അഫ്ഗാനിസ്ഥാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്ന് താലിബാന്‍

അഫ്ഗാനിസ്ഥാനില്‍ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ബുര്‍ഖ ധരിക്കണമെന്ന് താലിബാന്‍.താലിബാന്‍ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്‍സാദയുടേതാണ് ഉത്തരവ്. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ മുഖം മറയ്ക്കാതിരുന്നാല്‍ ഭര്‍ത്താവിനെതിരെയോ പിതാവിനെതിരെയോ അടുത്ത ബന്ധുവിനെതിരെയോ നടപടി എടുക്കും.
1996 മുതല്‍ 2001 വരെ താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്ത്രീകള്‍ ഉപയോഗിച്ചിരുന്ന നീല ബുര്‍ഖ തന്നെയാണ് അഭികാമ്യമെന്നും താലിബാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























