Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ കാണാൻ വന്ന വ്യക്തി ; നിങ്ങള്‍ക്ക് സുഖം തന്നെയാണോ എന്ന ചോദ്യത്തിന് കിട്ടിയ മറുപടിയിൽ ഞെട്ടി; ഉടനെ താൻ പോയി കൈ കഴുകി; ട്രംപിന്റെ വെളിപ്പെടുത്തൽ

27 FEBRUARY 2020 05:29 PM IST
മലയാളി വാര്‍ത്ത

തന്റെ ഈ ശീലം ഉള്ളവര്‍ക്ക് വൈറസ് ബാധയെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് ട്രംപ്. മാത്രമല്ല ആളുകള്‍ തന്നെപ്പോലെ ജേമോഫോബ് ആയി കഴിഞ്ഞാൽ വൈറസ് ബാധയെ എളുപ്പത്തില്‍ പ്രതിരോധിക്കാമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ജേമോഫോബിയ എന്നാൽ കീടാണുക്കളോടുള്ള അമിതഭയമാണ് . ഇതൊരു സ്വഭാവവൈകല്യമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നുവെന്നും അദ്ദേഹത്തെ പറഞ്ഞു.

വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തിനിടെ ട്രംപ് ഈ കാര്യം പറയുകയായിരുന്നു . വൃത്തിയെക്കുറിച്ച്‌ സംസാരിക്കവേ നിരന്തരമായി കൈകഴുകുക, ശുചിത്വം പാലിക്കുക. പൊതുസ്ഥലങ്ങളിലെ കൈവരികള്‍ ആവശ്യമെങ്കില്‍ മാത്രം ഉപയോഗിക്കുക ഇതെല്ലാം നല്ല ശീലങ്ങളാണെന്നും അദ്ദേഹം പറഞ്ഞു താന്‍ ഇടക്കിടെ കൈകള്‍ കഴുകാറുണ്ടെന്നും അടുത്ത് നിന്ന് ആരെങ്കിലും തുമ്മിയാല്‍ താന്‍ മാറി നില്ക്കുമെന്നും ട്രംപ് പറഞ്ഞു. അതിനിടെ ട്രംപ് തന്റെ ഒരു അനുഭവവും പങ്കുവെച്ചു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ഒരാള്‍ തന്നെ കാണാനെത്തിയത്. സുഖമാണോ എന്ന് താന്‍ അയാളോട് അന്വേഷിച്ച ശേഷം ഞങ്ങള്‍ പരസ്പരം ആശ്ലേഷിക്കുകയും ചെയ്തു. ഞാന്‍ വീണ്ടും അദ്ദേഹത്തോട് ചോദിച്ചു നിങ്ങള്‍ക്ക് സുഖം തന്നെയാണോ എന്ന്. അപ്പോള്‍ തനിക്ക് കഠിനമായ പനി ഉണ്ടെന്നായിരുന്നു മറുപടി കിട്ടിയത്. എന്നിട്ടും അദ്ദേഹം തന്നെ ആശ്ലേഷിക്കുകയും ചുംബിക്കുകയും ചെയ്തുവത്രേ . ഉടന്‍ തന്നെ താന്‍ അദ്ദേഹത്തോട് അനുവാദം ചോദിച്ചുകൊണ്ട് അകത്തേക്ക് പോയി കൈകള്‍ വൃത്തിയായി കഴുകിയെന്നും അദ്ദേഹം പറഞ്ഞു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല നട മിഥുന മാസ പൂജകൾക്കായി നാളെ തുറക്കും...  (6 minutes ago)

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (36 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (58 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (1 hour ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (2 hours ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (3 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

Malayali Vartha Recommends