Widgets Magazine
14
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

കൊറോണ വരാത്തൊരിടം ഈ ഭൂമിയില്‍ എവിടെയെങ്കിലും ഉണ്ടാകുമോ? അതെ സുരക്ഷിതമായൊരിടം ഈ ലോകത്ത് തന്നെയുണ്ട്... അതും ഒരേയൊരാൾ മാത്രം സുരക്ഷിതനായി... സംഭവം ഇതാണ്...

22 MARCH 2020 03:29 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

ലോകം ഒന്നടങ്കം കൊറോണവൈറസ് ഭീതിയിലാണ്. എന്നാൽ കൊറോണ വരാത്തൊരിടം ഈ ഭൂമിയില്‍ എവിടെയെങ്കിലും ഉണ്ടാകുമോ?. മനുഷ്യവാസം ഉള്ളയിടത്തൊക്കെ കൊറോണയെത്തുമ്ബോള്‍ സുരക്ഷിതമായൊരിടം ഈ ലോകത്തുണ്ടെന്നേ മൗറോ മൊറാണ്ടിയെന്നയാള്‍ സാക്ഷ്യപ്പെടുത്തും.

അങ്ങനെ ഒരിടത്തെക്കുറിച്ച്‌ പറഞ്ഞുതരാന്‍ മൗറോയ്ക്ക് മാത്രമെ കഴിയൂ. കാരണം കൊറോണ എത്താത്ത ആ സ്ഥലത്തെ താമസക്കാരനാണ് മൗറോ. മെഡിറ്ററേനിയന്‍ കടല്‍ലിലെ ഒരു ഒറ്റപ്പെട്ട ദ്വീപിലാണ് മൗറോ ജീവിക്കുന്നത്. സാര്‍ഡിനിയ തീരത്തുള്ള ഈ ദ്വീപിന്റെ പേര് ബുഡെലി എന്നാണ്. അധ്യാപകനായിരുന്ന മൗറോ അവിചാരിതമായാണ് ദ്വീപിലെത്തിയത്.ഇറ്റലിയില്‍ നിന്ന് പോളിനേഷ്യയിലേക്ക് കപ്പലില്‍ യാത്ര ചെയ്യുമ്ബോഴാണ് മൗറോ ദ്വീപില്‍ ആദ്യമായി എത്തുന്നത്.

പഴയ കാവല്‍ക്കാരന്‍ വിരമിച്ചതോടെ മനോഹരമായ ദ്വീപ് മൗറോയുടെ കൈകളിലെത്തുകയായിരുന്നു. മറ്റൊരാളില്‍ നിന്ന് മൗറോയ്ക്ക് കൊറോണ വരില്ലേയെന്നാണ് ചോദ്യമെങ്കില്‍ ഇല്ലെന്ന് തന്നെയാണ് ഉത്തരം. കാരണം ഇവിടെ മൗറോ മാത്രമെയുള്ളു പിന്നെങ്ങനെ കൊറോണ വരാനാണ്. കഴിഞ്ഞ 30 വര്‍ഷമായി ഈ ദ്വീപില്‍ ആകെയുള്ള ഒരു വീട്ടില്‍ മൗറോ താമസിക്കുന്നു. വൈദ്യുതിയോ, ഇന്റര്‍നെറ്റോ ഒന്നും ആദ്യം ഇവിടെയുണ്ടായിരുന്നില്ല. പിന്നീട് സോളാര്‍ ഉപയോഗിച്ച്‌ വീട് വൈദ്യുതീകരിച്ചു. പിന്നാലെ ഇന്റര്‍നെറ്റും എത്തി.

കുറച്ചുനാള്‍ മുമ്ബ് വരെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായിരുന്നു ഈ ദ്വീപ്. എന്നാല്‍ ദ്വീപിലെത്തിപ്പെടാനുള്ള ബുദ്ധിമുട്ടുകാരണം ആരും ഇപ്പോള്‍ വരുന്നില്ല. ബോട്ടുമാര്‍ഗമല്ലാതെ ഈ ദ്വീപിലേക്ക് മറ്റുവഴികളില്ല. മൊറോയ്ക്ക് ബോറഡിക്കില്ലെയെന്നാണ് ചോദ്യമെങ്കില്‍ ഇല്ലെന്നാണ് ഉത്തരം കാരണം. ഇളം റോസ് നിറത്തിലുള്ള മണല്‍,നീല നിറത്തില്‍ കടല്‍ പിന്നെ മനോഹരമായ സൂര്യാസ്തമയവും. ഇനി ശൈത്യകാലത്താണെങ്കില്‍ വീടിനുള്ളില്‍ പുസ്തകങ്ങള്‍ വായിച്ച്‌ മൗറോ സമയം ചിലവഴിക്കും. മൗറോയുടെ കുടുംബമെല്ലാം ഇറ്റലിയിലാണ്. അവരെക്കുറിച്ചുള്ള ആശങ്കയൊഴിച്ചാല്‍ ഈ കൊറോണ കാലത്തും മൗറോ സന്തോഷവാനാണ്. സ്വന്തം കുടുംബത്തോടും ലോകത്തോടും മൗറോയ്ക്ക് ഒന്നേ പറയാനുള്ള.. കോറന്റൈന്‍ ഏറ്റവും മനോഹരമായ അവസ്ഥയാണ് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (21 minutes ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (28 minutes ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (34 minutes ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (40 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (45 minutes ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (49 minutes ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (54 minutes ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (59 minutes ago)

തീവ്രന്യൂനമർദം തുടരുന്നു;  (5 hours ago)

കർണാടകയിൽ ബല്ലാരി മേഖലയിൽ നേരിയ ഭൂചലനം  (5 hours ago)

DELHI നാണക്കേട് ഭയന്ന് കൊടും ക്രൂരത  (5 hours ago)

ആര്യാ രാജേന്ദ്രനായുള്ള നീക്കം പാളി;  (5 hours ago)

പല ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുകള്‍ പോലും ലഭ്യമല്ല; ഓണക്കാലത്ത് അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ അപര്യാപ്തം; സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന് കെ.സി. വേണുഗോപാല്‍ എം.പി  (5 hours ago)

നെഹ്‌റു കുടുംബത്തിന് അപമാനം; പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ നേതാക്കളെ ആലിംഗനം ചെയ്യുന്ന ശീലത്തെ പരിഹസിച്ച ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി; വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്ത  (5 hours ago)

സംസ്ഥാനത്ത് അറുന്നൂറിലധികം ഡോക്ടർമാരുടെ ഒഴിവുകൾ മൂലം ആരോഗ്യമേഖല വലിയ പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സർക്കാരിന്റെ ഈ നടപടി അങ്ങേയറ്റം ആശ്വാസകരം :ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിൽ പ്രത്യേക എച്ച്.ആർ സെൽ ര  (5 hours ago)

Malayali Vartha Recommends