Widgets Magazine
13
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...


നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്


ഒരിടവേളയ്ക്ക് ശേഷം വീണ്ടും യുദ്ധഭീതിയിൽ... ഇറാനിൽ വ്യോമാക്രമണം ശക്തം, പിതാവിനെ വധിച്ചവരോട് പ്രതികാരം ചെയ്യുമെന്ന് ഇറാന്റെ പരമോന്നത നേതാവ്


വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...


തെന്നിന്ത്യൻ വാനമ്പാടിക്ക് വിട.... മൈസൂരുവിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെ ഗാനലോകത്തിൻറെ ജാനകിയമ്മക്ക് ആദരവേകിയ ശേഷമായിരുന്നു സംസ്കാരം... എസ് ജാനകി ഇനി ഓർമ

ഡിജിറ്റൽ സൗകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ അഭിനന്ദിച്ച് ലോകരാജ്യങ്ങൾ ; വിവിധമേഖലകളിലെ കൂട്ടായ്മകൾ ഒന്നുകൂടെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി ഇന്ത്യ

30 SEPTEMBER 2021 08:43 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി

തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിലെ പബ്ബിലുണ്ടായ തീപിടിത്തത്തിൽ 27 മരണം...

വിയറ്റ്‌നാമിലുണ്ടായ ബോട്ട് അപകടത്തിൽ മരിച്ച കൊട്ടാരക്കര സ്വദേശികളുടെ മൃതദേഹങ്ങൾ ഇന്ന് മുബൈ വിമാനത്താവളത്തിലെത്തിക്കും...

ഖമേനിയുടെ ഖബറിലെ ചൂട് മാറിയില്ല ചവാൻ തയ്യാറായി മുജ്തബ..! ഹോര്‍മുസ് തൊട്ടത് മാത്രമേ ഓർമ്മയുള്ളു..യുദ്ധം തുടങ്ങി

ഐക്യരാഷ്ട്രസഭയിൽ തീരുമാനങ്ങൾ തറപ്പിച്ചു പറഞ്ഞ് കസറി ഇന്ത്യ... ഡിജിറ്റൽ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചാണ് ഇന്ത്യ വിശദമായി ഐക്യരാഷ്ട്രസഭയിൽ സംസാരിച്ചത്....

ഐക്യരാഷ്‌ട്രസഭയുടെ 76-ാം പൊതുയോഗത്തിൽ വിവിധമേഖലകളിലെ കൂട്ടായ്മകൾ ഒന്നുകൂടെ മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഇന്ത്യ നൽകിയത്. ഈ നിർദ്ദേശങ്ങൾക്ക് മികച്ച രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഡിജിറ്റൽ-സൈബർ മേഖലയിലെ കൂട്ടായ്മകൾക്ക് വേണ്ടിയാണ് ഇന്ത്യ നിർദ്ദേശങ്ങൾ ഉന്നയിച്ചത്. ഇതിന് വലിയ പ്രാധാന്യമാണ് ലഭിച്ചത്.

ഫ്രം ഓപ്പൺ സോഫ്‌റ്റ്വെയർ ടു ഓപ്പൺ സൊസൈറ്റി എന്ന ആശയത്തെ മുൻനിർത്തിയുള്ള വെർച്വൽ സമ്മേളനമാണ് നടന്നത് . ആഗോളതലത്തിൽ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ കൂട്ടായ്മയെ മുൻനിർത്തിയുള്ള നിർദ്ദേശമാണ് ഇന്ത്യ മുന്നോട്ടുവെച്ചത്. വിവരസാങ്കേതിക മന്ത്രാലയം സെക്രട്ടറി അജയ് പ്രകാശ് സാഹ്നിയാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

ഡിജിറ്റൽ സൗകര്യങ്ങൾ ഇന്ത്യയിലെ സാധാരണക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കിയ മാറ്റങ്ങളെ ലോകരാജ്യങ്ങൾ അഭിനന്ദിക്കുകയും കുറച്ച് ചെയ്തപ്പോൾ ഇന്ത്യയുടെ ശിരസ്സ് കുറച്ചുകൂടി ഉയർന്ന നിമിഷമാണ് ഉണ്ടായത്. വിവരസങ്കേതിക മേഖലയിലെ നൂതനമായ സൗകര്യങ്ങൾ ദരിദ്രരാജ്യങ്ങൾക്കും ലഭ്യമാക്കാനും ജനങ്ങളിലേക്ക് സേവനം വേഗത്തിലെത്താനും നടപടി ആഗോളതലത്തിൽ സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെടുകയുണ്ടായി .

ഭരണകൂടതലത്തിലെ കാര്യക്ഷമതക്കുറവ് പരിഹരിക്കാൻ ഡിജിറ്റൽ ലോകത്തിന് സാധിക്കുമെന്നും ഭൂമിശാസ്ത്രപരമായ പരിമിതികളെ മറികടക്കാനായത് സഹായിക്കുമെന്നും അജയ് പ്രകാശ് പറഞ്ഞു. ഇന്ത്യയുടെ പെയ്‌മെന്റ് ഗേറ്റ് വേ, ആധാർ സംവിധാനം എന്നിവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയും ചെയ്തു.

ചികിത്സാ രംഗത്തെ ആപ്പുകളും ഡിജിറ്റൽ കണക്ടിവിറ്റിയും ഉണ്ടാക്കിയ വിപ്ലവകരമായ മാറ്റം ഇന്ത്യ അവർക്കു മുന്നിൽ തുറന്നുകാട്ടി. ഐക്യരാഷ്‌ട്രസഭയുടെ 76-ാം സമ്മേളനം ഇത്തവണ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിസംബോധനകൊണ്ടും ശ്രദ്ധനേടിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം  (15 minutes ago)

സ്വകാര്യ ബസ് ഉടമകളുമായി സർക്കാർ ചർച്ച ഇന്ന് ...  (36 minutes ago)

നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി പോത്തുണ്ടി തിരുത്തംപാടം ചെന്താമര കുറ്റക്കാരൻ... വിധി പ്രസ്താവിച്ച് പാലക്കാട് ജില്ലാ അഡീഷണൽ ജഡ്ജി കൊന്നത്ത് ജോർജ്, ശിക്ഷാവിധി പിന്നീട്  (41 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മലപ്പുറത്ത് നിന്ന് വധഭീഷണി; സൈബർ പട്രോളിംഗിനിടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്  (1 hour ago)

ട്രെയിൻ യാത്രക്കാർക്കായി പുതിയ ടിക്കറ്റ് പരിശോധനാ നിർദ്ദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ....  (1 hour ago)

ഇറാൻ മുൻ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മുഖം മറച്ച് എത്തിയത് 'ആ വ്യക്തി'? ആളെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇടിവ് തുടരുന്നു... പവന് 1,104രൂപയുടെ കുറവ്  (1 hour ago)

ബന്ധുവീട്ടിൽ വിരുന്നിനെത്തിയ യുവതി മുങ്ങി മരിച്ചു....  (2 hours ago)

പണം, ആരോഗ്യം, കുടുംബം: (ജൂലൈ 13 സമ്പൂർണ്ണ രാശിഫലം)  (2 hours ago)

തൃശ്ശൂർ കുന്നംകുളത്ത് കൂട്ട ആത്മഹത്യാശ്രമം... നാലംഗ കുടുംബമാണ് ആത്മഹത്യക്ക് ശ്രമിച്ചത്, സംഭവത്തിൽ അച്ഛനും മകളും മരിച്ചു  (2 hours ago)

​ഗർഭിണിയായ ഭാര്യ ജീവനൊടുക്കി... നാട്ടിലേക്ക് പുറപ്പെട്ട യുവാവിനെ ബംഗളൂരുവിൽ ലോഡ്‌ജിൽ തൂങ്ങിമരിച്ചതായി കണ്ടെത്തി...  (2 hours ago)

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസ്.... പ്രതി ചെന്താമരയുടെ വിധി ഇന്ന്...  (3 hours ago)

ജോലി കഴിഞ്ഞ് സുഹൃത്തിനോടൊപ്പം വീട്ടിലേക്ക് നടക്കുകയായിരുന്ന നാൽപ്പത്തിയഞ്ചുകാരന് ദാരുണാന്ത്യം  (3 hours ago)

യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി....പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി  (3 hours ago)

തെക്കുകിഴക്കൻ സ്പെയിനിലെ അൽമേരിയ പ്രവിശ്യയിലുണ്ടായ ശക്തമായ കാട്ടുതീയിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രിട്ടീഷ് സ്വദേശിനി മരിച്ചു... ദുരന്തത്തിൽ മരിച്ചവരുടെ ആകെ എണ്ണം 13 ആയി  (3 hours ago)

Malayali Vartha Recommends