പരിശീലന പറക്കലിനിടെ പാക്കിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു

പാക്കിസ്ഥാന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു. ഇസ്ലാമാബാദില്‍ ഇന്നു രാവിലെയാണ് വിമാനം തകര്‍ന്നു വീണത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്.
പരിശീലന പറക്കലിനിടെയാണ് വിമാനം തകര്‍ന്നത്. പിഎഎഫ് എഫ്-16 വിമാനമാണ് തകര്‍ന്നു വീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
"
https://www.facebook.com/Malayalivartha