Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

ക്രോഷറ്റിനു പിന്നിലെ രഹസ്യം പുറത്ത്; ഇൻസ്റ്റാഗ്രാമിൽ വൈറലായ ആ പോസ്റ്റിനു പിന്നിലെ സത്യമെന്താണ്? ഞെട്ടിക്കുന്ന രഹസ്യം പുറത്ത് ; സമൂഹമാധ്യമങ്ങളിൽ ക്രോഷറ്റ് ചർച്ചയാകുന്നു...

29 JANUARY 2021 02:04 PM IST
മലയാളി വാര്‍ത്ത

അമേരിക്കൻ മുൻ സെനറ്ററായ ബെർണി സാൻഡേഴ്സിന്റെ  ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വയറലാകുന്നത്. അമേരിക്കൻ പ്രസിഡന്റ് ജോബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസന്റെയും സ്ഥാനാരോഹണ സമയത്തെ സാൻഡേഴ്‌സിന്റെ  ഇരുപ്പാണ് തരംഗമാകാൻ കാരണം. ഏത് സാഹചര്യത്തിലും സാന്ഡേഴ്സിന്റെ ഇരുപ്പ് യോഗ്യമാണെന്നാണ് ട്രോളന്മാർ കണ്ടെത്തിയിരിക്കുന്നത്.  ക്യാപിറ്റോളിൽ വിന്റർ ജാക്കറ്റും പാറ്റേൺ ചെയ്ത മിൽട്ടൻസും ധരിച്ചാണ് സാന്ഡേഴ്സ് ഇരിക്കുന്നത്. മാസ്കും ഗ്ലൗസുമെല്ലാം അണിഞ്ഞുള്ള ഇരിപ്പുകണ്ടാൽ ഏതോ മഞ്ഞുള്ള സ്ഥലത്തതാണെന്ന് തോന്നും. ഈ ഇരിപ്പിലുള്ള  ക്രോഷറ്റ് പാവയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ താരമായത്.

ടെക്‌സാസ് സ്വദേശിനി ടോബി കിങ്ങാണ് ഈ പാവയുടെ പിന്നിൽ. സാന്ഡേഴ്സ് രൂപത്തിലുള്ള  ക്രോഷറ്റ്  പാവകളെ ലോകമൊട്ടാകെ സ്വീകരിച്ചു കഴിഞ്ഞു. ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ടോബി സാന്ഡേഴ്സ് പാവകളെനിർമ്മിക്കുന്നത്. രണ്ടായിരം രൂപയാണ് ടോബി ഈപാവയ്ക്ക് നൽകിയ വില. സാന്‍ഡേഴ്‌സ് അന്നണിഞ്ഞ അതേ ഓവര്‍ സൈസ്ഡ് കോട്ടും കൈയിലെ ബ്രൗണ്‍ കളര്‍ കൈയ്യുറകളുമെല്ലാം ടോബി തന്റെ പാവയില്‍ അങ്ങനെ തന്നെ പകർത്താൻ മറന്നിട്ടില്ല.നാല്പത്തിയാറു കാരിയായ ടോബി ആദ്യമായി നിർമ്മിച്ച പാവയെ ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെടുത്തിയത്.നിരവധിപേരാണ് ഈ ചിത്രത്തിന് കമെന്റുകളുമായി വന്നത്.അത്കൊണ്ട് തന്നെ ക്രോഷറ്റ്സാന്ഡേഴ്സ് പാവയ്ക്ക ആവശ്യക്കാരും ഏറെയാണ്.

വേർമൗണ്ടിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ 'മീൽസ് ഓൺ വീൽസി'നു വേണ്ടിയാണ് ടോബി പണം സ്വരൂപിക്കുന്നത്. ജനങ്ങളെ സഹായിക്കനായി പുതിയൊരു ശ്രമം എന്നാണ് ടോബി തന്റെ പ്രവർത്തനത്തെ കുറിച്ച് വ്യക്തമാക്കിയത്. ഇ -ബെയിലാണ് തന്റെ പാവകളെ വിൽപ്പനക്ക് വെക്കുന്നത്. ഇപ്പോൾ തന്നെ മൂവായിരത്തിലധികം പേരാണ് പാവയ്ക്ക് ഓർഡർ നൽകിയിരിക്കുന്നത്. കൂടുതൽ പാവകളെ നിർമ്മിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന് സഹായിക്കാനുള്ള തിരക്കിലാണ് ടോബി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍ജിന്‍ തകരാറിലായതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി  (3 hours ago)

ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം  (4 hours ago)

14കാരിയില്‍ ജയി ജയകുമാറിന്റെ ഹൃദയം മിടിച്ചു; അടുത്ത 48 മണിക്കൂര്‍ വിലപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍  (4 hours ago)

ഹോര്‍മുസ് വഴി ഒരു ദിവസം 15 കപ്പലുകളില്‍ കൂടുതല്‍ കടത്തി വിടില്ലെന്ന് ഇറാന്‍  (4 hours ago)

ലൈംഗിക പീഡന പരാതിയില്‍ ഐടി കമ്പനിയിലെ ആറ് പേര്‍ അറസ്റ്റില്‍  (4 hours ago)

സംസ്ഥാനത്ത് 78. 20 ശതമാനം പോളിംഗ്  (4 hours ago)

ഇസ്രയേല്‍ ആക്രമണം തുടര്‍ന്നാല്‍ വെടിനിറുത്തലില്‍ നിന്ന് പിന്‍മാറുമെന്ന് മുന്നറിയിപ്പുമായി ഇറാന്‍  (5 hours ago)

പൂഞ്ഞാറില്‍ പോലീസിനെ ഭീഷണിപ്പെടുത്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തൂങ്കല്‍  (6 hours ago)

വയോധികയുടെ മരണം കൊലപാതകം; കൊല്ലപ്പെട്ടത് ബലാത്സംഗ ശ്രമത്തിനിടെയെന്ന് പൊലീസ്  (7 hours ago)

ആറന്മുളയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ആക്രമണം  (7 hours ago)

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു  (7 hours ago)

വനിതാ ബൂത്ത് ഏജന്റുമാര്‍ക്കെതിരെ നായ്ക്കുരണ പൊടി പ്രയോഗമെന്ന് പരാതി  (7 hours ago)

ലെബനനിലെ ഇസ്രയേല്‍ ആക്രമണത്തില്‍ മരണം 254 ആയി  (7 hours ago)

ആറാം ക്ലാസ്സില്‍ മൂന്നാം ഭാഷ നിര്‍ബന്ധമാക്കി സി ബി എസ് ഇ  (7 hours ago)

മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ അക്ഷയ വോട്ട് ചെയ്തു  (7 hours ago)

Malayali Vartha Recommends