പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെ മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു
മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് രാജി സമര്‍പ്പിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പദ്ധതിയിടുന്നതായുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് മഹാതിറിന്റെ രാജി. മഹാതിറെി പാര്‍ട്ടിയായ പ്രിബുമി ബെര്‍സാതു, ഭരണകക്ഷിയിലെ പകതന്‍ ഹരപനുമായുള്ള സഖ്യം ഉപേക്ഷിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
"
https://www.facebook.com/Malayalivartha