Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

വീസ തട്ടിപ്പ് ആരോപിക്കപ്പെടുന്ന ചൈനീസ് ഗവേഷക കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കുന്നു; ചൈനയ്‌ക്കെതിരെ യുഎസ്

24 JULY 2020 05:22 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

അമേരിക്കയില്‍ ഹൂസ്റ്റണിലെ ചൈനീസ് കോണ്‍സുലേറ്റ് അടയ്ക്കാന്‍ ഉത്തരവിട്ടതിനു പിന്നാലെ, ആ രാജ്യത്തിനെതിരെ പുതിയ ആരോപണവുമായി യുഎസ്. സാന്‍ഫ്രാന്‍സിസ്‌കോയിലെ ചൈനയുടെ കോണ്‍സുലേറ്റില്‍ വീസ തട്ടിപ്പ് ആരോപിക്കപ്പെടുന്ന ചൈനീസ് ശാസ്ത്രജ്ഞ ടാങ് ജുവാന്‍ ഒളിച്ചിരിക്കുന്നതായി ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാരെ ഉദ്ധരിച്ച് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യുഎസിലേക്ക് പ്രവേശിക്കുന്നതിനായി ചൈനീസ് സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ച് ജുവാന്‍ കള്ളം പറഞ്ഞുവെന്നാണ് ആരോപണം. വീസ അപേക്ഷയില്‍ സൈന്യവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കാര്യങ്ങള്‍ ജുവാന്‍ മറച്ചുവച്ചുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. പിന്നീട് അവര്‍ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സിവിലിയന്‍ കേഡറിലെ യൂണിഫോം അണിഞ്ഞുനില്‍ക്കുന്ന ചിത്രം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ചു. ഫോര്‍ത്ത് മിലിട്ടറി മെഡിക്കല്‍ സര്‍വകലാശാലയില്‍ ഗവേഷകയായിരുന്നുവെന്ന വിവരവും പുറത്തുവന്നു.

ജീവശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന ജുവാനെതിരെ ജൂണ്‍ 26-നാണ് വീസ തട്ടിപ്പ് ചുമത്തിയത്. എന്നാല്‍ തനിക്കു സൈന്യവുമായി ബന്ധമില്ലെന്നും യൂണിഫോമിലെ ചിഹ്നം എന്താണെന്ന് അറിയില്ലായിരുന്നുവെന്നും ജുവാന്‍ ജൂണ്‍ 20-ന് എഫ്ബിഐ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. ജുവാന്റെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചോദ്യം ചെയ്യലിനു ശേഷം സാന്‍ഫ്രാന്‍സിസ്‌കോയിലേക്കു കടന്ന ജുവാന്‍ ചൈനീസ് കോണ്‍സുലേറ്റില്‍ ഒളിച്ചിരിക്കുകയാണെന്നാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (എഫ്ബിഐ) നിഗമനം.

ശരിയായ വിവരങ്ങള്‍ മറച്ചുവച്ച് ആളുകളെ യുഎസ് സ്ഥാപനങ്ങളിലെത്തിച്ചു രഹസ്യങ്ങള്‍ ചോര്‍ത്താനുള്ള നീക്കമാണു ചൈന നടത്തുന്നതെന്നു പ്രോസിക്യൂട്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ പദ്ധതിയുടെ ഭാഗമായി ഇത്തരത്തില്‍ നിരവധി ഗവേഷകര്‍ അമേരിക്കയില്‍ കടന്നുകൂടിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. അമേരിക്കക്കാരുടെ സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി ഹൂസ്റ്റണിലെ കോണ്‍സുലേറ്റ് അടയ്ക്കാന്‍ ചൈനയ്ക്ക് യുഎസ് 72 മണിക്കൂര്‍ സമയം നല്‍കിയതിന് പിന്നാലെയാണ് പുതിയ ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (3 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (3 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (3 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (4 hours ago)

ലൈംഗിക അതിക്രമത്തിനിരയായ മലയാളി യുവതി മരിച്ചു  (4 hours ago)

ക്ലിഫ് ഹൗസില്‍നിന്ന് ഒഴിയാന്‍ തയാറായി പിണറായി വിജയന്‍  (4 hours ago)

വാണിജ്യ സിലിണ്ടര്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് നാളെ ഹോട്ടലുകള്‍ പണിമുടക്കും  (5 hours ago)

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (5 hours ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (5 hours ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (6 hours ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (6 hours ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (6 hours ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (6 hours ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (8 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (8 hours ago)

Malayali Vartha Recommends