Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..


എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..

ചൈനയും ദക്ഷിണ കൊറിയയും കൊറോണ വൈറസിന്റെ രണ്ടാം വരവ് ഭീതിയില്‍

12 MAY 2020 06:36 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു

പുലിവാൽ പിടിച്ച് ട്രംപ്... 2029ൽ ട്രംപിന്റെ കാലാവധി കഴിയുന്നതുവരെ യുദ്ധം വലിച്ചുനീട്ടും; ഇറാനെ ആക്രമിക്കുന്നതിന്റെ വില മനസ്സിലാകണം, ട്രംപ് താമസിച്ച ഹോട്ടൽ ഇറാന്റെ ‘റഡാറിൽ

വിമാനത്തിന്റെ TAKE OFF കഴിഞ്ഞ് അര മണിക്കൂർ പൈലറ്റ് ഉറങ്ങി..! മരുന്ന് കഴിച്ചിരുന്നു..! കസ്റ്റഡിയിൽ പൈലറ്റിന്റെ നിലവിളി

മാസച്യുസിറ്റ്സിൽ സുധയും മകൻ സിദ്ധാർത്ഥും കൊല്ലപ്പെട്ട കേസ്: മൂത്തമകൻ അർജുൻ അരവിന്ദ് പിടിയിലായപ്പോൾ ഡിജിറ്റൽ തെളിവുകൾ കണ്ട് ഞെട്ടി യുഎസ് പൊലീസ്....

800 കിലോമീറ്റർ അഞ്ചുസെക്കൻഡിൽ പിന്നിട്ട് ട്രെയിൻ... റെക്കോർഡ് വേഗത്തിൽ ബുള്ളറ്റ് ട്രെയിൻ

യുഎസ്, സ്‌പെയിന്‍, ഇറ്റലി, ബ്രിട്ടന്‍ എന്നിവയാണ് കോവിഡ് രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ്ആദ്യ 4 സ്ഥാനങ്ങളില്‍ ഉള്ളത്. റഷ്യയില്‍ ഒറ്റദിവസം 11,000 പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണസംഖ്യ രണ്ടായിരത്തിനടുത്ത് ആയി. കോവിഡ് രോഗികളെ ചികിത്സിക്കുന്ന മോസ്‌കോയിലെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായും ഒരാള്‍ മരിച്ചു.

ദക്ഷിണ കൊറിയയില്‍ ഒറ്റദിവസം 34 പുതിയ കേസ്; 26 എണ്ണവും സമ്പര്‍ക്കം വഴി. സോളിലെ വിനോദ സഞ്ചാര കേന്ദ്രവും നൈറ്റ് ക്ലബ്ബുകളുമായി ബന്ധപ്പെട്ടാണ് കൂടുതലും. പോയവാരം ഇവിടം സന്ദര്‍ശിച്ച 1510 പേരെ നിരീക്ഷിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു.

കോവിഡിന്റെ രണ്ടാം വരവ് ഉയര്‍ത്തുന്ന ആശങ്കയിലാണ് ചൈനയും. ചൈനയില്‍ ഒറ്റദിവസം 14 കേസ്. 10 ദിവസത്തിനുള്ളില്‍ ആദ്യമായാണ് കേസുകള്‍ ഇരട്ട അക്കത്തിലെത്തുന്നത്. പുതിയതില്‍ 12 കേസുകളും സമ്പര്‍ക്കം വഴി. ഉത്തര കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ജിലിന്‍ പ്രവിശ്യയില്‍ നിന്നാണ് 11 രോഗികളും.

രക്തക്കുഴലുകള്‍ വീര്‍ത്തുപൊട്ടുകയും ഹൃദയം തകരാറിലാക്കുകയും ചെയ്യുന്ന അജ്ഞാത രോഗം മൂലം ന്യൂയോര്‍ക്കില്‍ 3 കുഞ്ഞുങ്ങള്‍ മരിച്ചു. കൊറോണ വൈറസുമായി ബന്ധപ്പെട്ടുണ്ടാകുന്നതാണ് ഈ രോഗം. 73 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗത്തിന് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങളുമായി സാദൃശ്യമുണ്ട്.

മലേഷ്യ: നിയന്ത്രണങ്ങള്‍ ജൂണ്‍ 9 വരെ നീട്ടി. 2 മാസത്തെ നിയന്ത്രണങ്ങള്‍ക്കുശേഷം കടകളും മറ്റും തുറക്കാന്‍ അനുവദിച്ച ശേഷമാണ് പുതിയ നടപടി.

ഓസ്‌ട്രേലിയ: ജനസാന്ദ്രതയേറിയ സിഡ്‌നിയില്‍ 15 മുതല്‍ ലോക്ഡൗണ്‍ ഇളവ്. ഭക്ഷണശാലകളും കളിക്കളങ്ങളും തുറക്കും.

സ്‌പെയിന്‍: രോഗികളും മരണവും കുറഞ്ഞു. മാര്‍ച്ചിനുശേഷം പ്രതിദിന കേസുകള്‍ ഏറ്റവും കുറവ്143.

യുഎസ്: രോഗീസമ്പര്‍ക്കമുണ്ടായ യുഎസ് വൈസ് പ്രസിഡന്റ് മൈക് പെന്‍സ് ക്വാറന്റീനില്‍. പരിശോധനാഫലം നെഗറ്റീവ് ആണെങ്കിലും യുഎസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ഡയറക്ടറും സ്വയം നിരീക്ഷണത്തിലാണ്. സെന്റേഴ്‌സ് ഫോര്‍ ഡിസീസസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമ്മിഷണര്‍ എന്നിവരാണ് ക്വാറന്റീനില്‍ കഴിയുന്ന മറ്റ് ഉന്നതര്‍. രാജ്യത്ത് കോവിഡ് മൂലം മരിച്ചവരില്‍ കാല്‍ ലക്ഷം പേരെങ്കിലും ചികിത്സാകേന്ദ്രങ്ങളിലും വയോജന കേന്ദ്രങ്ങളിലും ഉള്ളവരാണെന്നാണു റിപ്പോര്‍ട്ട്.

ബ്രസീല്‍: ഇതുവരെ 3,39,552 പേരുടെ സാംപിള്‍ പരിശോധിച്ചതില്‍ 1,56,061 പേര്‍ക്ക് കോവിഡ് സ്ഥീരീകരിച്ചു; ആയിരത്തില്‍ 460 സാംപിള്‍ വീതം പോസിറ്റീവ്. മരണം 10,000 കവിഞ്ഞു.

വൈറസ് ലാബ് സൃഷ്ടിയാണ് കൊറോണ എന്ന യുഎസ് ആരോപണത്തിന് ചൈനയുടെ മറുപടി. വിദേശകാര്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ 30 പേജ് ലേഖനത്തിലൂടെയാണ് 24 ആരോപണങ്ങള്‍ക്കു മറുപടി നല്‍കിയിരിക്കുന്നത്. ചൈനയില്‍ വൈറസ് കണ്ടെത്തുന്നതിനു മുന്‍പുതന്നെ യുഎസില്‍ രോഗം സ്ഥിരീകരിച്ചിരുന്നു എന്നതിനു പത്രവാര്‍ത്തകള്‍ തെളിവ് നല്‍കുന്നുണ്ട്. 'കുറെപ്പേരെ എല്ലാക്കാലത്തേക്കും എല്ലാവരെയും കുറച്ചുക്കാലത്തേക്കും വിഡ്ഢിയാക്കാന്‍ കഴിയും' എന്ന ഏബ്രഹാം ലിങ്കണിന്റെ വാക്കുകളും ഉദ്ധരിച്ചിട്ടുണ്ട്. 'ചൈനീസ് വൈറസ്' എന്നും 'വുഹാന്‍ വൈറസ്' എന്നും കൊറോണ വൈറസിനെ വിളിക്കുന്നത് ലോകാരോഗ്യ സംഘടനയുടെ നിയമങ്ങള്‍ക്ക് എതിരാണെന്നും ചൂണ്ടിക്കാട്ടി.

ഇലക്ട്രിക് കാര്‍ കമ്പനിയായ ടെസ്ലയുടെ ഫാക്ടറിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഫാക്ടറിയും ആസ്ഥാനവും കലിഫോര്‍ണിയയില്‍നിന്നു മാറ്റുമെന്ന് സിഇഒ ഇലോണ്‍ മസ്‌ക് മുന്നറിയിപ്പു നല്‍കി. അധികൃതര്‍ക്കെതിരെ അദ്ദേഹം ഫെഡറല്‍ കോടതിയില്‍ കേസും നല്‍കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (40 minutes ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (47 minutes ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (54 minutes ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (1 hour ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (1 hour ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (1 hour ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (2 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (2 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (2 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (2 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (3 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (3 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (3 hours ago)

തീവ്രന്യൂനമർദം തുടരുന്നു;  (7 hours ago)

Malayali Vartha Recommends