Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു


സംസ്ഥാന ബജറ്റ് അവതരണം ആരംഭിച്ച് മുഖ്യമന്ത്രി വിഡി സതീശൻ... സംസ്ഥാന ബജറ്റിൽ മിഷൻ സമുദ്ര പ്രഖ്യാപിച്ച് മുഖ്യമന്ത്രി


പകർച്ച വ്യാധികൾ പ്രതിരോധം... സംസ്ഥാനത്ത് ആരോഗ്യ വകുപ്പ് നിർദേശിച്ച ഡ്രൈ ഡേ ഇന്ന് സ്‌കൂളുകളിൽ ആചരിക്കും...


വിഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് ഇന്ന്.. ഇന്ന് 9 മണിക്ക് ബജറ്റ് നടപടികള്‍ ആരംഭിക്കും.... . ജനങ്ങൾക്ക് മേൽ അധിക ഭാരം ഏൽപ്പിക്കാത്ത പ്രഖ്യാപനങ്ങൾക്കാണ് സാധ്യത


എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പണമിടപാടുകളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക്.. വ്യക്തമായ മറുപടി നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സൂചന.. വീണയ്ക്ക് കടുത്ത നിയമക്കുരുക്കാകാനാണ് സാധ്യത..

നദിയിൽ കാലിട്ട് ഇരുന്ന പെൺകുട്ടിയുടെ വിരല്‍ മത്സ്യം കടിച്ചെടുത്തു, ആക്രമണത്തില്‍ 20-ലധികം കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേർക്ക് പരിക്ക്

27 NOVEMBER 2021 01:02 PM IST
മലയാളി വാര്‍ത്ത

തെക്കേ അമേരിക്കയിലെ അര്‍ജന്റീനയിലെ സാന്റാ ഫെയില്‍ പരാന നദിയിൽ കാലുകളിട്ട് ഇരുന്ന പെൺകുട്ടിയുടെ വിരല്‍ മത്സ്യം കടിച്ചെടുത്തു. കാലുകളിട്ട് കരയില്‍ ഇരിക്കുമ്പോള്‍ പിരാന മത്സ്യത്തിന്റെ ആക്രമണത്തെ തുടര്‍ന്ന് 13 വയസ്സുള്ള പെണ്‍കുട്ടിയുടെ കാല്‍വിരലാണ് അറ്റു പോയത്. നദിയില്‍ തണുപ്പേല്‍ക്കുകയായിരുന്ന മറ്റ് 30 പേര്‍ക്കും മത്സ്യത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റു.

അടിയന്തര ശസ്ത്രക്രിയക്കായി പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ 20-ലധികം കുട്ടികള്‍ ഉള്‍പ്പെടെ നിരവധി നീന്തല്‍ക്കാരുടെ കണങ്കാലിലും വിരലുകളിലും കൈകളിലും മത്സ്യം കടിച്ചു. ഒരു യുവാവിന്റെ കൈയില്‍ പൊട്ടലുണ്ടായതായും ഏഴുവയസ്സുള്ള പെണ്‍കുട്ടിയുടെ വിരലിന്റെ ഒരു ഭാഗം നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

ഉയര്‍ന്ന താപനിലയും താഴ്ന്ന ജലനിരപ്പും കാരണം ഈ പ്രദേശത്ത് മത്സ്യം പലപ്പോഴും സന്ദര്‍ശകരെ ആക്രമിക്കാറുണ്ടെന്ന് ലൈഫ് ഗാര്‍ഡുകളുടെ യൂണിയന്‍ പ്രതിനിധി സെര്‍ജിയോ ബെരാര്‍ഡി പ്രാദേശിക മാധ്യമത്തോട് പറഞ്ഞു. സന്ദര്‍ശകര്‍ എത്തുന്ന ഉയര്‍ന്ന താപനിലയും ആഴം കുറഞ്ഞ വെള്ളവുമുള്ള പ്രദേശങ്ങളിലാണ് അവ കൂടുതല്‍ താമസിക്കുന്നത്.

പരാന വളരെ അപകടകാരിയായ വേട്ടക്കാരനാണെന്ന് വേണമെങ്കില്‍ വിളിക്കാം. അവയ്ക്ക് വളരെ മൂര്‍ച്ചയുള്ള പല്ലുകളുണ്ട്, അവ ആക്രമണകാരികളെ കടിക്കുമെന്നും സംഭവം സ്ഥിരീകരിച്ചു കൊണ്ട് ബെരാര്‍ഡി പറഞ്ഞു.

നദിയില്‍ നീന്തുകയായിരുന്നവര്‍ കൈകളിലും കാലുകളിലും മുറിവുകളില്‍ നിന്ന് രക്തം ഒഴുകുന്ന നിലയില്‍ സഹായത്തിനായി നിലവിളിച്ചു. കുട്ടികളുമായി രക്ഷിതാക്കള്‍ സുരക്ഷിത സ്ഥാനത്തേക്ക് ഓടി രക്ഷപെട്ടു.

 

ഗുരുതരമായി പരിക്കേറ്റവരെ സഹായിക്കാന്‍ ഡ്യൂട്ടിയിലുള്ള കോസ്റ്റ്ഗാര്‍ഡുകള്‍ പാരാമെഡിക്കുകളെ വിളിച്ചു. 2008 ന് ശേഷം നഗരത്തിലെ ഏറ്റവും അപകടകരമായ ആക്രമണമായി ഇത് കണക്കാക്കപ്പെടുന്നു. 2008 ലെ ആക്രമണത്തില്‍ 40 നീന്തല്‍ക്കാര്‍ക്ക് പരിക്കേറ്റത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (52 minutes ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (58 minutes ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (1 hour ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (1 hour ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (1 hour ago)

സങ്കടക്കാഴ്ചയായി...ഷട്ടിൽ കളിക്കിടെ തൃത്താല സ്വദേശിയായ യുവാവു ദുബായിൽ കുഴഞ്ഞുവീണു മരിച്ചു  (1 hour ago)

തിരക്കേറിയ തീർത്ഥാടന കേന്ദ്രങ്ങളായി മാറിയ ക്ഷേത്രങ്ങളിൽ ഭക്തർക്കുള്ള സൗകര്യങ്ങളും വികസനവും കൂടുതൽ കാര്യക്ഷമമാക്കുന്നതിനാണ് പുതിയ മാതൃക സ്വീകരിക്കും.. 'തിരുപ്പതി മോഡൽ' ക്ഷേത്ര വികസന പദ്ധതി പ്രഖ്യാപിച്  (2 hours ago)

ഭൂമിയേറ്റെടുക്കൽ പ്രക്രിയ സുതാര്യവും സമയബദ്ധിതവുമാക്കും...വെറുതെ കിടക്കുന്ന മിച്ച ഭൂമി പ്രയോജനപ്പെടുത്തും.... സംസ്ഥാനത്തെ ഭൂമിയുടെ സമഗ്രമായ ഉപയോഗം ഉറപ്പുവരുത്താൻ ഭൂപരിഷ്‌കരണം 2 നടപ്പാക്കുമെന്ന് മുഖ്യമ  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്... പവന് 2680 രൂപയുടെ കുറവ്...  (3 hours ago)

വിനോദയാത്രാ യോഗവും സുഹൃദ് സമാഗമവും! ഇടവം രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കേരള നോളജ് വാലി ... കേരളത്തിലെ കുട്ടികൾ വിദ്യാഭ്യാസത്തിനായി പുറത്തുപോകുന്ന സാഹചര്യം ഒഴിവാക്കാൻ കേരള നോളജ് വാലി പദ്ധതി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ....  (3 hours ago)

കൊച്ചിയില്‍ ഫിലിം സിറ്റി... റബ്ബറിന്റെ താങ്ങുവില 250 രൂപയായി വർധിപ്പിക്കും.... പ്രിയദർശിനി സൗജന്യയാത്രാപദ്ധതിക്കായി 600 കോടി വകയിരുത്തി.... ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ.....  (3 hours ago)

​ഗുരുവായൂരപ്പന് 25 പവൻ വരുന്ന സ്വർണക്കിരീടം വഴിപാട്...  (3 hours ago)

  ശബരിമല സ്വർണക്കൊള്ള കേസിൽ പ്രത്യേക സംഘത്തിന്റെ (എസ്.ഐ.ടി) അന്വേഷണം 29നകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി ഉത്തരവ്  (4 hours ago)

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻ പ്രൂഫ് റീഡറുമായ കെ ആർ മല്ലിക അന്തരിച്ചു....  (4 hours ago)

Malayali Vartha Recommends