GULF
സങ്കടക്കാഴ്ചയായി... മലയാളി യുവാവ് ദുബൈയില് ഷോക്കേറ്റ് മരിച്ചു
സൗദി അറേബ്യയില് അഞ്ചുപേരെ വെടിവെച്ച് കൊന്ന കേസില് ആറുപേര് പോലീസ് പിടിയില്
05 November 2014
സൗദി കിഴക്കന് പ്രവിശ്യയില്പ്പെടുന്ന അല്ഹസ പ്രദേശത്താണ് അജ്ഞാതരായ അക്രമി സംഘത്തിന്റെ വെടിയേറ്റ് അഞ്ചുപേര് തത്ക്ഷണം കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. കാറില്വന്ന മുഖംമൂടിസംഘമാണ് ആക്ര...
സൗദിയില് കുറ്റകൃത്യങ്ങളില് മരണപ്പെടുന്നവരില് ഏറെയും മലയാളികള്
03 November 2014
സൗദി അറേബ്യയില് കഴിഞ്ഞവര്ഷം ആക്രമണത്തില് മരിച്ചവരില് 21 ശതമാനം ഇന്ത്യന് പൗരന്മാരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്ട്ട്. വിദേശികള് ഇരകളായ അക്രമസംഭവങ്ങളുടെ കണക്കാണിത്. ആശുപത്രികളില് നിന്...
എണ്ണവില കുറയുന്നതിനാല് ഗള്ഫ് നാടുകള് ആശങ്കയില്
03 November 2014
ക്രൂഡ് ഓയിലിന്റെ വിലയിടിവ് മാസങ്ങളായി തുടരുന്നത് ഗള്ഫ് നാടുകളില് ചെറിയ ആശങ്ക സൃഷ്ടിക്കുന്നു. ഭാവിയിലെ വികസനപ്രവര്ത്തനങ്ങളെ ഈ വിലയിടിവ് ബാധിച്ചേക്കും എന്നതാണ് പ്രധാന ആശങ്ക. സാമ്പത്തിക പ്രശ്നങ്ങളൊന്...
മസ്കത്ത് വിമാനത്താവളം വഴി കടന്നുപോകുന്ന യാത്രക്കാര്ക്ക് 72 മണിക്കൂര് വിസ വരുന്നു
01 November 2014
രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കാന് മസ്കത്ത് വിമാനത്താവളം വഴി കടന്നുപോകുന്ന ട്രാന്സിറ്റ് യാത്രക്കാര്ക്ക് 72 മണിക്കൂര് കാലാവധിയുള്ള വിസ വരുന്നു. ഇന്ത്യക്കാരടക്കമുള്ളവര്ക്ക് മുന്ക...
അബുദാബിയില് വന് മയക്കുമരുന്നു വേട്ട നാലുപേര് പിടിയില്
31 October 2014
അബുദാബി പോലീസിന്റെ നേതൃത്വത്തില് വന് മയക്കുമരുന്ന് വേട്ട. \'വുഡന് ഡോര്സ്\' എന്ന പേരില് നടത്തിയ ഓപ്പറേഷനിലൂടെയാണ് ദുബായ്, കുവൈത്ത് പോലീസുകളുടെ സഹായത്തോടെ മയക്കുമരുന്ന് സംഘത്തെ കുടുക്കിയ...
ഒമാനില് ശക്തമായ കാറ്റ്
31 October 2014
നിലോഫര് ചുഴലിക്കാറ്റിനെ തുടര്ന്ന് ഒമാന്റെ വിവിധ ഭാഗങ്ങളില് ശക്തമായ കാറ്റ് അടിച്ചു. പല മേഖലകളിലും ശക്തമായ മഴയും പെയ്യുന്നുണ്ട്. ഖുറിയാത്തില് ശക്തമായ മഴയാണ് പെയ്തത്. എന്നാല് കാറ്റ് ആഞ്ഞടിച്ചേക്കുമ...
കുറ്റാന്വേഷണത്തില് ഇന്ത്യയും ഒമാനും തമ്മില് സഹകരണ കരാര്
30 October 2014
കുറ്റാന്വേഷണത്തിലും, കോടതിവിചാരണയിലും ഇന്ത്യയും ഒമാനും തമ്മില് പരസ്പരം സഹകരിക്കും. ഇന്ത്യയില് സന്ദര്ശനം നടത്തുന്ന ഒമാന് വാണിജ്യമന്ത്രി ഡോ. അലി ബിന് മസ്ഊദ് അല് സനീദിയും ആഭ്യന്തരമന്ത്രി രാജ്നാഥ്...
അബുദാബി നഗര നിരീക്ഷണത്തിനായി ഡ്രോണ് വിമാനങ്ങള്
28 October 2014
അബുദാബി സെക്യൂരിറ്റി മീഡിയ ഡിപ്പാര്ട്ട്മെന്റ് ആണ് എച്ച് ഡി ക്യാമറകളോടുകൂടിയ ഡ്രോണ് നിരീക്ഷണത്തിനായി പറപ്പിക്കുന്നത്. അപകടങ്ങളിലും തീപിടിത്തങ്ങളിലും പൊലീസുകാരും മാധ്യമ പ്രവര്ത്തകരും നേരിടുന്ന വെല്...
അര ലക്ഷത്തോളം ഗള്ഫ് തൊഴിന്വേഷകര് എമിഗ്രേഷന് ക്ളിയറന്സ് കിട്ടാതെ ദുരിതത്തില്
27 October 2014
വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയ അരലക്ഷത്തോളം തൊഴിലനേ്ഷകരാണ് എമിഗ്രേഷന് ക്ളിയറന്സ് കിട്ടാത്തതിനാല് കുടുങ്ങിക്കിടക്കുന്നത്.പാസ്പോര്ട്ടുകളുമായി ഇവരുടെ കാത്തിരിപ്പ് രണ്ടരമാസം പിന്നിട്ടിരിക്കുകയ...
ചുവപ്പ് ലൈറ്റ് മറികടന്നാല് ഇനി കര്ശനശിക്ഷ
25 October 2014
മസ്ക്കറ്റിലെ റോഡുകളില് ഇനി ചുവപ്പു ലൈറ്റ് മറി കടന്നാല് കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. നിയമം മറികടക്കുന്നതിന്റെ തോതനുസരിച്ചായിരിക്കും ശിക്ഷ. 50 റിയാല് പിഴ തുടങ്ങി ഒന്നോ രണ്ടോ ദിവസം വരെ ജയില്വാസ...
യാത്രാ ചെലവില് ഇളവ് അനുവദിച്ചുകൊണ്ട് ദൂബായ് സര്ക്കാരിന്റെ വക സീസണ് ടിക്കറ്റ്
22 October 2014
ദുബായിലെ റോഡ്സ് ട്രാന്സ്പോര്ട്ട് അതോറിറ്റി യാത്രക്കാര്ക്കായി സീസണ് ടിക്കറ്റ് മാതൃകയില് നോല്കാര്ഡ് പാക്കേജുകള് പ്രഖ്യാപിച്ചു. പൊതു യാത്രാ സംവിധാനം ഉപയോഗിക്കുന്നവര്ക്കെല്ലാം നോല്കാര്ഡ്...
കുവൈറ്റില് പൊടിക്കാറ്റ്, ജനജീവിതം ദുസ്സഹം
21 October 2014
കുവൈറ്റില് അതിശക്തമായ പൊടിക്കാറ്റിനെ തുടര്ന്ന് ഗതാഗത തടസ്സം നേരിട്ടു. ഇന്നലെ രാവിലെതൊട്ട് രൂപംകൊണ്ട പൊടി ഉച്ചയോടെ കനത്തു. കനത്തപൊടിയില് കാഴ്ചാപരിധി കുറഞ്ഞത് കപ്പല് തുറമുഖങ്ങളുടെ പ്രവര്ത്തനത്ത...
പ്രവാസികള്ക്കു നാട്ടില് പണമയക്കാന് ചെലവേറും
20 October 2014
പ്രവാസികള്ക്കു നാട്ടില് പണമയക്കാന് ചിലവേറും.നാട്ടിലേക്കു പണം അയയ്ക്കുന്നതിനു മണി എക്സ്ചേഞ്ചുകള് ഈടാക്കിയിരുന്ന കമ്മിഷനില് മാറ്റം വരുത്തിയതാണ് ഇതിനു കാരണം. അയക്കുന്ന തുകയ്ക്ക് രൂപ അടിസ്ഥാനത്തിലാ...
പാര്ക്കിംഗിന് വഴികാട്ടിയായി മൊബൈല് ആപ്
15 October 2014
ദുബായില് വഴി കാട്ടാനും വാഹനമോടിക്കുന്നവരെ പാര്ക്കിംഗിന് സഹായിക്കാനും വേണ്ടി പുതിയ മൊബൈല് ആപ്ലിക്കേഷനുകള് രംഗത്ത്. ആര്ടിഎയുടെ സ്മാര്ട് പാര്ക്കിംഗ് ആപ്പിലാണ് വാഹനമോടിക്കുന്നവര് വട്ടം കറങ്ങാതെ പാ...
പരിസ്ഥിതി മലിനീകരണപ്പെടുത്തിയാല് പിഴ 20 കോടി രൂപ വരെ
14 October 2014
കുവൈറ്റ്സിറ്റിയിലെ പൊതുസ്ഥലങ്ങളില് പുകവലി ഉള്പ്പെടെയുള്ള പരിസ്ഥിതി മലിനീകരണ പ്രവര്ത്തനങ്ങള്ക്കെതിരെ 100 മുതല് 10 ലക്ഷം ദിനാര് പിഴ വരെ അടയ്ക്കണമെന്ന നിയമം നിലവില് വന്നു. കൂടാതെ തടവു ശിക്ഷയും ...


എയര് ബസ് 400 തിരുവനന്തപുരത്ത് പറന്നിറങ്ങി..17 അമേരിക്കന് വിദഗ്ധര് ഇതിലുണ്ടെന്നാണ് സൂചന... യുദ്ധ വിമാനത്തില് തിരുവനന്തപുരത്ത് തന്നെ അറ്റകുറ്റപണിക്ക് ശ്രമിക്കും..

പ്രസവിച്ചാല് ഉടന് പണം... സ്കൂള് വിദ്യാര്ഥിനികള്ക്ക് ഭരണകൂടം നല്കിയ ഓഫര് കണ്ട് ഞെട്ടിയിരിക്കുകയാണ് റഷ്യന് ജനത..പ്രസവച്ചെലവിനും ശിശുപരിപാലനത്തിനും ഒരു ലക്ഷത്തിലധികം രൂപ പ്രതിഫലവും..

റിയോ തത്സുകിയുടെ പ്രവചനം യാഥാർഥ്യമായില്ലെങ്കിലും, ആശങ്കയൊഴിയുന്നില്ല: അർദ്ധരാത്രിയോടെ പർവതത്തിൽ നിന്ന് ലാവയും കട്ടിയുള്ള ചാരനിറത്തിലുള്ള പുകയും ഉയർന്ന് പൊങ്ങി...

എയിഞ്ചലിന്റെ വിശ്വാസ വഴിയിലൂടെ അന്വേഷണത്തിന് പോലീസ്: തിരുവസ്ത്രമണിഞ്ഞ എയിഞ്ചലിന് പിന്നീട് സംഭവിച്ചത്...

മകളുടെ രഹസ്യ രാത്രി യാത്രകളെ ആ മാതാപിതാക്കൾ ഭയപ്പെട്ടതിന് കാരണങ്ങൾ ഉണ്ടായിരുന്നു: പ്രതീക്ഷിക്കാത്ത രീതിയിൽ എയ്ഞ്ചലിന്റെ പ്രതികരണം...
