Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

വീട്ടിൽ നിന്ന് സുഹൃത്തിനെ കാണാൻ ഇറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ക്രൂര കൊലപാതകം; ലണ്ടനിലെ പാർക്കിൽ ഇലകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിൽ അധ്യാപികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന 38കാരൻ അറസ്റ്റിൽ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വിട്ട് പോലീസ്

24 SEPTEMBER 2021 01:26 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ലണ്ടനിൽ കൊല്ലപ്പെട്ട യുവ അധ്യാപിക സബീന നെസ(28 )യുടെ മരണവുമായി ബന്ധപ്പെട്ട് 38 കാരന്‍ അറസ്റ്റില്‍. പബില്‍ സുഹൃത്തിനെ കാണാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി മിനിറ്റുകള്‍ക്കുള്ളിലാണ് അധ്യാപിക കൊല്ലപ്പെട്ടത്.

വീട്ടില്‍ നിന്നും യുവതിയ്ക്ക് സുഹൃത്തിന്റെ അടുത്തെത്താന്‍ വേണ്ടിയിരുന്നത് വെറും അഞ്ച് മിനിറ്റ് സമയം മാത്രമായിരുന്നു.

എന്നാല്‍ ഈ അഞ്ച് മിനിറ്റിനുള്ളില്‍ യുവതി സുഹൃത്തിന്റെ അടുത്ത് എത്തിയില്ലെന്ന് മാത്രമല്ല പിറ്റേ ദിവസം അടുത്തുള്ള പാര്‍ക്കില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയുമായിരുന്നു.

സൗത്ത് ഈസ്റ്റ് ലണ്ടനിലെ കിഡ്ബ്രൂക്കിലുള്ള കാറ്റര്‍ പാര്‍ക്കില്‍ ഇലകള്‍ക്ക് അടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മൃതദേഹം.

പാര്‍ക്കില്‍ വെച്ച് അധ്യാപികയെ അജ്ഞാതന്‍ കൊലപ്പെടത്തിയതാണെന്നാണ് കുടുംബം പറയുന്നത്. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ഭാഷ മെച്ചപ്പെടുത്താന്‍ സഹായിച്ചിരുന്ന മികച്ച അധ്യാപികയെ വീട്ടിലേക്ക് പോകുംവഴി വകവരുത്തുകയാണ് ചെയ്തതെന്നാണ് പോലീസ് കരുതുന്നത്.

'വീട്ടിലേക്ക് എത്താന്‍ അഞ്ച് മിനിറ്റ് മാത്രമുള്ളപ്പോഴാണ് നടവഴിയില്‍ വെച്ച് അക്രമിച്ചത്. ജോലി ചെയ്യുന്ന സ്‌കൂളിലേക്കും, തിരികെ വീട്ടിലേക്കും പതിവായി നടന്ന് വരുന്ന വഴിയിലാണ് ആക്രമണം ഉണ്ടായത്.

സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സൗത്ത് ഈസ്റ്റ് ലണ്ടന്‍ സ്വദേശിയായ യുവാവിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.ഇയാളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു.

സബീനയെ വെള്ളിയാഴ്ച വൈകുന്നേരം 8.30ഓടെയാണ് അക്രമിച്ചതെന്നാണ് പോലീസ് കരുതുന്നത്.

എന്നാല്‍ ഈ സമയത്ത് ഇവിടെ ജോഗിംഗ് ചെയ്യുന്നവരുടെയും, ഡോഗ് വാക്കേഴ്‌സിന്റെയും തിരക്കാണ്. നെസ്സയുടെ മൃതദേഹം കണ്ടെത്തിയതിന്റെ തൊട്ടടുത്ത ദിവസം കൊലപാതകിയെന്ന് സംശയിച്ച്‌ അറസ്റ്റിലായ 40 വയസ്സുള്ള ഒരാളെ പിന്നീട് വിട്ടയച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (19 minutes ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (1 hour ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (1 hour ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (1 hour ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (1 hour ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (1 hour ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (1 hour ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (1 hour ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (1 hour ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (1 hour ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (1 hour ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (2 hours ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (2 hours ago)

​സിഎംആർഎൽ–എക്-സാലോജിക്‌ ഇടപാടിൽ ഇഡിയുടെ കത്തിൽ കേസെടുക്കാനുള്ള ഹെെക്കോടതി ഉത്തരവിനെതിരെ അപ്പീൽ തിങ്കളാഴ്ച പരിഗണിക്കും...  (4 hours ago)

അര്‍ഹരായ എല്ലാ വോട്ടര്‍മാര്‍ക്കും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്തുവാനും അവസരം  (5 hours ago)

Malayali Vartha Recommends