Widgets Magazine
22
Sep / 2021
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍


വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദുവെന്ന വീട്ടമ്മ:- ഓമന മൃഗങ്ങങ്ങളെ തെരുവിൽ വലിച്ചെറിയുന്നവർ ഇത് അറിയണം


എല്ലാം മാറിമറിഞ്ഞു... ഓണം ബമ്പറായ 12 കോടി നേടിയ ജയപാലന്‍ വീട്ടിലും നാട്ടിലും താരമായി; കോടീശ്വരന്‍ ജയപാലനുമായി സന്തോഷം പങ്കിടാന്‍ ഒട്ടേറെ ബന്ധുക്കളും സുഹൃത്തുക്കളുമെത്തി; എല്ലാവര്‍ക്കും അറിയേണ്ടത് ഭാഗ്യം വന്ന വഴി


ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി; പാക് പതാക കീറിയെറിഞ്ഞ് താലിബാന്‍


അമിത വേഗതയില്‍ എത്തിയ കാര്‍ പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞതോടെ കാര്‍ ലോക്കായി... യുവനടിയും കാമുകനും മുങ്ങി മരിച്ചു! ഏറെ നാളുകളായി അടുപ്പത്തിലായിരുന്ന ഇരുവരുടെയും വിവാഹനിശ്ചയം അടുത്തമാസം നടക്കാനിരിവെ സംഭവിച്ച ദുരന്തത്തിൽ നടുക്കം വിട്ടുമാറാതെ ആരാധകർ...

ഇറാഖിലെ യു.എസ്​ എംബസിക്കു നേരെ റോക്കറ്റാക്രമണം; ആക്രമണത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ

29 JULY 2021 11:17 PM IST
മലയാളി വാര്‍ത്ത

More Stories...

മോദിയും ബൈഡനും തമ്മിൽ നിർണായക കൂടികാഴ്ച.... പ്രതിസന്ധി താലിബാൻ! അമേരിക്കയിലേക്ക് ഇനി യാത്ര ചെയ്യാം

യുകെയ്‌ക്ക് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം... രണ്ടും കല്പിച്ച് ജയശങ്കർ ഇറങ്ങി... യുകെയ്ക്ക് ഇത് അവസാന താക്കീത്! ഇനിയും ആവർത്തിച്ചാൽ തിരിച്ചടി

ഇന്ത്യയെ ലക്ഷ്യം വച്ച് താലിബാൻ... ആദ്യം യുദ്ധമുറ ആരംഭിച്ചു! 19,000 കോടിയുടെ വിനാശകാരി... അതീവ ജാ​ഗ്രതയിൽ രാജ്യം...

ഇന്ത്യ അടക്കം നിരവധി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക; രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശിക്കാം, പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് നവംബർ മുതൽ!

അന്ന് നൽകിയതൊക്കെയും വെറും പൊള്ളയായ വാഗ്ദാനങ്ങൾ!! അഫ്ഗാനിസ്ഥാനിൽ ആണ്‍കുട്ടികള്‍ക്ക് മാത്രം സെക്കൻഡറി വിദ്യാഭ്യാസം, സ്ത്രീകള്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏക ജോലി കക്കൂസ് കഴുകല്‍: തങ്ങളുടെ നയം വ്യക്തമാക്കി കാബൂള്‍ മേയര്‍

ഇറാഖി തലസ്ഥാനമായ ബഗ്​ദാദില്‍ അതിസുരക്ഷയുള്ള ഗ്രീന്‍സോണിലെ യു.എസ്​ എംബസിക്കു നേരെ റോക്കറ്റാക്രമണം. ആക്രമണത്തില്‍ ആളപായമോ മറ്റു നാശനഷ്​ടങ്ങളോ റിപ്പോര്‍ട്ട്​ ചെയ്​തിട്ടില്ല. വൈറ്റ്​ഹൗസില്‍ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡനുമായി കൂടിക്കാഴ്​ച നടത്തി ഇറാഖ്​ പ്രധാനമന്ത്രി മുസ്​തഫ അല്‍ കാദിമി മടങ്ങവെയാണ്​ ആക്രമണം നടന്നത്​. യു.എസ്​ എംബസിയെ ലക്ഷ്യമിട്ട്​ രണ്ടു തവണ റോക്കറ്റാക്രമണം നടന്നതായി അധികൃതര്‍ വ്യക്തമാക്കി.

 

 

സമീപകാലത്ത്​ ഇറാഖിലെ യു.എസ്​ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട്​ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. കാദിമിയുമായുള്ള കൂടിക്കാഴ്​ചയില്‍ ഇറാഖിലെ യു.എസ്​ സൈനിക ദൗത്യം അവസാനിപ്പിക്കുന്നതായി ബൈഡന്‍ പ്രഖ്യാപിച്ചിരുന്നു. ഈ വര്‍ഷാവസാനത്തോടെ സൈന്യത്തെ മുഴുവന്‍ പിന്‍വലിക്കാനാണ്​ ബൈഡ​െന്‍റ തീരുമാനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പല്ലിലെ കറ മാറാന്‍ മഞ്ഞള്‍ തന്നെ ധാരാളം; ഈ പൊടിക്കൈകള്‍ പരീക്ഷിച്ച് നോക്കൂ  (5 minutes ago)

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മറിയം റഷീദയും ഫൗസിയ ഹസനും സുപ്രീംകോടതിയില്‍  (6 minutes ago)

പെർഫോമൻസ് ഇഷ്ടപെട്ടാൽ കവിളിൽ ചുംബനം നൽകികൊണ്ട് കടിക്കും; നടി ഷംന കാസിമിനെതിരെ വിമര്‍ശനം, മത്സരാര്‍ത്ഥിക്ക് ചുംബനം നല്‍കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു  (13 minutes ago)

ആലപ്പുഴ രാമങ്കരിയില്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി മധ്യവയസ്‌കന്റെ ആതമഹത്യാശ്രമം... പോലീസും അഗ്‌നിശമനസേനയും സ്ഥലത്തെത്തി ഇയാളെ അനുനയിപ്പിച്ച് താഴെയിക്കാന്‍ ശ്രമം  (19 minutes ago)

രാജ്യത്ത് വീണ്ടും മുപ്പത്തിനായിരത്തിൽ താഴെ രോഗികൾ; രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചത് 26,964 പേ​ര്‍​ക്ക്, 58.4 ശ​ത​മാ​നം കേ​സു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്ക  (33 minutes ago)

ഇതൊട്ടുമേ പ്രതീക്ഷിച്ചില്ല... അഫ്ഗാനില്‍ രഹസ്യമായും പരസ്യമായും സഹായങ്ങള്‍ ചെയ്തു വന്ന പാകിസ്ഥാനെ നാണം കെടുത്തി പാകിസ്ഥാന്‍; അഫ്ഗാനെ ചേര്‍ത്തുനിര്‍ത്തി ലോകത്തെ വെല്ലുവിളിച്ച പാകിസ്ഥാന് കൈയ്യോടെ കിട്ടി;  (48 minutes ago)

വീട്ടില്‍ കലഹം പതിവ്... ലഹരിക്ക് അടിമ.... കുടുംബ കലഹത്തില്‍ മര്‍ദ്ദനമേറ്റ യുവാവ് മരിച്ചു, പിതാവിനെയും സഹോദരനെയും അറസ്റ്റ് ചെയ്ത് പോലീസ്  (53 minutes ago)

സ്തനാര്‍ബുദ ചികിത്സയില്‍ പുതിയ മരുന്ന് വികസിപ്പിച്ച് ഇന്ത്യന്‍ വംശജനടങ്ങുന്ന ഗവേഷകസംഘം; പ്രതീക്ഷയോടെ രോഗികള്‍  (56 minutes ago)

ഞങ്ങളുടെ ജീവിതം സിനിമയാക്കണം! ആഗ്രഹവുമായി യുട്യൂബ് വ്‌ളോഗര്‍മാരായ ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍  (57 minutes ago)

പണി പാലും വെള്ളത്തില്‍.... സീറോ മലബാര്‍ സഭയെ പിണറായി തള്ളിയതെന്തിന്? വിവാദമായ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ റവന്യു സംഘത്തിന്റെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്  (1 hour ago)

ആഴ്ചകള്‍ക്ക് മുമ്പ് നായ കാല്‍മുട്ടിന് മുകളില്‍ മാന്തിയത് കാര്യമാക്കാതെ നടന്ന് യുവാവ്.... തിങ്കളാഴ്ച ഫുട്‌ബോള്‍ കളിച്ച ശേഷം മടങ്ങിയെത്തിയ യുവാവ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങി, ഉടന്‍ ആശുപത്രിയി  (1 hour ago)

മൂ​ന്നാ​മ​തൊ​രു വാക്‌സിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് സൗ​ദി; കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സിെന്‍റ ര​ണ്ടു ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് മ​തി​യാ​യ പ്ര​തി​രോ​ധ​ശേ​ഷി നി​ല​നി​ല്‍​ക്കു​മെ​ന്ന് സൗ​ദി ആ  (1 hour ago)

ഞങ്ങളുടെ ജീവിതം ആരെങ്കിലുമൊന്ന് സിനിമയാക്കൂ.... വീണ്ടും വിവാദങ്ങൾക്ക് തിരി കൊളുത്തി ഇ–ബുൾ ജെറ്റ് സഹോദരങ്ങൾ  (2 hours ago)

ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴി കളവ്... സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങി ക്രൈംബ്രാഞ്ച്...  (2 hours ago)

വളർത്തു പൂച്ചയെ കണ്ടെത്തി നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകാൻ തയ്യാറായി പരവൂരിൽ ഒരു കുടുംബം; ചലന ശേഷിയും, കാഴ്ച ശക്തിയും ഇല്ലാത്ത പുരുഷുവിന് വേണ്ടി ഏഴ് വർഷമായി വീടിന് പുറത്തേയ്ക്ക് ഇറങ്ങാതെ ബിന്ദു  (2 hours ago)

Malayali Vartha Recommends