Widgets Magazine
30
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

യുഎഇയിൽ ശക്തമായ കാറ്റും കടൽക്ഷോഭവും.. നിർത്താതെ മഴ!! മരുഭൂമി തോടുകളായി മാറി..

30 DECEMBER 2025 04:14 PM ISTമലയാളി വാര്‍ത്ത
യുഎഇയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനത്തിന് സാധ്യത. താപനില കുറയുന്നതിനൊപ്പം ശക്തമായ കാറ്റിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ തീരദേശ പ്രദേശങ്ങളിൽ കഴിയുന്നവരും പ്രവാസികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.യുഎഇയിൽ ഈ ആഴ്ച കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ സംഭംവിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്...

രാജ്യത്തെ സാമ്പത്തികനിലയെ തകിടംമറിക്കുന്ന ഊഹാപോഹങ്ങൾ പ്രചരിക്കുന്നു; നവമാധ്യമങ്ങളെ നിരീക്ഷിക്കാൻ സർക്കാർ സോഫ്റ്റ്‌വെയർ

11 May 2018

കുവൈറ്റിൽ സാമൂഹ്യമാധ്യമങ്ങളെ സൂക്ഷ്മമായി നി​രീ​ക്ഷി​ക്കാ​ന്‍ സർക്കാർ പ്രേത്യേക സോ​ഫ്​​റ്റ്​​വെ​യ​ര്‍ നിർമ്മിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ മേഖലയിലെ വിദഗ്ധർക്ക് കരാർ ന​ല്‍​കാ​ന്‍ ധ​ന​മ​ന്ത്രാ​ല​യ...

പ്രവാസികൾ ആശങ്കയിൽ; ശക്തമായ മഴയും പൊടിക്കാറ്റും ഇന്നും തുടരും

10 May 2018

കുവൈറ്റിലെ വിവിധ പ്രദേശങ്ങളില്‍ ശക്തമായ മഴയും പൊടിക്കാറ്റും തുടരുന്നതായി റിപ്പോർട്ടുകൾ. ഇന്നലെയും ഇന്നുമായി പലമേഖലകളിലും കനത്ത മഴയും പൊടിക്കാറ്റും തുടരുകയാണ്. ദൂരക്കാഴ്ച 1,000 മീറ്ററില്‍ താഴെയായി കുറഞ...

കുവൈറ്റിൽ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം

10 May 2018

കുവൈറ്റിൽ പ്രവാസി മലയാളി മരണപ്പെട്ടതായി റിപ്പോർട്ടുകൾ. മാവേലിക്കര സ്വദേശി രാമകൃഷ്ണന്‍ (47) ആണ് ഹൃദയാഘാതത്തെത്തുടർന്നു മരണപ്പെട്ടത്. ആലപ്പുഴ ചെന്നിത്തല അലയത്തു വീട്ടില്‍ ഭാസ്‌ക്കരന്റെയും ചെല്ലമ്മയുടെയു...

കുവൈറ്റിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം

10 May 2018

കുവൈറ്റിൽ മലയാളി യുവാവ് കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചതായി റിപ്പോർട്ടുകൾ. തിരുവനന്തപുരം കാദിനാംകുളം സ്വദേശി ഗോപാലന്റെ മകൻ സന്തോഷ്‌ (31) ആണ് മരിച്ചത്. മേയ്​ 16ന്​ 31 മത് ജന്മദിനം ആഘോഷിക്കാനിര...

കുവൈറ്റിൽ റമദാൻ ഓഫർ; വിപണിയിലെ ഉത്പന്നങ്ങൾക്ക് വൻ വിലക്കുറവ്

10 May 2018

കുവൈറ്റിൽ റമദാൻ പ്രമാണിച്ച് വി​പ​ണി​യി​ല്‍ 12,772 ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല കു​റ​ച്ച​താ​യി വ്യ​വ​സാ​യ-​വാ​ണി​ജ്യ മ​ന്ത്രാ​ല​യം. ഇതനുസരിച്ച് വി​വി​ധ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍​ക്ക്​ 20 മു​ത​ല്‍ 70 ശ​ത​മാ​...

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്ക് വികസന സാധ്യതകള്‍ തുറന്ന് എയര്‍പോര്‍ട്ട് ഷോയ്ക്ക് സമാപനം

10 May 2018

ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങള്‍ക്ക് വികസന സാധ്യതകള്‍ തുറന്ന് എയര്‍പോര്‍ട്ട് ഷോ സമാപിച്ചു. 60 രാജ്യങ്ങളില്‍നിന്ന് 350 പ്രദര്‍ശകരാണ് പങ്കെടുത്തത്. 75 വിമാനത്താവളങ്ങളില്‍നിന്ന് ഉള്‍പ്പെടെ 34 രാജ്യങ്ങള...

റിയാദിനെ ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈൽ ആക്രമണം; നിലം തോടും മുന്നേ തകർത്തെറിഞ്ഞ് സൗദി സേന

09 May 2018

സൗദി അറേബ്യയുടെ തലസ്​ഥാനമായ റിയാദിലേക്ക്​ യമൻ ഹൂതി വിമതർ വീണ്ടും മിസൈൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ബുധനാഴ്​ച രാവിലെ 11 മണിയോടെ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്. എന...

കുവൈത്ത് വിമാനത്താവളത്തിൽ വൻ മയക്കുമരുന്നുവേട്ട; ചാ​യ പാ​ക്ക​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ഒളിപ്പിച്ച് കടത്തിയത് 14 കിലോ ചരക്ക്

09 May 2018

കു​വൈ​ത്ത് അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വൻ മയക്കുമരുന്നുവേട്ട നടന്നതായി റിപ്പോർട്ടുകൾ. ചാ​യ പാ​ക്ക​റ്റു​ക​ള്‍​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ചു​ക​ട​ത്താ​നി​രു​ന്ന 14 കി​ലോ മ​യ​ക്കു​മ​രു​ന്നാ...

യാത്രാവേളയില്‍ ഒറ്റപ്പെട്ടു പോയാല്‍ ഇനി പേടിക്കേണ്ട ... പുതിയ ആപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

09 May 2018

വഴിതെറ്റി എവിടെയെങ്കിലും ഒറ്റപ്പെട്ടു പോകുകയോ, ആരെങ്കിലും തട്ടികൊണ്ടു പോകുകയോ ചെയ്താല്‍ പോലീസിന്റെ സഹായം തേടുന്നതിന് പുതിയ കുവൈറ്റില്‍ പുതിയ മൊബൈല്‍ ആപ്പ് . കുവൈറ്റ് ആഭ്യന്തര മന്ത്രാലയമാണ് പൊലീസ് വകുപ...

ആദ്യം ഉയര്‍ന്ന ശമ്പളത്തിലുള്ള ജോലി വാഗ്ദാനം; വിശ്വാസ്യത പിടിച്ചുപറ്റി വിദേശത്ത് എത്തിയാലുടന്‍ പാസ്‌പൊര്‍ട്ട് വാങ്ങി വച്ച ശേഷം പണി തുടങ്ങും; പിന്നെ പീഠന പരമ്പര; ഒരു ദിവസംതന്നെ പത്തിലേറെ പേര്‍; യുവതികളെ നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചു

08 May 2018

വീട്ടുജോലിക്കുള്ള വിസയില്‍ ബഹ്‌റൈനില്‍ എത്തി സെക്‌സ് റാക്കറ്റില്‍ അകപ്പെട്ട മലയാളി യുവതികളെ പ്രോസിക്യൂഷനില്‍ ഹാജരാക്കി. സെക്‌സ് റാക്കറ്റില്‍നിന്നും രക്ഷപ്പെട്ട് പോലീസ് സ്‌റ്റേഷനില്‍ അഭയം പ്രാപിക്കുകയ...

വാഹനത്തിലെ ഇന്ധനം നിറയ്ക്കൽ നിരീക്ഷിക്കാൻ മൈേ​ക്രാ ചി​പ്പ് സംവിധാനം; പുത്തൻ സാങ്കേതിക വിദ്യകളൊരുക്കി ദോഹ

08 May 2018

ദോ​ഹയിലെ സ​ര്‍​ക്കാ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളി​ലെ​യും സ്വകാര്യ കമ്പനികളിലെയും വാ​ഹ​ന​ങ്ങ​ളു​ടെ ഇ​ന്ധ​ന ഉ​പ​ഭോ​ഗം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്​​ഥി​തി മ​ന്ത്രാ​ല​യം പു​തി​യ ...

ദുബായിയിൽ ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം; ശക്തമായ പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയെന്ന് കാലാവസഥ നിരീക്ഷണ കേന്ദ്രം

08 May 2018

ദുബായിയിൽ വരും ദിവസങ്ങളിൽ കാലാവസ്ഥ മാറ്റത്തിന് സാധ്യതയുണ്ടെന്ന് കാലാവസഥ നിരീക്ഷണ അതോറിറ്റി വിഭാഗം അറിയിച്ചതായി റിപ്പോർട്ടുകൾ. ശക്തമായ പൊടിക്കാറ്റിനും ഇടിയോടു കൂടിയ മഴക്കും സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ...

പുത്തൻ സാങ്കേതികതകളുമായി ദുബായ് എയർപോർട്ട് ഷോയ്ക്ക് തുടക്കമായി

08 May 2018

വിമാനത്താവളങ്ങളുടെ നടത്തിപ്പും പ്രവർത്തനങ്ങളും മികച്ചതാക്കാൻ ഏറ്റവും പുതിയ സാങ്കേതികതകളുമായി ദുബായ് എയർപോർട്ട് ഷോ തിങ്കളാഴ്ച്ച ആരംഭിച്ചതായി റിപ്പോർട്ടുകൾ. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്...

പതിനെട്ടാമത് ദുബായ് എയര്‍പോര്‍ട്ട് ഷോ വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ചു, മേളയില്‍ 90 രാജ്യങ്ങളില്‍ നിന്നായി 300ലധികം പ്രദര്‍ശകര്‍ 

08 May 2018

പതിനെട്ടാമത് ദുബായ് എയര്‍പോര്‍ട്ട് ഷോ വേള്‍ഡ് ട്രേഡ് സെന്ററില്‍ തുടങ്ങി. ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സായിദ് അല്‍ മക്തൂം പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.  90 രാജ്യങ്ങള...

സൗദി അറേബ്യയില്‍ ഇന്ത്യൻ ഏലത്തിന് നിരോധനം; മുന്നറിയിപ്പുമായി സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി രംഗത്ത്

07 May 2018

ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഏലത്തിന് സൗദി അറേബ്യയില്‍ നിരോധനം ഏർപ്പെടുത്തിയതായി റിപ്പോർട്ടുകൾ. സൗദി ആസ്ഥാനമായ ' അല്‍ ജമീല്‍ ' എന്ന കമ്പനി ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ...

Malayali Vartha Recommends