Widgets Magazine
18
Sep / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജയം തേടിയിറങ്ങിയ അഫ്ഗാനിസ്ഥാന് 100 പോലും കടക്കാനായില്ല....അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ടി20യില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഇന്ത്യ


കൊച്ചിയിൽ ​ഗതാ​ഗത നിയന്ത്രണം.... കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ കൊച്ചി സന്ദർശനം... ഇന്ന് രാവിലെ 11 മുതൽ വൈകീട്ട് നാല് വരെ കൊച്ചി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി, യാത്രക്കാർ പരമാവധി കൊച്ചി മെട്രോ സേവനങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് സിറ്റി പോലീസ് കമ്മിഷണറേറ്റ്


ചെറിയൊരു 'തെറ്റിദ്ധാരണ': അരിസോണയിൽ കാറിനുള്ളിലെ കൊടുംചൂടിൽ അഞ്ച് വയസ്സുകാരന് ദാരുണാന്ത്യം; മാതാപിതാക്കൾ അറസ്റ്റിൽ


അനധികൃത സ്വത്ത് സമ്പാദന കേസ്: മുൻ ഡിജിപി ടോമിൻ തച്ചങ്കരിക്ക് 4 വർഷം കഠിനതടവും പിഴയും; പൂജപ്പുര ജയിലിലേക്ക്...


കനത്ത ചൂടിനാശ്വാസമായി കൂടുതൽ ജില്ലകളിൽ മഴ...ഇന്ന് മുതൽ നാല് ദിവസത്തേയ്ക്ക് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്.. കേരളത്തിൽ പലയിടങ്ങളിലും ചൂട് വർദ്ധിക്കുമെന്ന മുന്നറിയിപ്പും..

നമീബിയയുടെ സ്വന്തം അഡോള്‍ഫ് ഹിറ്റ്‌ലര്‍; പക്ഷേ ഏകാധിപതിയല്ല; തിരഞ്ഞെടുപ്പ് വിജയം 85 ശതമാനം വോട്ട് നേടി; നാസി ആശയങ്ങളുമായി തനിക്കൊരു ബന്ധമില്ലെന്ന് പുതിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍

04 DECEMBER 2020 04:10 PM IST
മലയാളി വാര്‍ത്ത

അഡോള്‍ഫ് ഹിസ്റ്റലര്‍, പേര് കേട്ട് ഞെട്ടണ്ട. ഇത് നമീബിയക്കാരാനായ പുതിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍. നാസി ആശയങ്ങളുമായി തനിക്കൊരു ബന്ധമില്ലാത്ത ഒരു പാവം മനുഷ്യന്‍. പക്ഷേ നമീബിയയിലെ നിയമസഭയിലേക്ക് ഈ പുതിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍ നേടിയ വിജയം ശതമാനം കേട്ടാല്‍ ഞെട്ടും. 85 ശതമാനം വോട്ട് നേടിയാണ് അദ്ദേഹം ജയിച്ചത്. നമീബിയയിലെ പ്രാദേശിക തെരഞ്ഞെടുപ്പിലാണ് ഈ നേട്ടം. നാസി ആശയങ്ങളുമായി തനിക്കൊരു ബന്ധമില്ലെന്നും താനൊരിക്കലും ഒരു ഏകാദിപതിയാകില്ലെന്നുമാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ പറയുന്നു.

ഒരിക്കല്‍ ജര്‍മ്മനിയുടെ കോളനിയായിരുന്ന നമീബിയയില്‍ ആളുകള്‍ക്ക് ജര്‍മ്മന്‍ പേര് വരുന്നത് അസാധാരണ സംഭവമല്ല. ഭരണപക്ഷ പാര്‍ട്ടിയായ സ്വാപോ പാര്‍ട്ടിയുടെ അംഗമായാണ് അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ വിജയം. കോളനി കാലത്തെ പിന്നോക്ക സമ്പ്രദായങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള വ്യക്തി കൂടിയാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍. തനിക്ക് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന് പേരിടുമ്പോള്‍ അതിന്റെ അര്‍ത്ഥം പോലും അറിയാതെയാവും പിതാവ് തനിക്ക് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന പേര് ഇട്ടതെന്നാണ് നമീബിയയിലെ ഈ ഹിറ്റ്‌ലര്‍ കരുതുന്നത്. ഒരു കുട്ടി എന്ന നിലയില്‍ തന്റെ പേരിന് ഒരു കുഴപ്പം തോന്നിയിരുന്നുമില്ല. എന്നാല്‍ വളര്‍ന്നുവന്നതോടെ മനസിലായി ഒരു ഏകാധിപതിയുടെ ഭീതിപ്പെടുത്തുന്ന ഓര്‍മ്മ വഹിക്കുന്നതാണ് തന്റെ പേരെന്ന്. എന്നാല്‍ ഹിറ്റ്‌ലറിന്റെ ഒരു ആശയത്തോടും തനിക്ക് ലവലേശം പോലും യോജിപ്പില്ല. ഭാര്യയും മറ്റുള്ളവരും അഡോള്‍ഫ് എന്നാണ് വിളിക്കുന്നത്. പേര് മാറ്റാന്‍ അഡോള്‍ഫിനും താല്‍പര്യമില്ല.

1884നും 1915നും ഇടയില്‍ ജര്‍മ്മനിയുടെ കോളനിയായിരുന്നു നമീബിയ. ഒരു പ്രാദേശിക പ്രക്ഷോഭ കാലത്ത് ആയിരക്കണക്കിന് പേരെയാണ് അഡോള്‍ഫ് ഹിറ്റ്‌ലര്‍ 1904-1908നും ഇടയില്‍ കൊന്നുതള്ളിയത്. ഒന്നാം ലോകമഹായുദ്ധത്തിന് ശേഷമാണ് നമീബിയ ദക്ഷിണ ആഫ്രിക്കയുടെ ഭാഗമാവുന്നത്. എങ്കിലും ഇപ്പോഴും ജര്‍മ്മന്‍ സംസാരിക്കുകയും ചെറു ജര്‍മ്മന്‍ നഗരങ്ങളും നമീബിയയിലുണ്ട്. 1990മുതല്‍ നമീബിയയുടെ ഭരണം സ്വാപോ പാര്‍ട്ടിയുടേതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്രപ്രസിദ്ധമായ തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിൽ നിറമാല ഭക്തിസാന്ദ്രമായി, പതിനായിരക്കണക്കിന് ഭക്തർ വില്വാദ്രിനാഥന്റെ തിരുസന്നിധിയിലേക്ക് ..  (6 minutes ago)

പൊ​ന്നാ​നി കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പത്ത് ജിവനക്കാരെ പു​തു​താ​യി അ​നു​വ​ദി​ച്ച് കെ.​എ​സ്.​ആ​ർ.​ടി.​സി ഉ​ത്ത​ര​വി​റ​ക്കി  (38 minutes ago)

മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്ക് ജയിലിൽ ദേഹാസ്വാസ്ഥ്യം... ജയിലിലെ ആശുപത്രി ബ്‌ളോക്കിലേക്ക് മാറ്റി  (48 minutes ago)

ശബരിമല സ്വർണക്കൊള്ള.... ഹൈക്കോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയില്ല...  (1 hour ago)

ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിനും എൻ പ്രശാന്തിനും അധിക ചുമതല നൽകി സർക്കാർ ഉത്തരവ്...  (1 hour ago)

കുട്ടികൾക്ക് നൽകുന്ന സാധാരണ ഇന്ത്യൻ പാസ്‌പോർട്ടുകൾക്ക് ഇനിമുതൽ 5 വർഷത്തെ പ്രാബല്യം...  (1 hour ago)

വന്യജീവികൾ കൃഷിഫലങ്ങൾ നശിപ്പിച്ചാലുണ്ടാകുന്ന ദുരിതത്തിന് പരിഹാരമാകുന്നു... ഉത്തരവ് ഉടൻ പുറത്തിറങ്ങും, 21 വിളകൾ നഷ്ടപരിഹാരപട്ടികയിൽ ഉൾപ്പെടുത്തും  (1 hour ago)

അരുൺകുമാറിന്റെ തൊലിയുരിച്ച് വിട്ടു മാങ്കൂട്ടത്തിൽ..! റിപ്പോർട്ടറിന്റെ കരണംപുകച്ച് 8 ചോദ്യങ്ങൾ ഉത്തരം ഉണ്ടോ സ്മൃതി..!  (1 hour ago)

ആന്റോയെ കുടഞ്ഞ് പ്രോസിക്യൂഷൻ ഉടൻ കോടതിയുടെ തീരുമാനം ക്യാമറ കണ്ടാൽ മിണ്ടാട്ടമില്ല അരുൺകുമാറിന്റെ തിളപ്പ് തീർന്നു  (1 hour ago)

വിപുലീകൃത സംസ്ഥാന കമ്മിറ്റിക്ക് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും...  (2 hours ago)

കാട്ടാനയുടെ ആക്രമണം വീണ്ടും.... ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം അതിഥി തൊഴിലാളി കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചു  (2 hours ago)

സംസ്ഥാന ധനമന്ത്രിമാരുടെയും ധനവകുപ്പ് സെക്രട്ടറിമാരുടെയും രണ്ടു ദിവസത്തെ ദേശീയ സമ്മേളനം ഇന്ന് ഡൽഹിയിൽ ആരംഭിക്കും, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ധനമന്ത്രിമാർ, ഉന്നതോദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ സന  (2 hours ago)

മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് , കള്ളക്കടൽ ജാഗ്രത നിർദേശം  (2 hours ago)

മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ കത്തിൽ സംസ്ഥാന സർക്കാരിന്റെ അന്തിമ തീരുമാനം വൈകിയേക്കും....  (2 hours ago)

സാമ്പത്തിക തീരുമാനങ്ങളിൽ ജാഗ്രത പാലിക്കേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ പൂർണ്ണ രാശിഫലം മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): പ്രധാനപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ തികഞ്ഞ ആത്മനിയന്ത്ര  (3 hours ago)

Malayali Vartha Recommends