കൊവിഡ് 19 വ്യാപിക്കുന്നു; ആൾക്കാരെ അകറ്റി നിർത്താൻ പണിപ്പെട്ട് മനുഷ്യർ; വൃദ്ധൻ ചെയ്തത്; വീഡിയോ വൈറൽ

കൊവിഡ് 19 വ്യാപിക്കുകയാണ്. ഈ സാഹചര്യത്തിൽ രോഗബാധയെ തടയാൻ കഠിന ശ്രമം നടത്തുകയാണ് ആൾക്കാർ. നിരവധി പേരാണ് ഇതിനോടകം ഈ വൈറസ് കാരണം മരിച്ചത്. ഈ പകർച്ച വ്യാധിയെ തടയാനുള്ള പ്രയത്നത്തിൽ ആരോഗ്യ പ്രവർത്തകരും ഭരണകൂടങ്ങളും ഒട്ടും പിന്നിലല്ല. വൈറസ് ബാധ ഏൽക്കാതിരിക്കാൻ ജനങ്ങളുമായിട്ടുള്ള സമ്പർക്കമാണ് തടയേണ്ടുന്നത്. പലതരത്തിലുള്ള ആളുകൾ മുൻ കരുതലുകൾ എടുക്കുന്നത്. ആ ശ്രമിത്തിനായിട്ടിട്ടുള്ള വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
ഒരു മധ്യവയസ്കൻ അരയിൽ കാർഡ്ബോർഡ് കൊണ്ടുള്ള വളയം ധരിച്ച് നിൽക്കുന്നതാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്. ആളുകളെ തന്നിൽ നിന്നും അകറ്റി നിർത്തുക എന്ന ലക്ഷ്യമാണ് അദ്ദേഹത്തിന് ഉള്ളത്. ഓറഞ്ച് നിറത്തിലുള്ള കാർഡ്ബോർഡ് വളയമാണ് ഇയാൾ ധരിച്ചിരിക്കുന്നതും . റോമിൽ നിന്നുമാണ് ഈ വീഡിയോ ചിത്രീകരിച്ചത്.
https://www.facebook.com/Malayalivartha