GULF
ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പുറത്തിറക്കാൻ യുഎഇ; എഐ അധിഷ്ഠിത സെൽഫ് ഡ്രൈവിംഗ് ഡെലിവറി കാറുകളുടെ പൈലറ്റ് പദ്ധതി ആരംഭിച്ചു
കനത്ത മൂടല്‍മഞ്ഞ് കാരണം അബുദാബിയില്‍ വിമാനത്താവള റണ്‍വേ അടച്ചു
25 November 2014
കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന കനത്ത മൂടല്‍മഞ്ഞ് കാരണം അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേ അടച്ചു. അബുദാബിയിലെത്തുന്ന വിമാനങ്ങളെ പരിസരപ്രദേശങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയാണ് ച...
ദുബായില്‍ ആയിരം തൊഴിലാളികള്‍ ചേര്‍ന്ന് ദേശീയപതാക തീര്‍ത്തു
24 November 2014
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിലുള്ള ദേശീയ ദിനാഘോഷങ്ങള്‍ക്ക് ദുബായില്‍ വര്‍ണശബളമായ തുടക്കം. സബീല്‍ പാര്‍ക്കില്‍ തൊഴിലാളികളെ അണിനിരത്തി മനുഷ്യ പതാക തീര്‍ത്തുകൊണ്ടായിരുന്നു ആഘോഷങ്ങള്‍ക്ക് തുടക്കം. ...
ഷാര്‍ജ വ്യവസായ മേഖലയില്‍ വന്‍ തീപ്പിടിത്തം; രണ്ട് ഗുദാമുകള്‍ ചാമ്പലായി
21 November 2014
വ്യവസായ മേഖല 13ല്‍ വന്‍ തീപിടിത്തം. സ്റ്റേഷനി സാധനങ്ങള്‍ സൂക്ഷിക്കുന്ന രണ്ട് ഗുദാമുകള്‍ കത്തി ചാമ്പലായി. വന്‍ നാശനഷ്ടം കണക്കാക്കുന്നു. ആളപായമില്ല. അപകട കാരണം വ്യക്തമായിട്ടില്ല. ബുധനാഴ്ച രാത്രി ഗുദാമുക...
ഷാര്‍ജയില്‍ വമ്പന്‍ സൗരോര്‍ജ പദ്ധതി വരുന്നു
17 November 2014
ഷാര്‍ജയില്‍ വൈദ്യുതി പ്രതിസന്ധി നേരിടാന്‍ പുത്തന്‍ സൗരോര്‍ജ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. ഊര്‍ജ ഉപയോഗം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഷാര്‍ജ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി (സേവ) പുതിയ സൗര...
പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴ
17 November 2014
രാജ്യത്തിന്റെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഞായറാഴ്ച പരക്കെ കാറ്റും മഴയും. മക്കയില്‍ ഇടിമിന്നലും കാറ്റുമായി മഴ കനത്തു പെയ്തു. ജിദ്ദയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ കാറ്റും മഴയും ലഭിച്ചു. മക്കയില്‍ ഉ...
ഒമാനില്‍ ടൂറിസ്റ്റ് സീസണ്‍ വരവായി
15 November 2014
ഒമാനിലെ കാലാവസ്ഥ മാറിയതോടെ വിനോദസഞ്ചാര മേഖല ഉണര്‍ന്നുതുടങ്ങി. ശൈത്യകാലത്തിന്റെ വരവറിയിച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങിയതോടെ വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള സഞ്ചാരികള്‍ എത്തിത്തുടങ്ങി. വെള്ളിയാ...
2022 ലോകകപ്പ് ഖത്തര്‍ അഴിമതി കാട്ടിയില്ലെന്ന് ഫിഫ റിപ്പോര്‍ട്ട്
14 November 2014
2022ലെ ലോക കപ്പ് ഫുട്‌ബോളിന് ആതിഥ്യമരുളാനുള്ള അവസരം നേടുന്നതിന് ഖത്തര്‍ അഴിമതി കാട്ടിയെന്ന ആരോപണം ഫിഫ അന്വേഷണ റിപ്പോര്‍ട്ട് തള്ളി. 2018ലെ ലോക കപ്പിന് റഷ്യയും 2022ലെ ലോക കപ്പിന് ഖത്തറും അനുകൂലമായി വോട്...
ദൂബായില്‍ ട്രാം സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു
13 November 2014
ദുബൈ ട്രാമിന്റെ കന്നിയാത്രയില്‍ ജനം കൂട്ടത്തോടെ യാത്രചെയ്തു. ദുബൈ മെട്രോയെ അപേക്ഷിച്ച് ചെറുതും വേഗം കുറഞ്ഞതുമായ ട്രാമില്‍ ഇന്നലെ യാത്രചെയ്തവരെല്ലാം കൗതുകക്കാഴ്ചകളുടെയും പുത്തനനുഭവത്തിന്റെയും പാളത്തിലാ...
ഇന്ത്യ യുഎഇ വിദേശകാര്യമന്ത്രിമാര്‍ ചര്‍ച്ചനടത്തി
12 November 2014
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജും കൂടിക്കാഴ്ച നടത്തി. അബൂദബിയിലത്തെിയ സുഷമ സ്വരാജിനെയും സംഘത്തെയും ശൈഖ് അബ്ദുല്ല സ്വീകരിച്ചു...
ലോക കപ്പലോട്ട മല്‍സരത്തിന്റെ 40 വര്‍ഷ ചരിത്രം അബൂദബിയില്‍ പ്രദര്‍ശിപ്പിക്കുന്നു
10 November 2014
ലോക കപ്പലോട്ട മത്‌സരങ്ങളുടെ ചരിത്രം അനാവരണം ചെയ്യുന്ന പ്രദര്‍ശനത്തിന് അബൂദബിയിലെ സാദിയാത്ത് ഐലന്റിലെ മനാറത്ത് അല്‍ സാദിയാത്ത് വേദിയാകുന്നു. 40 വര്‍ഷം നീണ്ട വോള്‍വോ ഓഷ്യന്‍ റേസിന്റെ ചരിത്രവും വിവിധ സംഭ...
കുവൈറ്റിലും ഇനി നീതിന്യായ രംഗത്ത് വനിതാ സാന്നിധ്യം
08 November 2014
രാജ്യത്തിന്റെ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് 22 മഹിളകള്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാരുടെ കുപ്പായമണിഞ്ഞു. 22 വനിതാ പബ്‌ളിക് പ്രോസിക്യൂട്ടര്‍മാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞചെയ്ത് ചുമതലയേറ്റു...
പാല്‍ക്കുപ്പിയുടെ സ്ഥാനത്ത് പെയിന്റിംഗ് ബ്രഷുകള്‍: വിസ്മയമായി ഒന്നരവയസ്സുകാരി
06 November 2014
കനിഷ്‌ക്കയ്ക്ക് ഒന്നര വയസാണ് പ്രായം. പക്ഷേ അവള്‍ വരച്ച ചിത്രങ്ങള്‍ കണ്ടാല്‍ ആരും അത്ഭുതപ്പെടും കാരണം ആത്രയ്ക്ക മികച്ചതാണ് ഈ കൊച്ചുമിടുക്കിയുടെ വരകള്‍. കനിഷ്‌ക്കയുടെ പെയിന്റിംഗ് പ്രദര്‍ശനം കഴിഞ്ഞ ദിവസം...
വിദേശത്ത് പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് വാങ്ങിയ ഭാര്യയെ ഭര്‍ത്താവ് മൊഴിചൊല്ലി
06 November 2014
വിദേശത്ത് പഠിക്കാനുള്ള സ്‌കോളര്‍ഷിപ്പ് വാങ്ങിയതില്‍ കുപിതനായ ഭര്‍ത്താവ് ഭാര്യയെ മൊഴിചൊല്ലി. തെക്കന്‍ സൗദിയിലെ ജസന്‍ ഗ്രാമത്തിലാണ് സംഭവം. വിദേശത്ത് പഠിക്കാന്‍ സൗദി അറേബ്യ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ സ്...
സൗദി അറേബ്യയില്‍ അഞ്ചുപേരെ വെടിവെച്ച് കൊന്ന കേസില്‍ ആറുപേര്‍ പോലീസ് പിടിയില്‍
05 November 2014
സൗദി കിഴക്കന്‍ പ്രവിശ്യയില്‍പ്പെടുന്ന അല്‍ഹസ പ്രദേശത്താണ് അജ്ഞാതരായ അക്രമി സംഘത്തിന്റെ വെടിയേറ്റ് അഞ്ചുപേര്‍ തത്ക്ഷണം കൊല്ലപ്പെട്ടത്. മരിച്ചവരെല്ലാം സൗദി പൗരന്മാരാണ്. കാറില്‍വന്ന മുഖംമൂടിസംഘമാണ് ആക്ര...
സൗദിയില്‍ കുറ്റകൃത്യങ്ങളില്‍ മരണപ്പെടുന്നവരില്‍ ഏറെയും മലയാളികള്‍
03 November 2014
സൗദി അറേബ്യയില്‍ കഴിഞ്ഞവര്‍ഷം ആക്രമണത്തില്‍ മരിച്ചവരില്‍ 21 ശതമാനം ഇന്ത്യന്‍ പൗരന്മാരാണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. വിദേശികള്‍ ഇരകളായ അക്രമസംഭവങ്ങളുടെ കണക്കാണിത്. ആശുപത്രികളില്‍ നിന്...


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില് ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില് ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള് ഗാസ നഗരത്തില് നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...
