Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

യുദ്ധ കാഹളം മുഴക്കി ചൈന നേരിടാന്‍ ഉറച്ച് തായ്‌വാൻ പടക്കപ്പലും യുദ്ധവിമാനങ്ങളമായി പാഞ്ഞെത്തി അമേരിക്ക

29 SEPTEMBER 2021 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

അങ്ങോട്ട് ചെന്ന് പണി വാങ്ങി കൂട്ടും..ചൈനയ്ക്ക് എവിടുന്നെങ്കിലും രണ്ട് കിട്ടിയില്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല എന്ന മട്ടാണ്.കഴിഞ്ഞ ദിവസങ്ങളിൽ മുഴുവൻ ഇന്ത്യയെ പ്രകോപിപ്പിക്കാൻ ഉള്ള ബത്തപ്പാടിലായിരുന്നു ചൈന.അതിർത്തിയിൽ മാലപ്പടക്കം കാണിച്ച് ഇന്ത്യയെ വിരട്ടാമെന്നാണ് കരുതിയത്.എന്നാൽ ചൈന മനസ്സിൽ കാണുമ്പോൾ ഇന്ത്യ മാനത്ത് കാണും.

 

 

 

 

 

 

 

കഴിഞ്ഞ ദിവസം തന്നെ ചൈന മറ്റൊരു രാഷ്ട്രീയ നീക്കം കൂടി നടത്തി.തായ്‌വാൻ പ്രതിപക്ഷ നേതാവ് എറിക് ചൂവിന് പിന്തുണയുമായി ഷീ ജിൻ പിംഗ് രംഗത്തെത്തി.എന്നാൽ ഇതിന് പിന്നിൽ എന്തോ ലക്ഷ്യമുണ്ടന്ന് ചൈനയെ നന്നായി അറിയാവുന്ന മറ്റു രാജ്യങ്ങൾക്ക് അറിയാം.മാത്രമല്ല ചൈന വിചാരിക്കുന്നത്ര മണ്ടന്മാരല്ല തായ്‌വാനിൽ ഉള്ളത്.അവർ ചൈനയെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും നടത്തുന്നുണ്ട്.

 

 

 

 

 

 

 

 

അതിർത്തിമേഖലയിലും വാണിജ്യരംഗത്തും ചൈനയുടെ പിടിച്ചെടുക്കൽ നയങ്ങളെ നേരിട്ട തായ് വാൻ കൊറോണ ഉദ്ഭവിച്ചത് ചൈനയിൽ നിന്നു തന്നെയെന്ന് വിളിച്ചു പറഞ്ഞതോ ടെയാണ് അകൽച്ച കൂടിയത്. തുടർന്ന് അമേരിക്കയുമായി പ്രതിരോധ വാണിജ്യ രംഗത്തു ണ്ടാക്കിയ പങ്കാളിത്തം തായ് വാനെ ചൈനയുടെ കടുത്ത ശത്രു എന്ന സാഹചര്യത്തിലേക്കാണ് എത്തിച്ചത്.അതുകൊണ്ട് തന്നെ ശത്രുവായി കണ്ടുകൊണ്ട് ചൈന തായ്‌വാനെ പല രീതിയിലും തകർക്കാൻ ശ്രമിക്കുന്നുണ്ട്.എന്നാൽ തായ്‌വാന് പിന്തുണയുമായി ഇപ്പോൾ യൂ എസ് മുന്നോട്ട് വന്നിരിക്കുകയാണ്.ഇനി ചൈന ഒന്ന് പേടിക്കണം.

പസഫിക്കിലെ ചൈനയുടെ വെല്ലുവിളി നേരിടാൻ യു.എസ്.നാവികസേനയ്‌ക്കു പുറമേ വ്യോമസേനയും ഒരുങ്ങുന്നു എന്നാണ് വാർത്തകൾ പുറത്തുവരുന്നത്. പടിഞ്ഞാറൻ പസഫിക് മേഖല കേന്ദ്രീകരിച്ച് ചൈന നടത്തുന്ന നീക്കങ്ങൾക്കെതിരെ തായ് വാനേയും ജപ്പാനേയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് യു.എസ്. വ്യോമസേനാ മേധാവി ജനറൽ ചാൾസ് ബ്രൗൺ തുറന്നു പറഞ്ഞു കഴിഞ്ഞു.ചൈനയ്ക്ക് തായ്‌വാനുമായുള്ള ശത്രുത നമുക്കറിയാം..എന്നാൽ ചൈനയുടെ ഭീഷണിയും ജപ്പാന്റെ തലയ്ക്കു മുകളിലുമുണ്ട്. സമുദ്രത്തെ അടക്കിവാഴാൻ ചൈന ശ്രമിക്കുമ്പോൾ ജപ്പാന്റെ ചരക്കുനീക്കവും ഏതാണ്ടു പൂർണമായും ചൈനീസ് നിയന്ത്രണത്തിലാകും. ജപ്പാന്റെ കീഴിലുള്ള ചില ദ്വീപുകൾ തങ്ങൾക്കവകാശപ്പെട്ടതാണെന്ന വാദവുമായി ചൈന നടത്തുന്ന നീക്കങ്ങൾ വേറെ. ഈ ദ്വീപുകളെ കിട്ടിയാൽ കൂടുതൽ മെച്ചപ്പെട്ട സമുദ്ര നിരീക്ഷണവും നാവിക കേന്ദ്രങ്ങളും സജ്ജമാക്കാമെന്നതാണ് ഗുണം.

 

 

 

 

 

 

 

 

ചൈന ചില മേഖലകളിൽ സൈനിക വ്യൂഹത്തിന്റെ ശക്തി വർദ്ധിപ്പിക്കുകയാണ്. പടിഞ്ഞാറൻ പസഫിക് മേഖലയിലാണ് ചൈനയുടെ ഭീഷണി നിലനിൽക്കുന്നത്. തായ് വാന് മേൽ നിരന്തരം വ്യോമാക്രമണ ഭീഷണിയുമായി മുന്നേറുന്ന ബീജിംഗ് ജപ്പാനെതിരെയും സമുദ്രത്തിൽ വലയം തീർക്കുകയാണെന്ന് അമേരിക്കയ്ക്ക് അറിയാം.അതുകൊണ്ട് അമേരിക്ക ജപ്പാനും തായ്‌വാനും സംരക്ഷണ വലയം തീർക്കാൻ ഒരുങ്ങുമ്പോൾ അത് ചൈനയ്ക്ക് ഒരു വലിയ വെല്ലുവിളിയാണ്.

 

 

 

 

 

 

പസഫിക് മേഖല അന്താരാഷ്‌ട്ര ജലപാതയാണ്. അവിടെ ഒരുശക്തിയുടേയും ആധിപത്യം അനുവദിക്കാനാകില്ല. ചെറുദ്വീപുരാജ്യങ്ങളടക്കം ഉപയോഗിക്കേണ്ട മേഖല ചൈന തങ്ങളുടേതാണെന്ന് സ്ഥാപിക്കാനുള്ള ഏതു നീക്കവും ചെറുക്കാൻ ദീർഘകാല പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളതെന്നും വ്യോമസേനാ മേധാവി പറഞ്ഞു.എന്നാൽ തായ്‌വാനും ഒട്ടും പിന്നോട്ടല്ല..കമ്യൂണിസ്റ്റ് ചൈനയുടെ സൈനിക ഹുങ്കിനെ നേരിടാൻ അത്യാധുനിക മിസൈലുകൾ സ്വയം നിർമ്മിചിരിക്കുകയാണ് തായ്‌വാനും.പിഎഫ്ജി-1112 മിംഗ് ചുവാൻ എന്ന പേരിലാണ് മിസൈൽ തായ്‌വാൻ സൈന്യത്തിന് കൈമാറിയത്.

 

 

 

 

 

 

2018 നവംബറിൽ നിർമ്മിക്കാനാരംഭിച്ച മിസൈലുകളാണ് നിലവിൽ പ്രവർത്തനക്ഷമമായത്. തായ്‌വാന്റെ കൗസിയൂംഗ് സോയിംഗ് നാവിക സേനാ ആസ്ഥാനത്താണ് മിസൈലുകൾ വിന്യസിച്ചത്. തങ്ങളുടെ ദ്വീപുരാജ്യത്തെ ആക്രമിക്കാനുള്ള ശക്തമായ സംവിധാനമാണ് ബീജിംഗ് ഒരുക്കുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനകം ഇരുപതിലേറെ വിമാനങ്ങളാണ് തായ് വാന്റെ വ്യോമപാതയിൽ അതിക്രമിച്ചുകയറിയത്. പരമാധികാരം സംരക്ഷിക്കാൻ തങ്ങൾക്ക് മികച്ച ആയുധം കൂടിയേ തീരുവെന്നും പ്രതിരോധ മന്ത്രി ചീ കുവോ ചെംഗ് വ്യക്തമാക്കി.

അടുത്ത അഞ്ചുവർഷത്തേക്ക് 70,000 കോടിക്കുമേലെ തുകയാണ് പ്രതിരോധത്തിനായി തായ് വാൻ നീക്കിവച്ചിരിക്കുന്നത്. പുതിയ മിസൈലുകൾ തയ്യാറാക്കുക എന്നതാണ് പ്രഥമ പരിഗണനയായി തീരുമാനിച്ചിരിക്കുന്നത്. തങ്ങളുടെ വിവിരസാങ്കേതിക മേഖലയേയും റഡാർ സംവിധാനത്തേയും ചൈന ആദ്യം ലക്ഷ്യമിടും എന്നതിനാലാണ് മിസൈലുകൾ വിന്യസിക്കുന്നതെന്നും തായ് വാൻ പ്രതിരോധ മന്ത്രി പറഞ്ഞു. നിലവിൽ സജ്ജമാക്കി യിരിക്കുന്ന മിസൈലുകളുടെ ദൂരപരിധി എത്രയെന്ന് തായ് വാൻ വെളിപ്പെടുത്തിയിട്ടില്ല.എന്തായാലും ചൈന ഇനി തൈവനോട് വലിയ ശത്രുത വെച്ച് പുലർത്തിരട്ടിക്കുന്നതാണ് നല്ലത്.ഇല്ലേൽ ഇവരെല്ലാം കൂടി കേഡറി അങ്ങ് മേയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (18 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (39 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (44 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (3 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends