Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജനസംഖ്യയുടെ പകുതിയിലേറെയും ​കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചർ; ആശങ്കയായി കോവിഡിന്റെ ഡെല്‍റ്റ വകഭേദം, വകഭേയൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങൾ ലക്ഷ്യത്തിലെത്താന്‍ ഇനിയുമേറെ ദൂരമുണ്ടെതാണ്​ വെല്ലുവിളി

23 JULY 2021 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍

ഒഡിഷയിലെ പാരദിപ് തുറമുഖത്ത് നിന്ന് ചൈനയിലേക്ക് പോയ ചരക്കുകപ്പൽ മുങ്ങി...കപ്പലിൽ 24 ജീവനക്കാർ, കപ്പലിലെ 4 ജീവനക്കാരെ കോസ്റ്റ്ഗാ‌ർഡും നാവികസേനയും രക്ഷപ്പെടുത്തി, മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു.....

ഇന്റർപോളിലേയ്ക്ക് RED NOTICE നെതന്യാഹുവിനെ തൂക്കാൻ തുർക്കി PLAN !എർദോഗന്റെ തലയെടുക്കുമെന്ന് IDF

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലെ കണക്കുകൾ നോക്കുമ്പോൾ ജനസംഖ്യയുടെ പകുതിയിലേറെയും ​കോവിഡ്​ വാക്​സിന്‍ സ്വീകരിച്ചവരാണ് എന്നതാണ്​. എന്നാൽ കുട്ടികളെ മാറ്റിനിര്‍ത്തിയാല്‍ ഇത്​ 20 കോടിയിലേറെ വരും. 70 ശതമാനമെന്ന ലക്ഷ്യത്തിലെത്താന്‍ ഇനിയുമേറെ ദൂരമുണ്ടെന്നതുമാത്രമാണ്​ വെല്ലുവിളി എന്നത്.

കൂടാതെ തന്നെ യൂറോപിനെ വലക്കുന്ന പ്രശ്​നമി​പ്പോള്‍ മറ്റൊന്നാണ്​. മൂന്നാം തരംഗമായും അതുകഴിഞ്ഞുള്ള നാലാം തരംഗമായും കോവിഡ്​ വീണ്ടും അതിവേഗം പടരുന്നതായാണ് റിപ്പോർട്ട്. ഫ്രാന്‍സ്​ കടുത്ത നിയന്ത്രണങ്ങളിലേക്ക്​ കഴിഞ്ഞ ദിവസം മാറിയിരുന്നു. അതോടൊപ്പം തന്നെ ജര്‍മനിയിലും സ്​ഥിതി അതിഗുരുതരമെന്ന്​ പറയുന്നു, ചാന്‍സ്​ലര്‍ അംഗല മെര്‍കല്‍.

കോവിഡി​െന്‍റ ഡെല്‍റ്റ വകഭേദമാണ്​ പുതിയ രോഗികളില്‍ മഹാഭൂരിപക്ഷത്തെയും ഇപ്പോഴും വേട്ടയാടുന്നത്​. വാക്​സിനെടുത്തവരെയും രോഗം കീഴടക്കുന്നതായി കാണുവാൻ സാധിക്കും. ലക്ഷം പേരില്‍ 12.2 എന്ന തോതിലാണ്​ ജര്‍മനിയിലെ പുതിയ രോഗബാധ. ജൂലൈ ആദ്യനാളുകളെ അപേക്ഷിച്ച്‌​ അതിവേഗമായാണ്​ വ്യാപനം നടക്കുന്നത്.

ആയതിനാൽ തന്നെ ഡെല്‍റ്റ വകഭേദ വ്യാപനം പുതിയ സാമ്ബത്തിക ഭാരം രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പിക്കുമെന്ന്​ മുന്നറിയിപ്പ്​ നല്‍കുന്നത്​ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്​ മേധാവി ക്രിസ്​റ്റീന്‍ ലഗാര്‍ഡ്​.

ഫ്രാന്‍സില്‍ കഴിഞ്ഞ ദിവസം പൊതുസ്​ഥലങ്ങളില്‍ എല്ലാവര്‍ക്കും ആരോഗ്യ പാസ്​ നിര്‍ബന്ധമാക്കിയിരുന്നു. റസ്​റ്റൊറന്‍റുകള്‍, കഫേകള്‍, ഷോപിങ്​ സെന്‍ററുകള്‍ എന്നിവിടങ്ങളില്‍ ആഗസ്​റ്റ്​ മുതലും വേണമെന്നാണ്​ നിര്‍ബന്ധം. ഇതോടെ വാക്​സിനെടുത്തതി​െന്‍റ തെളിവോ കോവിഡ്​ നെഗറ്റീവാ​യതി​െന്‍റ രേഖയോ ഹാജരാക്കിയാലേ പൊതു സ്​ഥലങ്ങളില്‍ എത്താനാകൂ.

അതേസമയം ഇറ്റലിയും സമാന നിയമങ്ങള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ആഗസ്​റ്റ്​ മുതലാകും നിയന്ത്രണങ്ങള്‍ നടപ്പില്‍വരിക. കോവിഡ്​ ലോക്​ഡൗണില്‍നിന്ന്​ സാധാരണ ജീവിതത്തിലേക്ക്​ തിരിച്ചുനടന്ന യു.കെയിലും കോവിഡ്​ വ്യാപനം ഭീതി വിതക്കുകയാണ്​.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൂറിസം വകുപ്പിന്റെ ഓണാഘോഷ വാരാഘോഷത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യാതിഥിയായി കുഞ്ചാക്കോ ബോബന്‍  (3 hours ago)

റോഡ് മുറിച്ചുകടക്കുന്നതിനിടെ ടിപ്പര്‍ ലോറി ഇടിച്ച് ആറുവയസുകാരന് ദാരുണാന്ത്യം  (3 hours ago)

ഗള്‍ഫ് മേഖലയില്‍ നിന്ന് ഒരു തുള്ളി എണ്ണ പോലും കയറ്റുമതി ചെയ്യില്ലെന്ന് ഇറാന്‍  (3 hours ago)

24 മണിക്കൂര്‍ സ്‌പെഷ്യാലിറ്റി സേവന നീക്കത്തിനെതിരെ ഡോക്ടര്‍മാര്‍  (3 hours ago)

നീറ്റ് പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് ചൊവ്വാഴ്ച മുതല്‍  (3 hours ago)

ഈ ഓണത്തിന് എല്ലാവരും സന്തോഷമായി ഇരിക്കാന്‍ സര്‍ക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി  (4 hours ago)

ലോറിയിടിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം  (4 hours ago)

തെരുവ് നായകളെ ദയാവധം ചെയ്യുന്നതിനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്  (4 hours ago)

അനധികൃത നിര്‍മ്മാണത്തിനെതിരെ പൊളിക്കല്‍ നടപടികള്‍ ആരംഭിച്ച് ബ്രിഹന്‍മുംബയ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍  (4 hours ago)

വീണ്ടും പ്രതിഷേധ സമരം പ്രഖ്യാപിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി  (5 hours ago)

ഓണക്കച്ചവടത്തില്‍ സപ്ലൈകോയ്ക്ക് റെക്കോഡ് വിറ്റുവരവ്  (6 hours ago)

തമിഴ്‌നാട് വമ്പന്‍ പ്രഖ്യാപനങ്ങളുമായി ടിവികെ സര്‍ക്കാര്‍  (6 hours ago)

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയ്ക്ക് ജാമ്യം  (6 hours ago)

ഞാനില്ല ... ഞാനില്ലിനി നിൻ... ലോ ആൻഡ് ഓർഡിലെ രണ്ടാമത്തെ വീഡിയോ ഗാനം പുറത്ത്!!!  (7 hours ago)

പൃഥ്വിരാജ് ചിത്രം ഖലീഫയുടെ ആദ്യ പ്രതികരണങ്ങള്‍  (8 hours ago)

Malayali Vartha Recommends