Widgets Magazine
18
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുവാവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..ബാല്യകാല സുഹൃത്തുമായി ബന്ധം..ദമ്പതികളുടെ ചെറിയ കുഞ്ഞിന്റെ സാന്നിധ്യത്തിലാണ് ഈ ക്രൂരകൃത്യം..


കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി വിഡി സതീശനെതിരേ പടയൊരുക്കം..മുഖ്യമന്ത്രിയായതോടെ സതീശന്റെ ഘടന മാറിയെന്നും, അധികകാലം ഇത്തരത്തില്‍ വാഴില്ലെന്നും പച്ചയ്ക്ക് പറഞ്ഞുകഴിഞ്ഞു..


300-ലധികം സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം വിശദമായി പരിശോധിച്ചത്.. മൂന്നംഗ കുടുംബത്തെ കണ്ടുപിടിച്ചത് ഇങ്ങനെ..


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..

അമേരിക്കയെ പുറം കാലിനടിച്ചു!പുടിൻ ശരിയെന്ന് അറബ് രാജ്യങ്ങൾ; കട്ടയ്ക്ക് നിന്ന് ഇന്ത്യയും ചൈനയും

04 MARCH 2022 08:45 AM IST
മലയാളി വാര്‍ത്ത
യുക്രെയ്നിലേക്കുള്ള റഷ്യൻ അധിനിവേശം അന്താരാഷ്ട്ര തലത്തിൽ വിമർശിക്കപ്പെടവെയും ഇന്ത്യ, ചെെന ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളും മിക്ക ഗൾഫ് രാജ്യങ്ങളും റഷ്യൻ അധിനിവേശത്തെ അപലപിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല.   റഷ്യ-യുക്രയ്ൻ യുദ്ധത്തിലും അമേരിക്ക അവരുടെ ഹിഡൻ അജണ്ട നടപ്പാക്കുയാണ്. യുദ്ധമുണ്ടാക്കി റഷ്യയെ സാമ്പത്തികമായി തളർത്തി, ഒറ്റപ്പെടുത്തി അമേരിക്ക ലോക രാജ്യങ്ങളിൽ ഒന്നാമതെത്താനുള്ള അജണ്ട. യുക്രെയിൻ ജനത അതിനു കരുവായി. പുടിൻ എന്ന ക്രൂരനായ ഭരണാധികാരിയും.

യൂഗോസ്ലാവിയ എന്ന രാജ്യം തന്നെ ഇന്നില്ല. ഇന്നത് സെർബിയ ഉൾപ്പടെയുള്ള ഏഴു രാജ്യങ്ങളാണ്. കൊസോവോയെ യൂഗോസ്ലാവിയയിൽ നിന്ന് സ്വതന്ത്രമാക്കണം എന്ന ആവശ്യം ഉന്നയിച്ച കൊസോവ ലിബറേഷൻ ആർമി (KLA) എന്ന ഗറില്ല തീവ്രവാദ സംഘടനയുമായി യൂഗോസ്ലാവ്യൻ ഗവർമെന്റ് ഫോഴ്‌സസിന്റെ ഏറ്റുമുട്ടലിൽ വംശീയ ഉന്മൂലനം നടക്കുന്നു എന്നാരോപിച്ചാണ് യൂ എൻ സെകുരിറ്റി കൗൺസിലിന്റെപോലും അനുമതിയില്ലാതെ ലോകപൊലീസായ അമേരിക്കയുടെ നേതൃത്വത്തിൽ നേറ്റോ ഈ എഴുപത്തെട്ടു ദിവസം നീണ്ടു നിന്ന ഒരു ആക്രമണത്തിന് ഇറങ്ങിയത്.

ഡ്രഗ് കാർട്ടലുകളുമായും ഇസ്ലാമിക് തീവ്രവാദ സംഘടനകളുമായും ബന്ധമുള്ളതിന്റെ അടിസ്ഥാനത്തിൽ കൊസോവ ലിബറേഷൻ ആർമിയെ (KLA) ഒരു തീവ്രവാദ സംഘടനയായാണ് അതിനു മുൻപ് വരെ അമേരിക്ക ലിസ്റ്റ് ചെയ്തിരുന്നത്. പക്ഷെ വളരെപ്പെട്ടെന്ന് കെഎൽഎ  യെ ആ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിക്കൊടുത്തു. തുടർന്ന് കെ എൽ എ, അമേരിക്കയുടെയും മറ്റ് നേറ്റോ രാജ്യങ്ങളുടെയും ഒരു യുദ്ധപങ്കാളിയായി ഉയർത്തപ്പെട്ടു.

വാസ്തവത്തിൽ ഇതിനും പതിറ്റാണ്ടുകൾ മുൻപ് തന്നെ അമേരിക്ക യൂഗോസ്ലാവിയയെ ആക്രമിക്കാൻ പ്ലാൻ ഇട്ടിരുന്നു എന്ന് പറയുന്ന റിപ്പോർട്ടുകൾ പിന്നീട് പുറത്തു വന്നു. അതുകൊണ്ടു തന്നെ നേറ്റോ ആക്രമണം നിർത്താനുള്ള എല്ലാ യൂഗോസ്ലാവിയൻ ഡിപ്ലോമാറ്റിക് ശ്രമങ്ങളും മനഃപൂർവ്വം അവർ പരാജയപ്പെടുത്തി.

മാർച്ച് 24 1999ൽ കൊസോവ യുദ്ധവുമായി ഒരു ബന്ധവുമില്ലാത്ത, അവിടെനിന്നും അഞ്ഞൂറ് കിലോമീറ്റർ ദൂരെയുള്ള ഏറ്റവും ആൾപ്പാർപ്പുള്ള സെർബിയൻ നഗരത്തിലാണ് ആദ്യ നേറ്റോ ബോംബുകൾ വീണത്. തുടർന്ന് അവരുടെ എയർപോർട്ടുകൾ, യാത്രക്കാരുണ്ടായിരുന്ന ട്രെയിനുകൾ, ആശുപത്രികൾ എന്നിവയിലൊക്കെ ക്ലസ്റ്റർ മിസൈലുകൾ വർഷിച്ചു.

ചൈനീസ് എംബസി വരെ ബോംബാക്രമണത്തിൽ തകർന്നു. ബീജിങ് അതിനെതിരെ പ്രതികരിച്ചപ്പോൾ നേറ്റോ പറഞ്ഞത് അത് തങ്ങളുടെ കുറ്റമല്ല ബെൽഗ്രെഡിന്റെ പഴയ മാപ്പാണ് അതിന് ഉത്തരവാദി എന്നാണ്. യൂഗോസ്ലാവിയ സ്ഥിതി ചെയ്യുന്നത് ആർക്കും വേണ്ടാത്ത ആഫ്രിക്കയിലല്ല, എന്തെങ്കിലുമായിക്കോട്ടെ എന്ന് പറയുന്ന അഫ്‌ഗാനിലുമല്ല. ഇന്നത്തെ ഉക്രൈന്റെ തലസ്ഥാനമായ കീവിൽ നിന്നും വെറും ആയിരത്തഞ്ഞൂറു കിലോമീറ്റർ മാത്രം ദൂരമുള്ള സ്ഥലമാണ് സെർബിയ / യുഗോസ്ലാവിയ. കൊച്ചിയിൽ നിന്ന് മുബൈയിലേക്കുള്ള ദൂരം മാത്രം. കിഴക്കൻ യൂറോപ്പിന്റെ ഹൃദയ ഭാഗത്തു.

ഇനി ഇത്തരം നീക്കത്തിന് പിന്നിൽ എന്താണ് അജണ്ട എന്ന് ചോദിച്ചാൽ പല മറുപടികൾ ഉണ്ടെങ്കിലും നിലവിൽ നടക്കുന്ന സംഭവവുമായി കോർത്തിണക്കി വായിക്കുമ്പോൾ മനസ്സിലാക്കാൻ കവിയുന്നത്. 

നേറ്റോയുടെ യൂഗോസ്ലാവിയയിലെ മാത്രം ഇടപെടലിന്റെ ചരിത്രമാണ് പറഞ്ഞത്. ഇതുപോലെ എത്ര രാജ്യങ്ങൾ, എത്ര ആക്രമണങ്ങൾ, എത്ര പതിറ്റാണ്ടുകൾ, എത്ര ദശലക്ഷം മരണങ്ങൾ. ചരിത്രത്തിലെ ഏറ്റവും വലിയ ജെനോസൈഡ് സംഘടനയാണ് നേറ്റോ.    അത് മറന്നുകൊണ്ടുള്ള ഏതൊരു വിശകലനവും കള്ളമാണ്, വ്യാജമാണ്, ഇരട്ടത്താപ്പാണ്. അതുപോലെ, റഷ്യയിൽ പുട്ടിൻ്റെ ജനസമ്മിതി 71 %. ആയി ഉയർന്നെന്ന് റഷ്യൻ മാധ്യമങ്ങൾ! കൊന്നാൽ കൂടുന്ന ജനസമ്മിതി ജനാധിപത്യമോ അതോ ജനാധിപത്യത്തിൻ്റെ അർബുദാവസ്ഥയോ? എന്ന് ശ്രീ അരുൺകുമാർ ഫെയ്സ്ബുക്ക് കുറിപ്പിൽ ചോദിച്ച പോലെ ഉള്ളുകളികൾ കൂടി ജനങ്ങൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.
 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൊബൈല്‍ ഫോണും മൈക്കുമായി നടക്കുന്നവരെ എല്ലാം മാധ്യമ പ്രവര്‍ത്തകരായി കണക്കാക്കാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി  (8 minutes ago)

മെക്‌സിക്കോയില്‍ വന്‍ ഭൂചലനം  (18 minutes ago)

ഹോട്ടലിലെ ലിഫ്ടില്‍ ശശി തരൂര്‍ എംപി കുടുങ്ങിയത് 15 മിനിട്ടോളം  (27 minutes ago)

ആശുപത്രികള്‍ രോഗീസൗഹൃദമാക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ബന്ധിത പരിശീലനം നല്‍കുമെന്ന് മന്ത്രി കെ.മുരളീധരന്‍  (37 minutes ago)

ലോകകപ്പ് ഫൈനല്‍ പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ചില സ്‌കൂള്‍ അധികൃതര്‍  (46 minutes ago)

കപ്പല്‍ശാല വിവാദത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍  (1 hour ago)

ബിജെപി തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് കേസില്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കി എം പി അഞ്ജന  (1 hour ago)

സമരം ചെയ്ത മുഴുവന്‍ നഴ്‌സുമാരെയും തിരിച്ചെടുക്കും; മുന്‍പ് ജോലി ചെയ്ത അതെ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്ക് തിരിച്ചെടുക്കാന്‍ കഴിയില്ലെന്ന് തൃശൂര്‍ അമല ആശുപത്രി  (1 hour ago)

നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ എസ്‌സിആർബി (സ്റ്റേറ്റ് ക്രൈം റിക്കോഡ്‌സ് ബ്യൂറോ)യിലെ ഇൻസ്‌പെക്ടറുടെ പരാക്രമം  (4 hours ago)

സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (4 hours ago)

മുഖ്യമന്ത്രി വി.ഡി.സതീശനെ പരസ്യമായി വിമര്‍ശിച്ചതില്‍ ജിന്‍റോ ജോണിനും വി.ആര്‍.അനൂപിനുമെതിരെ കെപിസിസിക്ക് പരാതി  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് കെഎസ്ഇബി....വൈദ്യുതി പ്രതിസന്ധിയുണ്ടെങ്കിലും അർജന്‍റീന-സ്‌പെയിൻ ഫുട്ബോൾ ഫൈനലിനിടെ വൈദ്യുതി മുടങ്ങില്ല  (5 hours ago)

കേരളത്തിൽ ഇന്ന് മുതൽ ജൂലൈ 21 വരെയുള്ള ദിവസങ്ങളിൽ മഴ പെയ്യുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  (5 hours ago)

'എന്നെ തല്ലിയവന്റെ കൈ വെട്ടും'; 'അഥവാ ഒന്ന് കിട്ടിയാല്‍ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞിട്ട് ആയാലും 10 തിരിച്ചു  (5 hours ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക ഏറ്റുമുട്ടല്‍ പശ്ചിമേഷ്യയില്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിച്ച് അതീവ ഗുരുതര ഘട്ടത്തിലേക്ക് കടന്നു  (5 hours ago)

Malayali Vartha Recommends