Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

ട്രംപിനെ നിങ്ങള്‍ എടുത്തോളൂ എന്ന് അമേരിക്കന്‍ ട്രോളന്‍മാര്‍, അയാളുടെ സഹചാരി കാരണം ഇവിടെ ആവശ്യത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് ഇന്ത്യന്‍ ട്രോളന്‍മാര്‍; വൈറലായി അമേരിക്ക-ഇന്ത്യ ട്രോളുകള്‍

24 FEBRUARY 2020 01:59 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം സോഷ്യല്‍മീഡിയയില്‍ ഇതിനോടകം പലതരത്തിലുള്ള ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ട്രംപിനെ ബാഹുബലിയായി ചിത്രീകരിച്ചുള്ള ട്രോള്‍ വീഡിയോ നേരത്തെ വന്‍ ഹിറ്റായിരുന്നു.ഇതിനിടെ ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ട്രംപും ഭാര്യയും എയര്‍ക്രാഫ്റ്റില്‍ വെച്ച് പങ്കു വെച്ച വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.ട്രംപ് ട്വിറ്ററില്‍ പങ്കു വെച്ച വീഡിയോയ്ക്ക് താഴെയാണ് ട്രോളുകള്‍ നിറയുന്നത്.

ഇന്ത്യയില്‍ തന്നെ തങ്ങിക്കോളൂ തിരിച്ചു വരേണ്ടെന്നാണ് ചില അമേരിക്കന്‍ പൗരന്‍മാര്‍ വീഡിയോയ്ക്ക് താഴെ കമന്റു ചെയ്തിരിക്കുന്നത്. ട്രംപ് പോയ ഉടനെ ആരെങ്കിലും ഒന്ന് വൈറ്റ് ഹൗസ് ലോക്ക് ചെയ്യൂ എന്നാണ് ഒരു ട്വീറ്റ്. ട്രംപ് നിങ്ങളുടെ സ്വന്തമാണ്. അദ്ദേഹത്തെ അവിടെത്തന്നെ നിര്‍ത്താന്‍ ഒരു മടിയും വിചാരിക്കേണ്ടെന്നാണ് ഒരാള്‍ കമന്റു ചെയ്തിരിക്കുന്നത്.ഇതിനിടയില്‍ ഇന്ത്യയിലെ ട്രോളന്‍മാരും ഇതിനെ ഏറ്റു പിടിച്ചു. ക്ഷമിക്കണം സഹോദരി, അദ്ദേഹത്തിന്റെ സഹചാരി മൂലം ഇവിടെ ആവശ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് ഒരു ഇന്ത്യക്കാരന്‍ മറുപടിയായി ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേ സമയം ട്രംപിന് ചിലര്‍ ആശംസകളും നേരുന്നുണ്ട്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയിലെത്തി. 11.40നാണ് അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ ട്രംപും ഭാര്യ മെലാനിയ ട്രംപും ഇറങ്ങിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി എയര്‍പോര്‍ട്ടിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്‌. വലിയ വരവേല്‍പ്പാണ് അമേരിക്കന്‍ പ്രസിഡന്റിന് ഗുജറാത്തില്‍ ഒരുക്കിയിട്ടുള്ളത്.12.30ന് അദ്ദേഹം സബര്‍മതി ആശ്രമത്തിലെത്തി. ഗാന്ധി ചിത്രത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് മാല അണിയിച്ചു. ഇതിനു ശേഷമാണ് അദ്ദേഹം ആശ്രമത്തിനുള്ളിലേക്ക് പ്രവേശിച്ചത്. 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയും ഗുജറാത്തില്‍ ഒരുക്കിയിട്ടുണ്ട്. റോഡ് ഷോയുടെ ഇരുവശത്തും ഇന്ത്യയുടെ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കാനുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.നിരവധി ആളുകള്‍ സ്റ്റേഡിയത്തിലേക്ക് ഇതിനോടകം തന്നെ എത്തിചേര്‍ന്നു. ഒരു ലക്ഷം പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യം സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ളത്. നമസ്‌തേ ട്രംപ് പരിപാടിക്കായുള്ള ഒരുക്കങ്ങളെല്ലാം സ്റ്റേഡിയത്തില്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഇപ്പോള്‍ സ്റ്റേഡിയത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറികൊണ്ടിരിക്കുകയാണ്.
വൈകുന്നേരം 3.30നാണ് ട്രംപ് ആഗ്രയിലേക്ക് തിരിക്കുക. ട്രംപും മെലാനിയും താജ്മഹല്‍ സന്ദര്‍ശിക്കും. 6.45ന് ദല്‍ഹിയിലേക്ക് പോകും. ബുധനാഴ്ച്ച രാവിലെ 10 മണിക്ക് ട്രംപിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണമൊരുക്കിയിട്ടുണ്ട്. ഇതിനു ശേഷമായിരിക്കും അദ്ദേഹം രാജ്ഘട്ട് സന്ദര്‍ശിക്കുക.

നരേന്ദ്ര മോദിയുമായുള്ള നിര്‍ണായ കൂടിക്കാഴ്ച്ച 12 മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മില്‍ എന്തെല്ലാം ധാരണ പത്രങ്ങള്‍ ഒപ്പിടും എന്നത് സംബന്ധിച്ച വ്യക്ത ഇതിനു ശേഷം മാത്രമേ ലഭിക്കുകയുള്ളു. വന്‍ കരാറുകള്‍ ഉണ്ടാവുകയില്ല എ്ന്നത് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. 36മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നതാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അസമില്‍ മൂന്നാം തവണയും തുടര്‍ഭരണത്തിന് വിജയക്കൊടി വീശി എന്‍ഡിഎ  (1 hour ago)

കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ഫ്‌ലക്‌സ്  (1 hour ago)

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്  (1 hour ago)

മണലൂര്‍ നിയോജക മണ്ഡലത്തിലെ തപാല്‍ വോട്ട് റീ കൗണ്ടിങ് ആവശ്യപ്പെട്ട് യുഡിഎഫ്  (2 hours ago)

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ  (2 hours ago)

പേരാമ്പ്രയില്‍ ചരിത്ര നേട്ടവുമായി അഡ്വ. ഫാത്തിമ തഹ്‌ലിയ  (4 hours ago)

കേരളത്തിന് ഇനി പുതിയ മുഖ്യമന്ത്രി  (4 hours ago)

സന്തോഷം പങ്കിടാന്‍ വിജയ്‌യുടെ വസതിയിലേക്ക് ഓടിയെത്തി തൃഷ  (4 hours ago)

രമേശ് പിഷാരടിക്ക് ആശംസകളുമായി മലയാള സിനിമാ ലോകം  (6 hours ago)

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!  (6 hours ago)

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (6 hours ago)

വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ; പോ മോനെ വിജയ എന്നല്ല; ഇറങ്ങി പോ വിജയാ... ! പിണറായി വിജയനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ  (6 hours ago)

ഡിഎംകെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിന് തോല്‍വി  (6 hours ago)

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (7 hours ago)

അഹങ്കാരികളോട് കേരള ജനത പറയുന്നു, കടക്ക് പുറത്ത് അഭിവാദ്യങ്ങള്‍; ഹരീഷ് പേരടി  (7 hours ago)

Malayali Vartha Recommends