Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിയ്ക്കയെ രൂക്ഷമായി വിമർശിച്ച് ചൈന ; 'ശീതയുദ്ധത്തിന്റെ ജീവിക്കുന്ന ഫോസിലെന്ന് ആരോപണം; കൊറോണ വൈറസ് ചൈനയില്‍ നിര്‍മിച്ചതാണെന്ന അമേരിക്കന്‍ വാദത്തെ വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍

05 MAY 2020 02:24 PM IST
മലയാളി വാര്‍ത്ത

ലോകത്താകെ വ്യാപിച്ച നോവല്‍ കൊറോണ വൈറസ് ചൈനീസ് ലാബില്‍ നിര്‍മിച്ചതാണെന്ന് ആയിരുന്നു അമേരിക്കയുടെ പ്രധാന ആരോപണം .ഈ ആരോപണമുയർത്തി രംഗത്തുവന്ന അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോപിയോയെയും മുന്‍ വൈറ്റ് ഹൗസ് നയതന്ത്രജ്ഞന്‍ സ്റ്റീവ് ബന്നനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ചൈനീസ് മാധ്യമങ്ങള്‍. ചൈനീസ് മാധ്യമങ്ങളായ സി.സി.ടി.വി, പീപ്പീള്‍സ് ഡെയ്‌ലി എന്നിവയാണ് പ്രതികരണം നടത്തിയത്.

ചൈനീസ് ദേശീയ മാധ്യമമായ സി.സി.ടി.വി. മൈക്ക് പോംപിയോയുടേ അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും അമേരിക്കന്‍ നേതാക്കള്‍ നുണ പ്രചരിപ്പിക്കുകയുമാണെന്നും ആയിരുന്നു പ്രതികരിച്ചത് . ദുഷിച്ച പോപിംയോ വിഷം പരത്തുകയും നുണ പ്രചരിപ്പിക്കുകയും ചെയ്യുന്നു,’എന്നായിരുന്നു അവരുടെ പ്രസ്താവന

‘വൈറസ് വുഹാനില്‍ നിന്നും ചോര്‍ന്നതാണെന്ന വാദം തീര്‍ത്തും തെറ്റാണ്. അമേരിക്കന്‍ രാഷ്ട്രീയക്കാര്‍ അവരുടെ ആഭ്യന്തര കൊവിഡ് പ്രതിരോധ ശ്രമങ്ങള്‍ താറുമാറാകുമ്പോള്‍ കുറ്റം മറയ്ക്കാനും വോട്ടിനുമായി ചൈനയുടെ മേല്‍ കുറ്റം ചുമത്തുന്നു,’എന്നും ചൈനീസ് ദേശീയ മാധ്യമം ആരോപിച്ചു.

സി.സി.ടി.വിക്കൊപ്പം ചൈനയിലെ ദിനപത്രമായ പീപ്പിള്‍ ഡെയ്‌ലിയും പോപിംയോയെയും മുന്‍ വൈറ്റ്ഹൗസ് നയതന്ത്രഞ്ജനായ സ്റ്റീവ് ബന്നനെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.ശീതയുദ്ധത്തിന്റെ ജീവിക്കുന്ന ഫോസില്‍ എന്നാണ് ബെന്നനെ പീപ്പിള്‍ ഡെയ്‌ലി വിശേഷിപ്പിച്ചത്. കഴിഞ്ഞ ആഴ്ച ഒരു ടെലിവിഷന്‍ പരിപാടിയില്‍ ചൈന യു.എസിനെതിരെ ബയോളജിക്കല്‍ ചെര്‍ണോബില്‍ ആക്രമണം ആണ് നടത്തിയതെന്ന് സ്റ്റീവ് ബന്നന്‍ ആരോപിച്ചിരുന്നു.

ഒപ്പം ബന്നനും പോംപിയോയും നുണയരാണെന്നും ഈ പത്രം ആരോപിച്ചു. അതേ സമയം അമേരിക്കന്‍ നേതാക്കളുടെ ആരോപണം ശരിവെക്കുന്ന ഒരു തെളിവും തങ്ങള്‍ക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന അടിയന്തര വിഭാഗം തിങ്കളാഴ്ച അറിയിച്ചത്.

നോവല്‍ കൊറോണ വൈറസിനെ ചൈനയിലെ ലാബില്‍ നിര്‍മ്മിച്ചെടുത്തതാണെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞത്. അതിന് പ്രധാന തെളിവുകള്‍ ലഭിച്ചെന്നും പോംപിയോ ഞായറാഴ്ച പറഞ്ഞു.’വുഹാനിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസിന്റെ ഉത്ഭവം എന്നതിന് കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്,’ മൈക്ക് പോംപിയോ എ.ബി.സി ന്യൂസിനോട് പറഞ്ഞു. വിദഗ്ധരെല്ലാം ഇത് മനുഷ്യനിര്‍മിതമാണെന്നു പറയുന്ന സാഹചര്യത്തില്‍ താന്‍ മാറി ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പ്രസിഡന്റ് ട്രംപും ചൈനക്കെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (1 hour ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (1 hour ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (2 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (3 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (3 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (3 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (3 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (3 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (3 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (3 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (3 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (5 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (5 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (6 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (6 hours ago)

Malayali Vartha Recommends