. ശവ്വാല്‍ ഒന്ന് മുതല്‍ മൂന്ന് വരെ യു.എ.ഇയിലെ ബാങ്കുകള്‍ക്ക് അവധിയായിരിക്കും. വെള്ളിയാഴ്ചയായിരിക്കും ഈദ് എന...

ഗിന്നസ് ബുക്കിൽ ഇടംപിടിച്ച് ഇഫ്താർ വിരുന്ന്; അജ്മാനിൽ തീന്മേശ ഒരുക്കിയത് 2893 മീറ്റര്‍ നീളത്തില്‍

12 June 2018

അജ്മാന്‍ : അജ്മാന്‍ നഗരസഭ സംഘടിപ്പിച്ച ഇഫ്താറിന് ലോക റിക്കോഡ്‌ നേട്ടം. 2893 മീറ്റര്‍ നീളത്തില്‍ ഇഫ്താറിനായി തീന്മേശ ഒരുക്കിയാണ് അജ്മാന്‍ നഗരസഭ ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചത്. അജ്മാന്‍ സിറ്റി സെന്‍ററി...

ഈദുൽ ഫിത്വർ; ദുബായ് സ്കൂളുകൾക്ക് അവധിക് പ്രഖ്യാപിച്ചു

12 June 2018

ദുബായ്: ഈദുൽ ഫിത്വർ പ്രമാണിച്ച് ദുബായിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. വ്യാഴം മുതൽ ഞായർ വരെയാണ് അവധി. എന്നാൽ തിങ്കളാഴ്ച സ്കൂളുകൾ തുറക്കുന്ന കാര്യം വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച സ്കൂൾ തുറക്കുന്നത...

അതിർത്തികൾ ഭേദിച്ച് ഒരു നോമ്പ്തുറ സംഗമം; സ്വന്തം വീട്ടിൽ സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ ഇടം നൽകി മലയാളി മാതൃകയാകുന്നു

11 June 2018

റി​ഗ്ഗ​ഇ: റ​മ​ദാ​ൻ മാ​സം മു​ഴു​വ​ന്‍ തന്റെ വീ​ട്ടി​ല്‍ സ്വ​ദേ​ശി​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ ഇ​ഫ്താ​ര്‍ സം​ഘ​ടി​പ്പി​ക്കു​ക​യാ​ണ് ഒ​രു മ​ല​യാ​ളി. സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​ൻ കൂ​ടി​യാ​യ സ​ലീം കെ...

കുവൈത്തിൽ ഗാർഹിക ജോലികൾക്കായി വനിതകൾക്ക് സ്വാഗതം; സൗജന്യ പരിശീലനവും റിക്രൂട്ട്മെന്‍റും ഉറപ്പ് നൽകി അൽദുറ കമ്പനി

11 June 2018

കുവൈത്ത്: ഗാർഹിക ജോലികൾക്കായി കേരളത്തിൽ നിന്ന് വനിതകളെ റിക്രൂട്ട് ചെയ്യുന്നതിന് നോർക്ക റൂട്ട്സും കുവൈത്ത് സർക്കാർ അംഗീകരിച്ച അൽദുറ കമ്പനിയും കരാറിൽ ഒപ്പുവകച്ചതായി റിപ്പോർട്ടുകൾ. ഇതനുസരിച്ച് ആദ്യപടിയ...

റഷ്യൻ ലോ​​ക​​കപ്പ് ഖത്തറിൽ ഒരുക്കുന്നു; പുത്തൻ സജ്ജീകരങ്ങങ്ങൾ 2022 ലോ​​ക​​ക​​പ്പിന്റെ പ്രധാന വേദിയിൽ

11 June 2018

ദോ​​ഹ: റ​​ഷ്യ​​യി​​ൽ ആ​​രം​​ഭി​ക്കാനിരിക്കുന്ന ലോ​​ക​​ക​​പ്പ് ഫു​​ട്ബോ​​ൾ മ​​ത്സ​​ര​​ങ്ങ​​ൾ വലിയ സ്​​​ക്രീ​​നി​​ൽ വീക്ഷിക്കുന്നതിനായി ആ​​സ്​​​പ​​യ​​ർ സോ​​ൺ ഫൗ​​ണ്ടേ​​ഷ​​ൻ ഫാ​​ൻ സോ​​ൺ ഒ​​രു​​ക്കു​...

ഭർത്താവിന്റെ മുപ്പത് വർഷത്തെ സമ്പാദ്യത്തിൽ മിച്ചംപിടിച്ച പണം കൊണ്ട് സൗദിയിൽ മുസ്ലിം പള്ളി നിര്‍മ്മിച്ച്‌ യുവതി

11 June 2018

റിയാദ്: തന്റെ പ്രിയ പത്നി മുംന്താസിന്റെ ഓർമ്മയ്ക്കായി ഷാജഹാൻ താജ്മഹൽ പണിയിച്ചു. കോടിക്കണക്കിന് രൂപ വിലമതിക്കുന്ന രത്നങ്ങളും വെണ്ണക്കല്ലും കൊണ്ട് നിർമ്മിച്ച ഒരു സുന്ദര കൊട്ടാരം. കോടിക്കണക്കിന് രൂപയുടെ ...

ദുബായ് വിസ്മയങ്ങൾക്ക് ഒരതിഥി കൂടി; പാം ജുമേറയിൽ പുതിയ ‘ഡാൻസിങ് ഫൗണ്ടൻ’

11 June 2018

ദുബായ്: ദുബായിൽ വിദേശികൾക്കും സ്വദേശികൾക്കും ആസ്വദിക്കാനായി മറ്റൊരു ‘ഡാൻസിങ് ഫൗണ്ടൻ’ കൂടി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദുബായിയുടെ പ്രധാന ആകർഷണങ്ങളിലൊന്നായ പാം ജുമേറയിലാണ് പുതിയ ജലധാര നൃത്തമാടാൻ ഒരുങ്...

പുണ്യമാസത്തിൽ സഹായഹസ്തവുമായി പ്രവാസി തൊഴിലാളികൾ

11 June 2018

കുവൈത്ത്: ലോക രക്തദാതൃദിനാചരണത്തിന്റെയും, പരിശുദ്ധ റമദാനിന്റെയും ഭാഗമായി ജൂൺ മാസത്തിൽ 'ബിഡികെ കുവൈത്ത് ചാപ്റ്റർ' സംഘടിപ്പിച്ച ക്യാമ്പ് അതിന്റെ പ്രത്യേകതകൾ കൊണ്ട് തികച്ചും വേറിട്ടതായിരുന്നു. ...

പതിനാറുകാരിയുടെ ആത്മത്യയ്ക്ക് പിന്നിൽ ഒരു പുസ്തകം; മരണത്തിലേക്ക് നയിച്ചത് പുസ്തകത്തിലെ അവസാന പേജുകൾ

11 June 2018

അജ്മാനിലെ അല്‍ റൗദയില്‍ വീട്ടിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ പതിനാറുകാരിയുടെ മരണത്തിനു പിന്നില്‍ ഒരു പുസ്തകമെന്ന് കണ്ടെത്തല്‍. അന്വേഷണസംഘത്തിന്റെ നിഗമനമനുസരിച്ച് ആ പുസ്തകത്തിന്റെ അ...

വേനൽ കടുത്തതോടെ തീ പിടിത്തങ്ങളും പതിവ്; മസ്കത്തിൽ വെ​യ​ർ​ഹൗസ് കത്തി നശിച്ചു

11 June 2018

മ​സ്​​ക​ത്ത്​: ഇ​ബ്രി​യി​ൽ ക​മ്പ​നി​യു​ടെ വെ​യ​ർ​ഹൗ​സി​ന്​ തീ​പി​ടി​ച്ചു. ഞാ​യ​റാ​ഴ്​​ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ലാ​തെ തീ​യ​ണ​ക്കാ​ൻ സാ​ധി​ച്ച​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ അ​റി​യി...

ദുബായിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു

11 June 2018

ദുബായ്: യു.എ.ഇ സർക്കാർ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. റമദാൻ 29 (വ്യാഴം) മുതൽ അഞ്ച് ദിവസത്തേക്കാണ് അവധി. ശവ്വാൽ മൂന്ന് വരെയാണ് അവധിയുണ്ടാകുക. വെള്ളിയാഴ്ച പെരുന്നാൾ ആയാൽ ജൂൺ 17 വരെയും ശനിയാഴ്ചയിലാണ...

ലോകത്തിലേറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളിൽ ഒന്നാമത് സൗദി അറേബ്യ; അനാവശ്യ ദൂർത്തിനെതിരെ നിയമനിർമ്മാണത്തിനൊരുങ്ങി സൗദി ശൂറാ കൗണ്‍സില്‍

11 June 2018

ജിദ്ദ: ലോകരാജ്യങ്ങളിൽ വച്ച് ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാമത് സൗദി അറേബ്യയെന്ന് റിപ്പോർട്ടുകൾ. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യ...

Malayali Vartha Recommends