Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

അഭയാര്‍ത്ഥി കുട്ടികളെ പിന്തുണയ്ക്കുന്നതിനായി യൂറോപ്പിലുടനീളം കാല്‍നട യാത്ര ചെയ്യുന്ന പാവ

29 SEPTEMBER 2021 09:21 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

അഭയാര്‍ത്ഥി കുട്ടികളെ പിന്തുണയ്ക്കുന്നതിനായി യൂറോപ്പിലുടനീളം കാല്‍നട യാത്ര ചെയ്യുന്ന പാവ, ചൊവ്വാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലെത്തി. 3.5 മീറ്റര്‍ (11.5 അടി) ഉയരമുള്ള പാവ, യൂറോപ്പിലുടനീളം 8,000 കിലോമീറ്റര്‍ (4,970 മൈല്‍) കാല്‍നടയാത്ര നടത്തി ജനങ്ങള്‍ക്ക് അഭയാര്‍ത്ഥി കുട്ടികളുടെ അവസ്ഥയെക്കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരു സിറിയന്‍ അഭയാര്‍ഥി പെണ്‍കുട്ടിയെയാണ് പാവ ചിത്രീകരിക്കുന്നത്. അറബി ഭാഷയില്‍ 'പ്രതീക്ഷ' എന്നര്‍ത്ഥം വരുന്ന 'ലിറ്റില്‍ അമല്‍' എന്ന് പേരിട്ടിരിക്കുന്ന ഈ പാവ, സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള തുര്‍ക്കിയിലെ ഗാസിയാന്‍ടെപ്പില്‍ നിന്ന് ജൂലൈ 27 ന് യാത്ര ആരംഭിച്ചു. ജനീവയിലെ കാമ്ബയിന് ശേഷം ലിറ്റില്‍ അമല്‍ തന്റെ അവസാന ലക്ഷ്യ സ്ഥാനമായ യുകെയിലെ മാഞ്ചസ്റ്ററിലേക്ക് യാത്ര തിരിക്കും.

സുരക്ഷ തേടുന്ന ഒന്‍പത് വയസുള്ള ഒരു അഭയാര്‍ഥി പെണ്‍കുട്ടിയെയും ഒരിക്കലും തിരിച്ചുവരാത്ത അവളുടെ അമ്മയെയും പാവയില്‍ ചിത്രീകരിച്ചിരിക്കുന്നു. നാല് പാവകളിക്കാരാണ് അമലിന് ജീവന്‍ നല്‍കുന്നത്. ഫ്രെയിമിനുള്ളില്‍ ഒരാള്‍ കയറി ഇരുന്ന് പൊയ്ക്കാലില്‍ അവളെ നടത്തുകയും പാവയുടെ മുഖഭാവങ്ങള്‍ നിയന്ത്രിക്കുന്ന സ്ട്രിങ്ങുകളുടെ സങ്കീര്‍ണ്ണ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നു. ബാക്കിയുള്ള കലാകാരന്മാര്‍ പാവയുടെ ഓരോ കൈകള്‍ പ്രവര്‍ത്തിപ്പിക്കുമ്‌ബോള്‍ ഒരാള്‍ അവളുടെ പുറകില്‍ നിന്ന് താങ്ങി നിര്‍ത്തുന്നു.
''ഞങ്ങള്‍ കലാകാരന്മാരാണ്, അതിനാല്‍ ഞങ്ങള്‍ വികാരങ്ങളും സഹാനുഭൂതിയും സൃഷ്ടിക്കുകയും കാര്യങ്ങള്‍ മാറ്റാന്‍ ശ്രമിക്കുകയും ചെയ്യുന്നു,'' ഫ്രാന്‍സ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്‍ഡ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ പാവ കളി നടത്തിയ ക്ലെയര്‍ ബെജാനിന്‍ പറഞ്ഞു.'' അമലിനെപ്പോലുള്ള കുട്ടികള്‍ക്കായി കത്തുകള്‍ എഴുതാന്‍ ഞങ്ങള്‍ ലോകമെമ്ബാടുമുള്ള കുട്ടികളോട് ആവശ്യപ്പെടുന്നു, അവളെ ഞങ്ങള്‍ യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് കൊണ്ടുവരും'' അവര്‍ കൂട്ടിച്ചേര്‍ത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (16 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (37 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (42 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends