അഫ്ഗാനിസ്ഥാനിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു... 11 പേര്‍ക്ക് പരിക്ക്

അഫ്ഗാനിസ്ഥാനിലെ ഫുട്‌ബോള്‍ സ്റ്റേഡിയത്തിനു സമീപമുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു. 11 പേര്‍ക്കു പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ടാണ് സ്‌ഫോടനമുണ്ടായത്. ഫുട്‌ബോള്‍ മത്സരം നടക്കുന്നതിനിടെ ബോംബ് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മേഖലയിലെ പോലീസ് മേധാവി സയിദ് അഹമ്മദ് ബാബാസി പറഞ്ഞു.
അതേസമയം സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
"
https://www.facebook.com/Malayalivartha