റഷ്യയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത് കുറില്‍ ഐലാന്‍ഡില്‍
റഷ്യയിലെ കുറില്‍ ഐലാന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി. ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഉണ്ടായതായി റിപോര്‍ട്ടുകളില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. പസിഫിക് സമയം 4:16 മണിയോടെയാണ് ഭൂചലനമുണ്ടായത്.
https://www.facebook.com/Malayalivartha