Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കോവിഡ് ഷോട്ടുകളില്‍ രക്തം കട്ടപിടിക്കുന്നത് വളരെ അപൂർവം; കോവിഡ് -19 വാക്സിനുകളുമായി ബന്ധപ്പെട്ട ഒരു ക്ലോട്ടിംഗ് ഡിസോര്‍ഡര്‍ മനസ്സിലാക്കുന്നതില്‍ ഗവേഷണം പുരോഗമിക്കുന്നു

12 AUGUST 2021 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

കൊറോണ വ്യാപനത്തെ നിയന്ത്രിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്ന വാക്‌സിനെ ചുറ്റിപ്പറ്റി നിരവധി പഠനങ്ങളാണ് ഉയർന്നുവരുന്നത്. ഇപ്പോഴിതാ കോവിഡ് -19 വാക്സിനുകളുമായി ബന്ധപ്പെട്ട ഒരു ക്ലോട്ടിംഗ് ഡിസോര്‍ഡര്‍ മനസ്സിലാക്കുന്നതില്‍ ഗവേഷണം പുരോഗമിക്കുകയാണെന്ന് ഗവേഷകര്‍ വ്യക്തമാക്കി. കോവിഡ് ഷോട്ടുകളില്‍ രക്തം കട്ടപിടിക്കുന്നത് വളരെ അപൂര്‍വമാണെങ്കിലും 'വിനാശകരമായ 'തായി അവര്‍ വിശേഷിപ്പിക്കുകയാണ്.

ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്‌ ആസ്ട്രാസെനേക്ക പിഎല്‍സിയും ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും വികസിപ്പിച്ച വാക്സിന്‍ സ്വീകരിച്ച 50 വയസ്സിന് താഴെയുള്ള 50,000 പേരില്‍ ഒരാള്‍ക്ക്‌ രക്തം കട്ടപിടിക്കുന്ന സിന്‍ഡ്രോം ബാധിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കൂടാതെ മിക്കവാറും രോഗികളില്‍ നാലിലൊന്ന് പേരും മരിച്ചു.

പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണവും മറ്റ് ഘടകങ്ങളും വളരെ കുറവുള്ളവരില്‍ മരണ സാധ്യത 73% ആയി ഉയര്‍ന്നതായി യുകെ ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനുശേഷം, രോഗപ്രതിരോധ ത്രോംബോസൈറ്റോപീനിയ, ത്രോംബോസിസ് എന്നീ രോഗങ്ങള്‍ കുറഞ്ഞു, ശാസ്ത്രജ്ഞര്‍ ബുധനാഴ്ച മാധ്യമങ്ങളോട് വ്യക്തമാക്കി.

അതോടൊപ്പം തന്നെ ആസ്ട്രാസെനെക്കയുടെ വാക്സിനെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങള്‍ക്ക് ഈ അവസ്ഥയോട് പ്രതികരിക്കാനും ആരാണ് ഷോട്ട് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കാനും ഈ കണ്ടെത്തലുകള്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. സുരക്ഷാ കാരണങ്ങളാല്‍ തന്നെ കുത്തിവയ്പ്പ് പ്രായപൂര്‍ത്തിയായ മുതിര്‍ന്നവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ ചില റെഗുലേറ്റര്‍മാരെ പ്രേരിപ്പിക്കുകയും ചെയ്തു. ഈ രോഗം യുവാക്കളെയും ആരോഗ്യമുള്ള വാക്സിന്‍ സ്വീകര്‍ത്താക്കളെയും ബാധിക്കുന്നതാണ്.

'യുകെയില്‍ ഞങ്ങള്‍ പഠിച്ചത് മറ്റ് രാജ്യങ്ങള്‍ക്ക് വളരെ പ്രധാനമാണ്. 'അവര്‍ക്ക് ഈ അവസ്ഥ തിരിച്ചറിയാനും ഉടനടി കൈകാര്യം ചെയ്യാനും കഴിയുമെങ്കില്‍, അവര്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് തുടരാം' -എന്നും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലുകളിലെ ഗവേഷകനായ സ്യൂ പാവോര്‍ഡ് പറഞ്ഞു. ജൂലൈയില്‍ പ്രസിദ്ധീകരിച്ച ഡാറ്റ കാണിക്കുന്നത് അസ്ട്രാസെനെക്കയുടെ വാക്സിന്‍ രണ്ടാമത്തെ ഡോസിന് ശേഷം ഈ അപകടസാധ്യത ഉയര്‍ത്തുന്നില്ല എന്നാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (4 hours ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (5 hours ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (5 hours ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (5 hours ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (6 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (8 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (8 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (8 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (8 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (8 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (9 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (9 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (9 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (9 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (9 hours ago)

Malayali Vartha Recommends