സൊമാലിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്ക്
തെക്കു പടിഞ്ഞാറന്‍ സൊമാലിയയിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ 14 പേര് കൊല്ലപ്പെട്ടു. 20 പേര്‍ക്ക് പരിക്കേറ്റു. ബൈദോവ സിറ്റിയിലെ ബിലാന് ഹോട്ടലിനെയും ബാദ്രി റസ്റ്ററന്റിനെയും ലക്ഷ്യമിട്ടാണ് അജ്ഞാതരായ രണ്ടുപേര്‍ സ്ഫോടനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
തീവ്രവാദ ഗ്രൂപ്പായ അല്‍ഷബാബ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്
"
https://www.facebook.com/Malayalivartha