Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...


മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...


പർദ്ദയണിഞ്ഞ് ശരീരം മുഴുവൻ മൂടിക്കെട്ടി നിമിഷപ്രിയ എത്തി...മകളെ കണ്ട പ്രേമകുമാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി... അമ്മയെ മകൾ വാരിപ്പുണർന്നു. ഇരുവരും പൊട്ടിക്കരഞ്ഞു...ഇനി തലാലിന്റെ നാട്ടിലേക്ക്...!

ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ാം വയസ്സില്‍ തട്ടിക്കൊണ്ടു പോയി ഒമ്പത് കുട്ടികള്‍ക്ക് ജന്മം നല്‍കിയ രണ്ടാനച്ഛന് ഒടുവില്‍ ശിക്ഷ, മരണം വരെ തടവ്!

13 JUNE 2019 03:06 PM IST
മലയാളി വാര്‍ത്ത

More Stories...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

റഫയ്‌ക്ക് നേരെ കരയാക്രമണം ശക്തമാക്കി ഇസ്രായേൽ; സിവിലിയൻ സുരക്ഷ ഉറപ്പാക്കാതെ റഫ ആക്രമണം പാടില്ലെന്ന നിലപാടിൽ അമേരിക്ക...

ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളെ 12-ാം വയസ്സില്‍ തട്ടിക്കൊണ്ടു പോയി 20 വര്‍ഷം തടവില്‍ പാര്‍പ്പിച്ചു രണ്ടാനച്ഛന്‍. അമേരിക്കയിലെ ഒക്ലഹോമയിലെ വീട്ടില്‍നിന്ന് 1997-ലാണ് 12-ാം വയസ്സില്‍ റോസലിന്‍ മക്ഗിന്നിസിനെ മൈക്കല്‍ പിയേറ്റ് തട്ടിക്കൊണ്ടുപോയത്.

പിന്നീട് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിനിരയാക്കി ജന്മം നല്‍കിയത് ഒമ്പത് കുട്ടികള്‍ക്ക്. ഇപ്പോള്‍ 63 വയസ്സുള്ള ഹെന്റി മൈക്കള്‍ പിയറ്റിന് കോടതി ആജീവനാന്തം തടവുശിക്ഷ വിധിച്ചിരിക്കുകയാണ്.

മെക്‌സിക്കോയിലും യു.എസിലുമായി മാറിമാറി പെണ്‍കുട്ടിയെ ഒളിപ്പിച്ച മൈക്കല്‍, അവള്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന് എല്ലാവരെയും വിശ്വസിപ്പിച്ചു. 19 വര്‍ഷത്തോളം ഇത്തരത്തില്‍ തടവില്‍ കഴിയേണ്ടിവന്ന റോസലിന്‍ 2016-ല്‍ മൈക്കലിന്റെ തടവറയില്‍നിന്ന് രക്ഷപ്പെട്ട് മെക്‌സിക്കോയിലുള്ള മക്കളുടെ അടുത്ത് മടങ്ങിയെത്തിയ റോസലിന്‍, താന്‍ നേരിട്ട പീഡനം പിന്നീട് പൊലീസിനെ അറിയിക്കുകയായിരുന്നു. വിചാരണയ്ക്കുശേഷം കഴിഞ്ഞയാഴ്ചയാണ് മൈക്കലിന്റെ ശിക്ഷ കോടതി പ്രഖ്യാപിച്ചത്.

രണ്ടുപതിറ്റാണ്ടോളം നീണ്ട അതിക്രൂരമായ പീഡനത്തിനിരയായ റോസലിന്‍ പറഞ്ഞത് തുടക്കത്തില്‍ എന്താണ് സംഭവിക്കുന്നതെന്നുപോലും തനിക്ക് മനസ്സിലായിരുന്നില്ലെന്നാണ്. ഭയചകിതയായി മൈക്കല്‍ പറയുന്നതുപോലെ ചെയ്യുക മാത്രമായിരുന്നു അന്നെന്നും അവര്‍ പറയുന്നു. 12 വയസ്സുമാത്രമുള്ള ഒരു കുട്ടിയോട് ഇങ്ങനെയൊക്കെ പെരുമാറാന്‍ ഒരു മനുഷ്യന് എങ്ങനെ സാധിക്കുന്നുവെന്ന് ഇന്ന് ആശ്ചര്യപ്പെടുന്നുവെന്നും അവര്‍ പറയുന്നു.

റോസലിന്റെ അമ്മ മൈക്കലുമായി പ്രണയത്തിലാകുമ്പോള്‍ റോസലിന് ഒമ്പത് വയസ്സായിരുന്നു. അക്കാലത്തുതന്നെ മൈക്കല്‍ തന്നെ ലൈംഗികമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് റോസലിന്‍ പറയുന്നു. റോസലിന്റെ അമ്മയെയും മൈക്കല്‍ മര്‍ദിക്കുമായിരുന്നു. മര്‍ദനം സഹിക്കവയ്യാതെ 1997-ല്‍ അമ്മ മൈക്കലുമായി പിണങ്ങി. ഇതിന് പ്രതികാരം വീട്ടാനാണ് അയാള്‍ റോസലിനെ തട്ടിയെതുത്തത്.

തന്റെ മൂന്നുമക്കളെയും കൂടെക്കൂട്ടിയാണ് മൈക്കല്‍ റോസലിനുമായി കടന്നത്. മക്കളോട് പുതിയ അമ്മയാണെന്ന് പറഞ്ഞാണ് റോസലിനെ പരിചയപ്പെടുത്തിയത്. 12-ാം വയസ്സില്‍ റോസലിനെ ഒരു വാനിന്റെ പിന്നില്‍വെച്ച് മൈക്കല്‍ വിവാഹം കഴിക്കുകയും ചെയ്തു. വിവാഹത്തിന് കാര്‍മികനായതാകട്ടെ, മൈക്കലിന്റെ 15 വയസ്സുള്ള മൂത്ത മകനും.

15-ാം വയസ്സിലാണ് റോസലിന്‍ ആദ്യ കുട്ടിയെ പ്രസവിച്ചത്. തന്റെ ഒമ്പത് കുട്ടികളും ബലാത്സംഗത്തെ തുടര്‍ന്നുണ്ടായതാണെന്ന് റോസലിന്‍ പറയുന്നു. പേരുമാറ്റിയും മുടിമുറിച്ച് രൂപം മാറ്റിയുമൊക്കെയാണ് റോസലിനെ പല സ്ഥലങ്ങളിലേക്കും മൈക്കല്‍ കൂട്ടിക്കൊണ്ടുപോയിരുന്നത്. അമേരിക്കയിലാകെ ചുറ്റിസഞ്ചരിച്ചിട്ടുണ്ടെന്ന് മൈക്കല്‍ വിചാരണയ്ക്കിടെ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ മുമ്പും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (7 minutes ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (15 minutes ago)

ദൃശ്യങ്ങൾ പുറത്ത്  (31 minutes ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (34 minutes ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (39 minutes ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (48 minutes ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (2 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (2 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (3 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (3 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (3 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (3 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (3 hours ago)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന്റെ കിരീട പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി...  (3 hours ago)

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (3 hours ago)

Malayali Vartha Recommends