Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

പെണ്ണ് പിടിയും കള്ളക്കടത്തുമായി രാജകുമാരന്‍മാര്‍, രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ അറസ്റ്റില്‍

27 OCTOBER 2015 09:54 AM IST
മലയാളി വാര്‍ത്ത.

ഇസ്ലാമിക ജീവിതത്തിന് പേര്‌കേട്ട സൗദി രാജകുടുംബാംഗങ്ങളെ പറ്റിയുള്ള വാര്‍ത്തകളാണ് പാശ്ചാത്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. സ്വകാര്യ വിമാനത്തില്‍ കടത്തുകയായിരുന്ന രണ്ടു ടണ്‍ മയക്കുമരുന്നുമായി സൗദി രാജകുമാരന്‍ അറസ്റ്റിലെന്നു പുതിയ റിപ്പോര്‍ട്ട്. ബെയ്‌റൂട്ടിലെ റഫീഖ് ഹരീരി വിമാനത്താവളത്തിലാണ് അബദ് അല്‍ മുഹ്‌സെന്‍ ബിന്‍ വാലിദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ സൗദ് അറസ്റ്റിലായത്. വിമാനത്തില്‍ നാല്‍പതു പായ്ക്കറ്റുകളിലായി രണ്ടു ടണ്ണിന്റെ മയക്കുമരുന്നു ഗുളികകളാണുണ്ടായിരുന്നതെന്നു പൊലീസിനെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജകുമാരനെ ചോദ്യം ചെയ്തുവരികയാണ്. നാലു പേരും ഒപ്പമുണ്ടായിരുന്നു. ആംഫിറ്റാമിന്‍ ഇനത്തില്‍ വരുന്ന കാപ്റ്റാഗണ്‍ എന്ന മരുന്നാണ് കടത്തിയത്. യെമനില്‍ അടക്കം യുദ്ധം ചെയ്യുന്ന സൗദി സൈനികര്‍ പതിവായി ഉപയോഗിക്കുന്നതാണ് ഈ മയക്കുമരുന്നെന്നാണ് സൂചന. ഇവര്‍ക്ക് എത്തിച്ചുനല്‍കാനായിരുന്നു രാജകുമാരന്റെ ശ്രമമെന്നും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ മാസമാണ് അമേരിക്കയില്‍ ലോസ് എയ്ഞ്ചല്‍സിലെ ആഡംബര ആഡംബര വസതിയില്‍ വേലക്കാരിയെ ക്രൂര ലൈംഗിക പീഡിനങ്ങള്‍ക്കിരയാക്കിയതിന് സൗദി രാജകുമാരനും മുന്‍ രാജാവ് അബ്ദുള്ളയുടെ മകനുമായ മജീദ് ബിന്‍ അബ്ദുള്ള ബിന്‍ അബ്ദുളസീനെതിരെ കേസെടുത്തത്. സംഭവം പുറത്തു വന്നതോട് കൂടി നിരവധി പെണ്‍കുട്ടികളാണ് രാജകുമാരനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എന്നാല്‍ വന്‍തുക കോടതിയില്‍ കെട്ടിവെച്ചാണ് രാജകുമാരനെ സൗദിഭരണകൂടം രക്ഷിച്ചത്.
മാത്രമല്ല രാജകുടുംബാംഗങ്ങളുടെ ആഡംബര ജീവിതത്തിന് തടയിട്ട സൗദി രാജാവ് സല്‍മാന്‍ രാജാവിനെ പുറത്താക്കാന്‍ അനന്തരാവകാശികള്‍ സംഘടിക്കുന്നതായി കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ട് പുറത്ത് വന്നത്. 79കാരനായ സല്‍മാന്‍ രാജാവിനെ മാറ്റി അദ്ദേഹത്തിന്റെ ഇളയ സഹോദരനെ അധികാരത്തിലെത്തിക്കുന്നതിനുള്ള പടയൊരുക്കം കൊട്ടാരത്തില്‍ത്തന്നെ നടക്കുന്നതായാണ് റിപ്പോര്‍ട്ട്. സല്‍മാന്‍ രാജാവിനെ മാറ്റണമെന്ന കാര്യത്തില്‍ രാജകുടുംബത്തിലെ ഒട്ടേറെപ്പേര്‍ക്ക് യോജിപ്പുണ്ടെന്ന് ഒരു രാജകുമാരന്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 ക്ഷേമപെൻഷന് മാനദണ്ഡം പുതുക്കുന്നതിൽ പഠനം നടക്കുകയാണെന്നും വ്യവസ്ഥകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും തദ്ദേശവകുപ്പ് മന്ത്രി  (6 minutes ago)

റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെ എമിറേറ്റ്സ് വിമാനത്തിൽ പക്ഷിയിടിച്ചു... ഇടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ നോസ് കോണിന് സാരമായ തകരാർ  (29 minutes ago)

ടി20 പരമ്പര... ഇന്ത്യയും വെസ്റ്റ് ഇൻഡീസും സംയുക്ത ജേതാക്കൾ... അഞ്ചാം പോരാട്ടത്തിൽ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചു  (39 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (50 minutes ago)

സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം  (1 hour ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്  (1 hour ago)

കൊൽക്കത്ത അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും....മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകുമെന്ന  (1 hour ago)

യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...  (1 hour ago)

കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്  (1 hour ago)

പ്രവാസികളെ കൊന്ന് തള്ളിയ അനിലക്ക് സമനിലതെറ്റി... സഹിച്ച് മടുത്തു..! 2 പ്രവാസികൾ മരിച്ചു കാരണം കേട്ട് ഞെട്ടി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (8 hours ago)

EX മുഖ്യമന്ത്രിയുടെ നെഞ്ചത്ത് ഒട്ടിച്ച സമൻസ് വലിച്ചുകീറാൻ ശിവൻകുട്ടി ഇറങ്ങി,ഓടിച്ചു വിട്ട് ED..! കണ്ണൂരിലോട്ട് മുങ്ങി  (9 hours ago)

കയ്യിലുള്ളത് നഷ്ടപ്പെടാതെ സൂക്ഷിക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് നിഖില  (9 hours ago)

മിനി കൂപ്പര്‍ ഇടിച്ച് മൂന്നു പേര്‍ മരിച്ച കേസ്: സുഹൈലിന് ജാമ്യം നിഷേധിച്ച കോടതിയുത്തരവ് പുറത്ത്  (9 hours ago)

Malayali Vartha Recommends