Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇന്ത്യയുടെ കരുത്ത് യുഎഇയിൽ... കരാർ പ്രാകരം ചരക്ക് എത്തി... അമ്പരന്ന് സൗദി രാജാവ്

05 MAY 2022 04:41 PM IST
മലയാളി വാര്‍ത്ത

ഇന്ത്യ യുഎഇ സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ഭാ​ഗമായുള്ള ആദ്യ ചരക്ക് യുഎഇയിലെത്തി. ജൂവലറി ഉൽപ്പന്നങ്ങളാണ് ആദ്യ ഘട്ടത്തിൽ എത്തിയത്. ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ, യുഎഇ അന്താരാഷ്‌ട്ര വാണിജ്യ അസിസ്റ്റന്റ് സെക്രട്ടറി ജുമ മുഹമ്മദ് അൽ കെയ്റ്റ് തുടങ്ങിയവർ ചരക്ക് ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളിലേക്കുമുള്ള അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം കരാർ നിലവിൽ വന്നതോടെ ഇല്ലാതായി.

എണ്ണയിതര മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ശരാശരി 3 ലക്ഷം കോടിയോളം രൂപയുടെ വ്യപാരം 5 വര്‍ഷത്തിനുള്ളില്‍ ഏഴരലക്ഷം കോടിക്കു മുകളില്‍ എത്തിക്കുകയാണ് ഇന്ത്യ യുഎഇ സമഗ്ര സഹകരണ-സാമ്പത്തിക പങ്കാളിത്ത കരാറിന്റെ ലക്ഷ്യം. ഭക്ഷ്യവസ്തുക്കള്‍ മുതല്‍ ചികിത്സാ ഉപകരണങ്ങള്‍ക്ക് വരെ അഞ്ച് ശതമാനം നികുതി ഇളവ് ലഭിക്കും.

നിലവില്‍ ഇറക്കുമതി ചെയ്യുന്ന 90 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ഈ ഇളവ് ബാധകമായിരിക്കും. കസ്റ്റംസ് തീരുവയില്‍ നിന്ന് എല്ലാ ഉല്‍പ്പന്നങ്ങളെയും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കരാർ പ്രാബല്യത്തില്‍ വന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതാണ് കരാറെന്ന് ഇന്ത്യൻ അംബാസിഡർ പറഞ്ഞു.

നികുതി ഇളവ് ലഭിക്കുന്നതോടെ ഇടപാടുകള്‍ വര്‍ധിച്ച് ലാഭം കൂടുകയും വില കുറയുകയും ചെയ്യുമെന്നാണ് കണക്കാക്കുന്നത്. കേരളത്തില്‍ നിന്നുള്ള സംരംഭകര്‍ക്കും ഇത് ഏറെ ഗുണകരമാകും. ഫെബ്രുവരി 18നാണ് കരാര്‍ ഒപ്പിട്ടത്. ചില മേഖലകളിലെ ചെറിയ നിയന്ത്രണങ്ങള്‍ ഒഴിച്ചാല്‍ സ്വതന്ത്ര്യ വ്യാപാര കരാര്‍ തന്നെയാണ് ഇത്.

ഭാവിയില്‍ ഇരു രാജ്യത്തെയും നിക്ഷേപ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് ലക്ഷ്യം വയ്‌ക്കുന്ന വിഷന്‍ ഡോക്യുമെന്റും ഒപ്പുവച്ചിട്ടുണ്ട്. അതിനിടെ കരാർ വ്യവസായ രം​ഗത്ത് പുതിയ ഊർജ്ജം നൽകുമെന്ന് പ്രമുഖ വ്യവസായിയും ലുലു ​ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി മറ്റൊരു ചടങ്ങിൽ പ്രതികരിച്ചു. 

ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയാണ് യുഎഇ. അറബ് ലോകത്ത് ഇന്ത്യയുടെ വ്യാപാരത്തിന്റെ 40 ശതമാനവും യുഎഇയുമായിട്ടാണ് നടക്കുന്നത്. അമേരിക്ക കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തുന്നതും യുഎഇയിലേക്കാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീർത്ഥാടനകാലത്ത് അരവണപ്രസാദ വിതരണത്തിന് വെൻഡിംഗ് യന്ത്രം ഉപയോഗിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്  (10 minutes ago)

നവംബർ ഒൻപതു മുതൽ 137ക്യാൻസർ മരുന്നുകളുടെ വില കുറയും...  (19 minutes ago)

രായിരനെല്ലൂർ മലകയറ്റത്തിന് തുടക്കമായി... മലമുകളിലെ പ്രസിദ്ധമായ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ വിശേഷാൽ ലക്ഷാർച്ചനയും ആരംഭിച്ചു  (26 minutes ago)

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ  (41 minutes ago)

ഏപ്രിൽ ഒന്നുമുതൽ പുതുക്കിയ വൈദ്യുതി നിരക്കും സർച്ചാർജും നിലവിൽ വരും  (1 hour ago)

  സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന... 6199 പേര്‍ക്കെതിരെ കേസ്  (1 hour ago)

  സംസ്ഥാനത്ത് തുലാവർഷം ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (2 hours ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (2 hours ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (2 hours ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (2 hours ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (2 hours ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (3 hours ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (3 hours ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends