Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

കൊറോണ വൈറസ്‌ : രോഗപ്പടര്‍ച്ച തടയാന്‍ നടപടികള്‍ തീവ്രമാക്കി ചൈന; അഭിനന്ദനവുമായി ഡൊണാൾഡ് ട്രംപ് ; ഹൂബെയ്‌ പ്രവിശ്യയില്‍ യാത്രാനിയന്ത്രണം; ഈ പോരാട്ടത്തില്‍ ചൈന ജയിക്കുമെന്ന് ഷീ ജിന്‍പിങ്‌

26 JANUARY 2020 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

കൊറോണ വൈറസ്‌ ബാധിച്ചവരുടെയും മരിച്ചവരുടെയും എണ്ണം ഉയരുന്നതിനിടെ ചൈന രോഗപ്പടര്‍ച്ച തടയാന്‍ നടപടികള്‍ തീവ്രമാക്കി. രോഗബാധിതരില്‍ ഭൂരിപക്ഷവുമുള്ള വുഹാനിലെ ആശുപത്രികളിലേക്ക്‌ ചൈനീസ്‌ സേനയിലെ 450 വിദഗ്ധ ഡോക്ടര്‍മാരെക്കൂടി നിയോഗിച്ചു. ഇതിനകം ഒരു ഡോക്ടറടക്കം 41 പേരാണ്‌ കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചത്‌. 1300ല്‍പ്പരം ആളുകള്‍ക്ക്‌ വൈറസ്‌ബാധ സ്ഥിരീകരിച്ചു. 

ആലപ്പുഴ ജില്ലയിൽ കൊറോണ വൈറസ് ലക്ഷണങ്ങളോടെ ഒരാളെക്കൂടി കളമശ്ശേരി മെഡിക്കൽകോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചൈനയിലെ വുഹാനിൽ മെഡിക്കൽവിദ്യാർഥിയായ ആലപ്പുഴ എരമല്ലൂർ സ്വദേശിയാണ് നിരീക്ഷണത്തിലുള്ളത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിന് ആശുപത്രികളിൽ ഉള്ളവരുടെ എണ്ണം മൂന്നായി. രണ്ടുപേർ കളമശ്ശേരി മെഡിക്കൽകോളേജിലും ഒരാൾ സ്വകാര്യ ആശുപത്രിയിലുമാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡി.എം.ഒ. എൻ.കെ. കുട്ടപ്പൻ പറഞ്ഞു.

28 ദിവസത്തിനുള്ളിൽ രോഗബാധിതപ്രദേശങ്ങൾ സന്ദർശിച്ച് മടങ്ങിവന്ന 33 പേരെകൂടി മുൻകരുതൽ നടപടികളുടെ ഭാഗമായി സ്വന്തംവീടുകളിൽ നിരീക്ഷിക്കും. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം 39 ആയി. ആരിലും രോഗലക്ഷണങ്ങൾഇല്ലെന്നും ഡി.എം.ഒ. പറഞ്ഞു. എറണാകുളം ജില്ലയിൽനിന്നുള്ള മൂന്നുപേരുടെ സാമ്പിളുകൾ പുണെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്.
കൊച്ചി വിമാനത്താവളത്തിൽ ശനിയാഴ്ച 44 പേരെ കൂടി പരിശോധനയ്ക്കു വിധേയരാക്കി. ചൈനയിൽനിന്ന് ക്വലാലംപുർ, ബാങ്കോക്ക്, സിങ്കപ്പൂർ തുടങ്ങിയ വിമാനത്താവളങ്ങൾ വഴി നെടുമ്പാശ്ശേരിയിൽ എത്തിയവരെയാണ് പരിശോധിച്ചത്.
ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ, നേപ്പാള്‍, മലേഷ്യ എന്നിവിടങ്ങളില്‍ക്കൂടി വൈറസ്‌ബാധ സ്ഥിരീകരിച്ചു. ചൈനയ്‌ക്കുപുറമേ 10 രാജ്യങ്ങളിലാണ്‌ രോഗമുള്ളത്‌. രോഗം നിയന്ത്രിക്കാന്‍ ചൈന അതീവ ജാഗ്രതയോടെ നടപടികള്‍ സ്വീകരിക്കുന്നതിനാല്‍ ലോകാരോഗ്യ സംഘടന കൊറോണ വൈറസ്‌ ബാധയെ ആഗോള അടിയന്തരപ്രശ്‌നമായി പ്രഖ്യാപിച്ചിട്ടില്ല. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാന്‍ നഗരം ഉള്‍പ്പെടുന്ന ഹൂബെയ്‌ പ്രവിശ്യയില്‍ അഞ്ച്‌ നഗരത്തില്‍ക്കൂടി യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തി. ബീജിങ്ങിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനിലടക്കം സുരക്ഷാ സ്യൂട്ട്‌ ധരിച്ച തൊഴിലാളികള്‍ യാത്രക്കാരുടെ ശരീരതാപനില പരിശോധിക്കുന്നുണ്ട്‌. ചൈനീസ്‌ പുതുവര്‍ഷ അവധി കഴിഞ്ഞാലും വിദ്യാലയങ്ങള്‍ ഫെബ്രുവരി 17 വരെ തുറക്കില്ല.

ഇതുവരെ രോഗം ബാധിച്ചവരില്‍ 237 പേര്‍ക്ക്‌ ഗുരുതരമാണ്‌. 1965 പേരെ പ്രത്യേകം നിരീക്ഷിക്കുന്നു. 41 പേര്‍ മരിച്ചതില്‍ 39ഉം വുഹാനിലാണ്‌. വടക്കുകിഴക്കന്‍ പ്രവിശ്യയായ ഹെയ്‌ലാങ്‌ജിയാനില്‍ ഒരാള്‍ മരിച്ചു. വൈറസ്‌ ബാധിതരില്‍ 15 പേര്‍ ആശുപത്രി ജീവനക്കാരാണ്‌. ഗുരുതരമായ സ്ഥിതിയാണ്‌ നേരിടുന്നത്‌. ഈ പോരാട്ടത്തില്‍ ചൈനയ്‌ക്ക്‌ ജയിക്കാനാകുമെന്ന്‌ പ്രസിഡന്റ്‌ ഷീ ജിന്‍പിങ്‌ പറഞ്ഞു. സുതാര്യമായി കൃത്യമായ നടപടികള്‍ സ്വീകരിക്കുന്ന ചൈനയെ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അഭിനന്ദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (16 minutes ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (24 minutes ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (28 minutes ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (44 minutes ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (44 minutes ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (52 minutes ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (54 minutes ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (1 hour ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (1 hour ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (3 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (3 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (4 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (4 hours ago)

Malayali Vartha Recommends