Widgets Magazine
24
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇ ഡി കേസ് പ്രതികളുടെ ഓണാഘോഷത്തിൽ വീഴ്ച വരുത്തിയ ആറ് പൊലീസ് ഉദ്യോഗസ്ഥരെ എ ആർ ക്യാന്പിലേക്ക് മാറ്റും..കടുപ്പിച്ച് ചെന്നിത്തല..ഗുരുതര വീഴ്ച..


ഭർത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി കുടൽമാല പുറത്തെടുത്തു... കുടലിന്റെ ഭാഗങ്ങൾ ഒരു ബാഗിലേക്ക് മാറ്റുന്ന ഭാര്യയെ കണ്ട് ഞെട്ടി ഭർത്താവ്..കരളിന്റെ വലിയൊരു ഭാഗവും വലതു വൃക്കയും കാണാനില്ല..


നാളെ ഉത്രാടം..സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത.. എട്ട് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്.. ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത..


2029 ൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ്.. ഇത് സംഭവിച്ചാൽ വിഡി സതീശൻ സർക്കാരിന്റെ കാലാവധി 3 വർഷമായി കുറയും..കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ തന്നെ നിയമസഭകൾ പിരിച്ചുവിടുന്ന കാര്യമാണ് പരിഗണനയിലുള്ളത്...


വീണയെ തൊട്ടാൽ ഞങ്ങൾ അനങ്ങില്ല..പക്ഷെ പിണറായിയെയോ റിയാസിനെയോ തൊട്ടാൽ കളി മാറും..സഖാക്കൾക്ക് പാർട്ടി സെക്രട്ടറിയുടെ വക ക്ലാസ്..പോർമുഖം തുറന്ന് സി പി ഐ എം..

കേരളത്തിൽ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കാൻ അയര്‍ലണ്ടില്‍ ബിരിയാണി മേള

27 MAY 2021 03:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

  തുർക്കിയിലേക്ക് ആയുധങ്ങളുമായി പോകവെ കടൽക്കൊള്ളക്കാർ റാഞ്ചിയ കപ്പലിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചനകൾ...

കേരളത്തിൽ എല്ലാവർക്കും സൗജന്യ കോവിഡ് വാക്സിൻ ലഭ്യമാക്കാൻ വേണ്ടി ജനങ്ങൾ സ്വമേധയാ തുടങ്ങിയ വാക്സിൻ ചലഞ്ച് യുകെയിലും അയർലണ്ടിലുമായി മുപ്പതോളം ബ്രാഞ്ചുകളുള്ള സിപിഐഎമ്മിന്റെ അന്താരാഷ്ട്ര ഘടകമായ എഐസിയും ആവേശപൂര്‍വ്വം ഏറ്റെടുത്തിരിക്കുകയാണ്.

കോവിഡ് മാനദണ്ഡങ്ങള് പാലിച്ച്‌ വിവിധ ബ്രാഞ്ചുകള്‍ ഇതിനോടകം സംഘടിപ്പിച്ച്‌ വന്‍ വിജയമായ ബിരിയാണി ഫെസ്റ്റിവല്‍ അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് ബ്രാഞ്ചും ഏറ്റെടുക്കുകയാണ്.

 

 

ഇതിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ കോവിഡ് വാക്സിന്‍ ചലഞ്ചുമായി ബന്ധപ്പെട്ട അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ്. ജൂണ്‍ 13 ഞായറാഴ്ചയാണ് വാട്ടര്‍ഫോര്‍ഡ് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ ബിരിയാണി മേള സംഘടിപ്പിക്കുന്നത്.

വാട്ടര്‍ഫോര്‍ഡും പരിസര പ്രദേശങ്ങളും കോര്‍ക്ക്, കില്‍ക്കെനി, നീന എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെട്ട ബ്രാഞ്ചില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച്‌ പ്രവര്‍ത്തകര്‍ വീടുകളില്‍ ബിരിയാണി എത്തിക്കുന്നതാണ്. വാട്ടര്‍ഫോര്‍ഡിലെ പ്രശസ്തമായ ഹോളിഗ്രയില്‍ റെസ്റ്റോറന്റാണ് സ്വാദിഷ്ടമായ ബിരിയാണി തയ്യാറാക്കുന്നത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

നമ്മുടെ നാടിനെ കോവിഡ് മഹാമാരിയില്‍ നിന്നും കരകയറ്റാനുള്ള ഈ ഉദ്യമത്തില്‍ എല്ലാവരും പങ്കാളികളാകണമെന്ന് എഐസി വാട്ടര്‍ഫോര്‍ഡ് ബ്രാഞ്ച് അഭ്യര്‍ത്ഥിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ എതിര്‍പ്പ് ശക്തമാകുന്നതിനിടെയാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വാക്സിന്‍ ചലഞ്ച് എന്ന വേറിട്ട ഒരു പ്രതിഷേധ ക്യാമ്പയിൻ ആരംഭിച്ചത്. എല്ലാവര്‍ക്കും സൗജന്യമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കും എന്ന് കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

ബിരിയാണി ഓര്‍ഡര്‍ നല്‍കുന്നതിന് വാട്ടര്‍ഫോര്‍ഡ് ( അനൂപ് ജോണ്‍ - 0872658072, ബിനു തോമസ്-0876261088), കോര്‍ക്ക് (രാജു ജോര്‍ജ്-0879449893, സരിന്‍ വി.സദാശിവന്‍- 0892415234),
കില്‍ക്കെനി (ഷിനിത്ത് എ.കെ -0870518520), നീന (റിനു കുമാരന്‍ രാധാനാരായണന്‍- 0873588780) എന്നിവരുമായി ബന്ധപ്പെടണം.

 

 

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജർമൻ സൂപ്പർ കപ്പ് കിരീടവിജയത്തോടെ ബയേൺ മ്യൂണിക്കിന് സീസൺ സൂപ്പർ തുടക്കം...  (2 minutes ago)

6 ഏമാന്മാരെ AR ക്യാമ്പിലേക്ക്  (31 minutes ago)

അയൽവാസി ആ കാഴ്ച കണ്ട് ഞെട്ടി  (35 minutes ago)

ന്യൂനമർദ്ധം ചതിച്ചു..  (40 minutes ago)

സെപ്റ്റംബര്‍ 11ന് ദേശ വ്യാപക ബാങ്ക് പണിമുടക്ക്....  (1 hour ago)

  ഒമാനിലെ സൂർ ഖൽഹാത്ത് മേഖലയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് മരിച്ചു  (1 hour ago)

രാജ്യത്തിന് മൊത്തത്തിൽ ഗുണം ചെയ്യും.  (1 hour ago)

കണ്ണീർക്കാഴ്ചയായി.... പെരുമ്പാവൂരിൽ ടോറസ് ലോറി കയറിയിറങ്ങി ഏഴുവയസുകാരന് ദാരുണാന്ത്യം...  (1 hour ago)

ഓഹരി സൂചികകൾ നേട്ടത്തിൽ... സെൻസെക്സ് 87.72 പോയിന്റ് ഉയർന്ന് 77,628.55 എന്ന നിലയിൽ  (1 hour ago)

തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്... പവന് 640 രൂപയുടെ വർദ്ധനവ്  (2 hours ago)

പാർട്ടി സെക്രട്ടറി പെട്ടു..  (2 hours ago)

ഇടുക്കി ചൊക്രമുടിയിലെ കുറിഞ്ഞി ഉദ്യാനം ഇന്നു മുതൽ സന്ദർശകർക്കായി തുറക്കും  (2 hours ago)

തുടർച്ചയായ രണ്ടാം ടെസ്റ്റിലും മലയാളി ബാറ്റർ ദേവ്ദത്ത് പടിക്കൽ സെഞ്ച്വറിയുമായി മിന്നി... ശ്രീലങ്കക്കെതിരെ ഇന്ത്യ മികച്ച ഒന്നാം ഇന്നിങ്സ് സ്കോറിലേക്ക്...  (3 hours ago)

സംസ്ഥാനത്ത് ഓണക്കാലത്തോടനുബന്ധിച്ച് നേന്ത്രക്കായ വിലയില്‍ ഗണ്യമായ വര്‍ദ്ധനവ്...  (3 hours ago)

Malayali Vartha Recommends