GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുമായി ചര്ച്ചയില്ലന്ന് പാകിസ്ഥാന്
14 January 2015
കാശ്മീരിനെ ഒഴിവാക്കി ഇന്ത്യയുമായി ചര്ച്ചയ്ക്കില്ലെന്ന് പാകിസ്ഥാന് വ്യക്തമാക്കി. കഴിഞ്ഞ ദിവസം പാകിസ്ഥാന് സന്ദര്ശനത്തിനെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ് കെറി ഇരു രാജ്യങ്ങളും തമ്മിലുള്ള തര്ക...
അബുദാബിയില് എല്ലാ കെട്ടിടങ്ങള്ക്കും വാടക വര്ദ്ധിക്കുന്നു; ബാച്ച്ലര് താമസക്കാര് അവതാളത്തില്
12 January 2015
കഠിനമായ വാടക വര്ദ്ധനവ് അബുദാബിയിലെ ബാച്ച്ലര് താമസക്കാരെ ബാധിച്ചിരിക്കുന്നു. താമസസ്ഥലവും തൊഴിലിടങ്ങളും കടകളും ഉള്പ്പെടെ എല്ലാ കെട്ടിടങ്ങള്ക്കും അബുദാബിയില് വാടക വര്ദ്ധിച്ചതായാണ് റിപ്പോര്ട്ട്. ശ...
അബുദാബിയില് കനത്ത മൂടല്മഞ്ഞ് മൂലം വാഹനാപകടങ്ങള്
10 January 2015
അബുദാബിയിലെ മിക്ക സ്ഥലങ്ങളിലും കഴിഞ്ഞ ദിവസം കനത്ത മൂടല് മഞ്ഞ് അനുഭവപ്പെട്ടു. അബുദാബിദുബായ് ഹൈവേയില് നിരവധി വാഹനങ്ങള് അപകടത്തില് പെട്ടു. വരും ദിവസങ്ങളിലും മൂടല് മഞ്ഞിന് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ ന...
കുവൈത്തില് ഇന്ത്യന് എംബസി കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വര്ധിപ്പിച്ചു
09 January 2015
കുവൈത്തില് ഇന്ത്യന് എംബസി സേവന കേന്ദ്രങ്ങളുടെ പ്രവൃത്തി സമയം വര്ധിപ്പിച്ചു. നാളെ മുതല് പ്രവൃത്തി ദിവസങ്ങളിലും കാലത്ത് എട്ടു മണി മുതല് വൈകീട്ട് അഞ്ചു മണി വരെ ഇടവേളകള് ഇല്ലാതെ സേവന കേന്ദ്രങ്ങള് ...
ഒമാനില് ഒരുമാസത്തിനിടെ എത്തിയത് 7,071 വിദേശ തൊഴിലാളികള്
08 January 2015
ഒമാനില് ഒരുമാസത്തിനിടെ വിദേശ തൊഴിലാളികളുടെ എണ്ണത്തില് 7,071 പേരുടെ വര്ധന. ഒക്ടോബര് അവസാനം 15,58,452 തൊഴിലാളികള് ഉണ്ടായിരുന്ന സ്ഥാനത്തു നവംബര് അവസാനത്തില് 15,65,523 പേരായതായി നാഷനല് സെന്റര് ഫ...
അബുദാബിയില് സ്വകാര്യ സ്കൂളുകളുടെ എണ്ണം വര്ദ്ധിക്കുന്നതായി റിപ്പോര്ട്ട്
07 January 2015
തലസ്ഥാന എമിറേറ്റില് സ്വകാര്യ സ്കൂളുകളുടെ എണ്ണം കൂടുകയും സര്ക്കാര് സ്കൂളുകള് കുറയുകയും ചെയ്തതായി റിപ്പോര്ട്ട്. അബുദാബി സ്റ്റാറ്റിസ്റ്റിക്സ് സെന്ററാണ് എമിറേറ്റിന്റെ സാമൂഹിക ക്ഷേമ - വിനോദ, സാംസ്...
കൗതുകങ്ങള് സമ്മാനിച്ച് കാര്പ്പെറ്റ് ഒയാസിസ്
07 January 2015
കാഴ്ചക്കാര്ക്കു കരകൗശലത്തിന്റെ കൗതുകങ്ങള് സമ്മാനിച്ച് പരവതാനികളുടെ അദ്ഭുതലോകം തുറന്നു. ഡിഎസ്എഫിനോടനുബന്ധിച്ചു ഫെസ്റ്റിവല് സിറ്റിയില് ആരംഭിച്ച കാര്പ്പെറ്റ് ഒയാസിസ് ആണ് നൂലിഴകളുടെ വര്ണപ്രപഞ്ചം ഒരു...
ഇന്റര്നെറ്റ് നിരക്ക്; ഗള്ഫ് രാജ്യങ്ങളില് ഏറ്റവും മുന്നില് ഖത്തര്
06 January 2015
ഇന്റര്നെറ്റ് നിരക്കിന്റെ കാര്യത്തില് ഗള്ഫ് രാജ്യങ്ങളില് ഏറ്റവും മുന്നില് നില്ക്കുന്നത് ഖത്തറെന്ന് യു.എന്. ഏജന്സിയുടെ റിപ്പോര്ട്ട്. 2013ലെ കണക്കു പ്രകാരം രാജ്യത്ത് ലാന്റ് ലൈന് ബ്രോഡ് ബാന്ഡ് ...
ബുര്ജ് ഖലീഫ വീണ്ടും ഗിന്നസ് റെക്കോര്ഡിലേയ്ക്ക്
06 January 2015
ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന ഗിന്നസ് റെക്കോര്ഡ് പെരുമയുള്ള ദുബായ്-ലെ ബുര്ജ് ഖലീഫക്ക് പുതുവര്ഷത്തില് മറ്റൊരു ഗിന്നസ് റെക്കോര്ഡ് കുടി സ്വന്തമായി. ഭൂമിയിലെ ഏറ്റവും വലിയ എല്ഇഡി അലങ്കാരസംവ...
ജി.സി.സി രാജ്യങ്ങളില് രോഗബാധിതര്ക്ക് കര്ശന വിലക്ക് വരുന്നു
05 January 2015
തൊഴില് റിക്രൂട്ട്മെന്റില് രോഗബാധിതരെ വിലക്കാന് സൗദി അടക്കമുള്ള ജി.സി.സി രാജ്യങ്ങള് തീരുമാനിച്ചു. ള്ഫ് നാടുകളില് ഓരോ വര്ഷവും റിക്രൂട്ട് ചെയ്യപ്പെടുന്ന രണ്ട് ദശലക്ഷത്തോളം വരുന്ന വിദേശ ജോലിക്കാ...
ഖത്തര് ഓപണ് ടെന്നീസ് നാളെ മുതല്
04 January 2015
ഖത്തര് എക്സോണ് മൊബൈല് ടെന്നീസ് ചാമ്പ്യന്ഷിപ്പിന് നാളെ തുടക്കമാവും. ചാമ്പ്യന്ഷിപ്പിന്റെ ഫിക്സ്ചര് നറുക്കെടുപ്പ് ഇന്നലെ ഫോര് സീസണ് ഹോട്ടലില് നടന്നു. വമ്പന് താരങ്ങള്ക്ക് താരതമ്യേന ദുര്ബലരായ...
മസ്കറ്റിന്റെ സമ്പദ് വ്യവസ്ഥയില് പ്രതീക്ഷിക്കുന്നത് അഞ്ചു ശതമാനം വളര്ച്ച
03 January 2015
മസ്കറ്റിന്റെ ആഭ്യന്തര ഉല്പാദനത്തില് ഈ വര്ഷം പ്രതീക്ഷിക്കുന്നത് അഞ്ച് ശതമാനം വളര്ച്ച. കഴിഞ്ഞ വര്ഷം 4.4 ശതമാനമായിരുന്നു പ്രതീക്ഷിത വളര്ച്ച. എണ്ണയിതര വരുമാനത്തിന്റെ കരുത്തില് സമ്പദ്വ്യവസ്ഥയ്ക്ക് ...
നിതാഖാത്തിലൂടെ സ്വകാര്യമേഖലയില് സ്വദേശികള് വര്ധിച്ചു തൊഴില് മന്ത്രി
02 January 2015
നിതാഖാത് പദ്ധതിയിലൂടെ സ്വകാര്യമേഖലയിലെ സ്വദേശികളുടെ അനുപാതം ഉയര്ത്താന് സാധിച്ചതായി തൊഴില് മന്ത്രി എന്ജി. ആദില് ഫഖീഹ് പറഞ്ഞു. കിങ് അബ്ദുല് അസീസ് യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ഇക്കണോമിക്സ് ആന്റ് ...
ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് കൊടിയേറ്റം
01 January 2015
ലോകത്തെ മുഴുവന് ദുബൈയിലേക്ക് ആകര്ഷിക്കുന്ന ദുബൈ ഷോപ്പിങ് ഫെസ്റ്റിവല് (ഡി.എസ്.എഫ്) 20-ാം പതിപ്പിന് ഇന്ന് കൊടിയേറും. \'ആഘോഷങ്ങളുടെ യാത്ര\' എന്നുപേരിട്ട 32 ദിവസത്തെ മേളക്കായി ദുബൈ അണിഞ്ഞൊരുങ...
അബൂദബിയില് കനത്ത മൂടല് മഞ്ഞ്; ഗതാഗതക്കുരുക്ക്
31 December 2014
തിങ്കളാഴ്ച രാവിലെ അബൂദബിയില് അപ്രതീക്ഷിതമായി അനുഭവപ്പെട്ട കനത്ത മൂടല് മഞ്ഞും ചെറിയ മഴയും വ്യോമ കര ഗതാഗതത്തെ ദോഷകരമായി ബാധിച്ചു. കനത്ത മൂടല്മഞ്ഞില് റോഡില് ഗതാഗതം കുരുങ്ങിയപ്പോള് അബൂദബി അന്താരാഷ്ട...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
