Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു


പശ്‌ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പിൽ 142 മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും... രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി

എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുന്നു, പാക്കിസ്ഥാന് നന്ദി അറിയിച്ച് താലിബാന്‍

27 SEPTEMBER 2021 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി

ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍

അഫ്ഗാനില്‍ ഭരണം കൈക്കുള്ളില്‍ ഒതുക്കിയത് താലിബാന്റെ മാത്രം കഴിവ് കൊണ്ടാണെന്ന് വിശ്വസിക്കുന്നവരും അല്ലാത്തവരുമുണ്ട്. എന്നാല്‍ താലിബാന്‍ മാത്രമല്ല, അവരെ ഒഴിഞ്ഞും തെളിഞ്ഞും സഹായിച്ച അവരുടെ ഉറ്റ സുഹൃത്തുക്കള്‍ക്ക് നന്ദി അറിയിച്ചിരിക്കുകയാണ് അവര്‍.

ഇന്ത്യയെ നിരന്തരം പ്രകോപിപ്പിക്കുകയും, കശ്മീരില്‍ അവകാശ വാദം ഉന്നയിച്ച് രംഗത്ത് വരാറുള്ള പാകിസ്ഥാന് തന്നെയാണ് താലിബാന് പരസ്യമായി നന്ദി അറിയിച്ചിരിക്കുന്നത്. എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുന്ന പാക്കിസ്ഥാന്‍ ഭരണകൂടത്തിന് നന്ദിയും കടപ്പാടും അറിയിച്ചിരിക്കുന്നത്.

 



അഫ്ഗാനികളോട് ഇങ്ങനെ ഒരു ചതി ചെയ്തതിന് കൂട്ടുന്നത് പാക്കിസ്ഥാന്‍ ആണെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും, ഇത്രയധികം സഹായം അഫ്ഗാന്‍ കീഴടക്കുന്നതില്‍ പാക്കിസ്ഥാനുണ്ടെന്ന് താലിബാന്‍ തന്നെ തുറന്ന് സമ്മതിച്ചിരിക്കുകയാണ് ഈ നന്ദി പറച്ചിലിലൂടെ.

ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താന്‍ എന്ന പേരില്‍ ഭരണം ആരംഭിച്ചശേഷം നടത്തിയ ഔദ്യോഗിക പ്രസ്താവനയിലാണ് പാകിസ്താന് എല്ലാ വിധ നന്ദിയും രേഖപ്പെടുത്തിയത്.

 



താലിബാന്‍ ഭരണകൂടത്തിന്റെ വക്താവും വിവര സാങ്കേതിക വകുപ്പ് ഉപമന്ത്രിയുമായ സയ്ബുള്ള മുജാഹിദ്ദാണ് പാക് ഭരണകൂടത്തിന് നന്ദി അറിയിച്ചത്. പാക്കിസ്ഥാന്‍ തങ്ങളുടെ ഏറ്റവും അടുത്ത സുഹൃത്തും അയല്‍രാജ്യവുമാണെന്നും എല്ലാ സഹായവും നല്‍കി കൂടെ നില്‍ക്കുന്നതിന് നന്ദിയും കടപ്പാടും രേഖപ്പെടുത്തുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം അതിര്‍ത്തിയിലുണ്ടായ ചില ഏറ്റുമുട്ടലുകളും പാക്കിസ്ഥാന്‍ പതാക താലിബാന്‍ ഭീകരര്‍ വലിച്ചെറിഞ്ഞതും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണെന്നും അത് ചെയ്തവര്‍ ഇരുരാജ്യങ്ങളുടെയും പൊതു ശത്രുവാണെന്നും സയ്ബുള്ള കടുപ്പിച്ച് പറഞ്ഞിരിക്കുകയാണ്.

ഇത് കൂടാതെ ഇവരുടെ സുഹൃത്ത് ബന്ധം അത്രയ്ക്ക് ദൃഢമാണെന്നതിന് മറ്റൊരു വാത്തയും കൂടി പുറത്തുവന്നിരിക്കുകയാണ്.പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ നിന്നും കാബൂളിലേക്ക് സര്‍വീസ് നടത്താന്‍ അഫ്ഗാന്‍ വിമാനത്തിന് അനുമതി നല്‍കിയിരിക്കുയാണ്. പാകിസ്താന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. താലിബാന്‍ സര്‍ക്കാരുമായി ബന്ധം ദൃഢമാക്കാനുള്ള പാകിസ്താന്റെ നടപടികള്‍ പുരോഗമിക്കുന്നുയെന്നു വേണം ഈ റിപ്പോട്ടിലൂടെ മനസ്സിലാക്കാന്‍.

 



അഫ്ഗാനിലെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ കാം-എയറിന്റെ മൂന്ന് പ്രതിവാര വിമാന സര്‍വീസുകള്‍ ഇനിമുതല്‍ പാകിസ്താനില്‍ നിന്നും ഉണ്ടാകും. താലിബാന്‍ അധികാരമേറിയതിന് ശേഷം ഇതാദ്യമായാണ് അഫ്ഗാന്‍ വിമാനങ്ങള്‍ അന്താരാഷ്ട്ര സര്‍വീസ് ആരംഭിക്കുന്നത്. നിലവില്‍ കാം-എയറിന് മാത്രമാണ് അഫ്ഗാനില്‍ സര്‍വീസ് നടത്താന്‍ അനുമതി. കാബൂളില്‍ നിന്നും ഇസ്ലാമാബാദിലേക്ക് യാത്രക്കാര്‍ കുറവായിരിക്കുമെന്നതിനാല്‍ ആദ്യം ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രം സര്‍വീസ് നടത്താനാണ് തീരുമാനം.

സെപ്റ്റംബര്‍ 13ന് പാക് വിമാനത്തിന്റെ ഇസ്ലാമാബാദില്‍ നിന്നുള്ള സര്‍വീസ് അഫ്ഗാന്‍ അനുവദിച്ചത്. ഇതോടെ രക്ഷാ ദൗത്യത്തിനല്ലാതെ കാബൂളിലേക്ക് ആദ്യമായി വിമാന സര്‍വീസ് നടത്തിയ രാജ്യമായി പാകിസ്താന്‍ മാറുകയായിരുന്നു. ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നടത്താന്‍ കാബൂള്‍ വിമാനത്താവളം പൂര്‍ണ സജ്ജമാണെന്ന് താലിബാനും പ്രഖ്യാപിച്ച് കഴിഞ്ഞു.

 



എന്തായാലും താലിബാന്‍ എല്ലാ കൈക്കലാക്കിയട്ട് കൂട്ടുനിന്ന ചങ്ങായിമാരെ മറന്നില്ലല്ലോ...അല്ല ഇവരുടെ പൊതുസ്വഭാവം വെച്ചിട്ട് ഇതിന്റെ അപ്പുറം നടക്കേണ്ടതാണ്...പാകിസ്ഥാനോട് നല്ല ഉദ്ദേശ ശുദ്ധിയോടെയല്ല താലിബാന്‍ കൂട്ടുകൂടുന്നതെന്നുള്ളത് പകല്‍ പോലെ വ്യക്തമാണ്. തിരിച്ചുള്ള ഈ സഹായവും അതിനുള്ള തെളിവാണെന്ന് വേണം കരുതുവാന്‍. എത്രനാള്‍ ഈ ചങ്ങാത്തം മുന്നോട്ട് പോകുമെന്ന് കണ്ടറിഞ്ഞ് കാണാം....

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎൽ .... പഞ്ചാബ് കിങ്സിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ റോയൽസ്....  (6 minutes ago)

സംസ്ഥാനത്ത് പാലിന് ലിറ്ററിന് നാലുരൂപ വർദ്ധിപ്പിക്കും....പ്രഖ്യാപനം ഇന്ന്  (30 minutes ago)

സംസ്ഥാനത്ത് വേനൽമഴയെത്തുന്നു.... എട്ട് ജില്ലകൾക്ക് കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട്..  (38 minutes ago)

പ്രശസ്ത ഓങ്കോളജിസ്റ്റ് ഡോ. കെ. പവിത്രൻ അന്തരിച്ചു  (54 minutes ago)

തൃശൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ നാലു കുട്ടികൾക്ക് ഇടിമിന്നലേറ്റ് പരുക്ക്....  (1 hour ago)

രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.... വോട്ടെണ്ണൽ മെയ് നാലിന്  (1 hour ago)

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (10 hours ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (10 hours ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (11 hours ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (11 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (11 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (11 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (12 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (12 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (12 hours ago)

Malayali Vartha Recommends