മലപ്പുറത്ത് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം...

മലപ്പുറത്ത് ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. ലോഡുമായി പോകുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടമായപ്പോള്‍ രക്ഷപ്പെടാന്‍ പുറത്തേക്ക് ചാടിയ ഡ്രൈവര്‍ അതേ ലോറി കയറി മരിക്കുകയായിരുന്നു.
കണ്ണമംഗലം എടക്ക പറമ്പ് സദേശി പുള്ളാട്ട് കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. രാവിലെ 7 മണിക്ക് ആണ് അപകടം സംഭവിച്ചത്. കുന്നുംപുറം എടക്കാ പറമ്പിനും വാളക്കുടക്കും ഇടയില്‍ വെച്ചാണ് സംഭവം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല .
"
https://www.facebook.com/Malayalivartha