രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയില്‍ മലേഷ്യയില്‍ 13 ഭീകരര്‍ പിടിയില്‍
മലേഷ്യയില്‍ 13 ഭീകരര്‍ പിടിയില്‍. മലേഷ്യയിലെ സാബായില്നിന്നുമാണ് ഭീകരര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു. 12 ഫിലിപ്പീന്‍സ് സ്വദേശികളും ഒരു മലേഷ്യന്‍ പൗരനുമാണ് പിടിയിലായത്.
രഹസ്യവിവരത്തെ തുടര്‍ന്നു പോലീസ് വിവിധ സംഘങ്ങളായി നടത്തിയ പരിശോധനയിലാണ് ഭീകരരെ പിടികൂടിയത്. ഒരാഴ്ചയ്ക്കുള്ളിലാണ് ഭീകരര്‍ പിടിയിലായത്.
https://www.facebook.com/Malayalivartha