യുക്രെയ്ന്‍-റഷ്യ ഏറ്റുമുട്ടലില്‍ ബെലാറൂസ് സൈന്യവും ഇടപെട്ടേക്കുമെന്ന് സൂചന... . റഷ്യന്‍ സൈന്യത്തെ സഹായിക്കാനാണ് ബെലാറൂസ് സേന എത്തുന്നതെന്ന് യുഎസ് ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്

യുക്രെയ്ന്‍-റഷ്യ ഏറ്റുമുട്ടലില്‍ ബെലാറൂസ് സൈന്യവും ഇടപെട്ടേക്കുമെന്ന് സൂചന. റഷ്യന്‍ സൈന്യത്തെ സഹായിക്കാനാണ് ബെലാറൂസ് സേന എത്തുന്നതെന്ന് യുഎസ് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി.
ആണവായുധമുക്ത രാഷ്ട്രമെന്ന പദവി ബെലാറൂസ് ഭരണഘടനയില്‍ നിന്നും നീക്കം ചെയ്തിന് പിന്നാലെയാണ് ഇക്കാര്യം പുറത്തുവന്നത്. ആണവ പ്രതിരോധ സേനയോട് റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ തയാറാകാന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് ഈ നടപടി.
https://www.facebook.com/Malayalivartha




















