Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാകിസ്ഥാനിൽ കോളിളക്കം! പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് തന്നെ ഒരു മാധ്യമ പ്രമുഖൻ പീഡിപ്പിച്ചെന്ന് പാക് ചലച്ചിത്ര സംവിധായകൻ ജാമി; കാര്യം മറച്ച് പിടിക്കാൻ പാക് മാധ്യമങ്ങളുടെ തീവ്ര പ്രയത്നം

22 OCTOBER 2019 12:11 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

പാകിസ്ഥാനിൽ മി ടൂ മൂവ്മെന്‍റിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പുരസ്കാര ജേതാവും പാക് ചലച്ചിത്ര സംവിധായകനുമായ ജാമി(ജംഷേദ് മുഹമ്മദ്). 13 വര്‍ഷം മുമ്പ് താന്‍ ബലാത്സംഗത്തിനിരയായതായി ജാമി പറഞ്ഞു. മാധ്യമ രംഗത്തെ ഒരു പ്രമുഖന്‍ തന്നെ ബലാത്സംഗം ചെയ്തതായിട്ടാണ് ജാമി വെളിപ്പെടുത്തിയിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞിരിക്കുന്നത്. #മീടു മൂവ്മെന്‍റിന് ജാമി നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ആ മാധ്യമ പ്രമുഖനുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്. നല്ല സുഹൃത്തായിട്ടായിരുന്നു അയാളെ പരിഗണിച്ചിരുന്നതും. പക്ഷേ ഇന്നേക്ക് 13 വര്‍ഷം മുമ്പ് അയാള്‍ തന്നെ ബലാത്സംഗം ചെയ്തുവെന്ന് ജാമി പറഞ്ഞു. എന്നാൽ അയാളെ അടുത്ത് കിട്ടിയിട്ടും ഞാന്‍ ഒന്നും ചെയ്യാത്തതില്‍ താൻ സ്വയം പഴിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബലാത്സംഗത്തെക്കുറിച്ച് അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടും ആരും ഗൗരവമായി എടുത്തില്ല. പലരും പലപ്പോഴുമെന്നെ കളിയാക്കുക വരെയുണ്ടായി. ആറു മാസത്തെ ചികിത്സക്ക് ശേഷം മാത്രമാണ് താൻ ആ ഷോക്കില്‍ നിന്നും കരകയറിയതെന്നും ജാമി വ്യക്തമാക്കി. ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പത്തോളം ട്വീറ്റുകളായിരുന്നു ജാമി പോസ്റ്റ് ചെയ്തത്. പാകിസ്താനില്‍ സംഭവം കത്തി പടരുകയാണ് . പാകിസ്ഥാനിലെ പ്രധാന മാധ്യമമായ ഡോണ്‍ ആദ്യം വാര്‍ത്ത നല്‍കിയെങ്കിലും പിന്നീട് പിന്‍വലിക്കുകയുണ്ടായി എന്നത് ശ്രദ്ധേയമായ കാര്യമാണ്.

ഡോണിന് പിന്നാലെ മറ്റു വാര്‍ത്ത സൈറ്റുകളും വാര്‍ത്ത പിന്‍വലിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ മീടു ആരോപണം ഉന്നയിക്കുന്നവരെ സംശയത്തോടെയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് ജാമിയുടെ ട്വീറ്റ് പുറത്ത് വന്നിരിക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അധ്യാപകനെതിരെ വിദ്യാര്‍ത്ഥിനി വ്യാജ മീടു ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ആ അധ്യാപകൻ ആത്മഹത്യ ചെയ്തിരുന്നു. #MeToo പ്രസ്ഥാനം ആരംഭിച്ച കാലം മുതൽ അതിനെ ശക്തമായി പിന്തുണയ്ക്കുന്ന വ്യക്തിയാണ് ജാമി . എന്തുകൊണ്ടാണ് ഞാൻ #metoo നെ ശക്തമായി പിന്തുണയ്ക്കുന്നത് എന്ന കാര്യവും അദ്ദേഹം പറയുന്നുണ്ട്. ഒരു മുറിക്കുള്ളിൽ നിന്നും രക്ഷപ്പെട്ട ഇര എങ്ങനെയാണ് കോടതിക്കുള്ളിലും കോടതിക്ക് അകത്തും തന്നെ മറ്റുള്ളവരിൽ നിന്നും മറക്കുന്നത് എന്ന് തനിക്ക് അറിയാം. കാരണം താനും പീഡിപ്പിക്കപ്പെട്ട വ്യക്തിയാണ്. എനിക്ക് ഇപ്പോൾ അത് എങ്ങനെ സംഭവിക്കുന്നുവെന്ന് കൃത്യമായി അറിയാമെന്നും ജാമി പറഞ്ഞു.


പീഡനത്തിന് ശേഷം ഈ സാഹചര്യത്തെ മാത്രം നേരിടാൻ ജാമി തെറാപ്പിക്ക് വിധേയനായി. അധ്യാപകൻ ആത്മഹത്യ ചെയ്ത സംഭവത്തെ സൂചിപ്പിച്ച് കൊണ്ടാണ് ജാമി ഇ കാര്യം പറഞ്ഞത്. "ഞാൻ ഇത് ഇപ്പോൾ എഴുതുകയാണ് കാരണംഞാനും ആക്രമിക്കപ്പെട്ടു , എന്റെ സ്വന്തം അനുഭവം ഭാഗികമായി പറയാൻ ഞാൻ തയ്യാറാണ് എന്ന ആമുഖത്തോടെയാണ് തന്റെ അനുഭവം അദ്ദേഹം തുറന്ന് പറഞ്ഞത്.  ഒരാൾ ആരോപണ വിധേയനായി ആത്മഹത്യ ചെയ്തുവെന്ന കാരണത്താൽ എല്ലാ ഇരകളും വ്യാജവും നുണയന്മാരുമാണെന്ന് അർത്ഥമാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്നെ ബലാത്സംഗം ചെയ്തയാൾ പാകിസ്ഥാനിലെ ഒരു മാധ്യമ ഭീമനാണെന്ന് ജാമി പറഞ്ഞു. അതുകൊണ്ടു തന്നെ തന്റെ ബലാത്സംഗത്തെക്കുറിച്ചുള്ള കഥ പാകിസ്ഥാൻ മാധ്യമങ്ങളുടെ എല്ലാ വെബ്‌സൈറ്റുകളും എടുത്തുമാറ്റിയതായി സിനിമാ നിർമ്മാതാവ് ട്വിറ്ററിൽ കുറിച്ചു. ഈ വാർത്ത ഡോൺ എടുത്തുമാറ്റിയെന്ന കാര്യവും അദ്ദേഹം പറഞ്ഞു . ജാമിയെ ഒരു 'മാധ്യമ വ്യവസായി' ബലാത്സംഗം ചെയ്തുവെന്ന് ആദ്യം പറഞ്ഞ മാധ്യമങ്ങൾ 'മാധ്യമ വ്യവസായി'യെക്കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പിന്നീട് നീക്കം നീക്കം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (6 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (6 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (18 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (25 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (34 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (43 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (54 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends