Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

അമേരിക്കയെ വീണ്ടും ഭയപ്പെടുത്തി ആകാശത്ത് വിചിത്ര പ്രതിഭാസം! ഭീകരരൂപം കണ്ട് അമ്പരന്ന് ജനങ്ങൾ

07 MAY 2022 10:38 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അമേരിക്കയെ ഞെട്ടിച്ചു കൊണ്ട് ഓരോ ദിവസവും പലവിധ സംഭവങ്ങളും കണ്ണ് കൊണ്ട് കണ്ടാലും വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള അത്ഭുത പ്രതിഭാസങ്ങളും അരങ്ങേറുകയാണ്. അത്തരത്തിൽ ഒരു അവിസ്മരണീയ സംഭവത്തിന് സാക്ഷിയായിരിക്കുകയാണ് അമേരിക്കൻ ജനത.

അമേരിക്കയിൽ കഴിഞ്ഞ ദിവസം ആകാശത്തു കണ്ട വിചിത്ര പ്രതിഭാസം തുടക്കത്തിൽ ജനങ്ങളിൽ ഭീതി പരത്തുകയാണ് ചെയ്തത്. കാരണം അത്തരം ഒരു കാഴ്ച ഇന്നേവരെ അവർ നേരിട്ട് കണ്ടിട്ടുണ്ടായിരുന്നില്ല. അവതാർ, മാർവെൽ സിനിമകൾ പോലെയുള്ളവയിൽ കാണുന്ന തരത്തിലുള്ള അത്ഭുത പ്രതിഭാസമായിരുന്നു അത്. ജോർജിയ സംസ്ഥാനത്താണു ദൃശ്യം കണ്ടത്.

വളരെയധികം തിളക്കമുള്ള ഒരു ദുരൂഹ വസ്തു ആകാശത്തുകൂടി അതീവ വേഗത്തിൽ പാഞ്ഞു പോകുകയായിരുന്നു. ഇതിനെപ്പൊതിഞ്ഞ് ശക്തമായ പ്രകാശ വലയവുമുണ്ടായിരുന്നു. ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തു കൂടി പോകുന്ന പ്രതീതിയാണ് ഈ ദൃശ്യം സൃഷ്ടിച്ചതെന്ന് ദൃസാക്ഷികൾ പറഞ്ഞു.

ആളുകൾ ഏറെ പോടിക്കുകയും പലരും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. തുടർന്നാണ് ഇതെന്തെന്ന് കണ്ടെത്താനുള്ള ശ്രമം അധികൃതരുടെ ഭാ​ഗത്ത് നിന്നും ഉണ്ടായത്. സ്വാഭാവികമായും, അന്യഗ്രഹജീവികളുടെ വാഹനമാണ് ഇതെന്ന മട്ടിലുള്ള സിദ്ധാന്തങ്ങളൊക്കെ ഇതിനിടെ പ്രചരിച്ചിരുന്നു.

എന്നാ‍ൽ ഒടുവിൽ അന്വേഷണത്തിൽ കണ്ടെത്തിയത് ഇതിന് പിന്നിൽ ഇലേൺ മസ്ക് ആണെന്ന്. ഇതൊരു സ്പേസ് എക്സ് ഫാൽക്കൺ 9 റോക്കറ്റ് ആണെന്നാണ്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നടന്ന വിക്ഷേപണത്തിൽ ആകാശത്തേക്ക് ഉയർന്ന റോക്കറ്റിനെ കണ്ടാണ് ആളുകൾ പേടിച്ചതത്രേ.

കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഓരോ വർഷവും ഒട്ടേറെ റോക്കറ്റ് വിക്ഷേപണങ്ങൾ നടക്കാറുണ്ട്. അന്നൊന്നുമുണ്ടാകാത്ത തരത്തിൽ ഒരു ദൃശ്യം എന്തുകൊണ്ട് ഇപ്പോൾ മാത്രമുണ്ടായി. ഇതിനു കാരണം റോക്കറ്റ് വിക്ഷേപണവുമായി ഉണ്ടായ ചില സാങ്കേതിക കാരണങ്ങളാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ടെക്സസിലെ പ്രഫസറായ ക്രിസ് കോംബ്സ് പറയുന്നു. റോക്കറ്റിന്റെ നോസിലിന് പുറത്തും അകത്തുമുള്ള മർദ്ദവ്യതിയാനമാണ് ഇതിനു വഴിവച്ചത്.

ബഹിരാകാശത്ത് യഥാർഥത്തിൽ ജെല്ലിഫിഷ് എന്നു വിളിക്കപ്പെടുന്ന ഒരു ഘടനയുണ്ട്. ഭൂമിയിൽ നിന്നു 30 കോടി പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ആബേൽ 2877 എന്ന താരസമൂഹമാണ് ഇത്. ടെലിസ്കോപിലൂടെ ഈ നക്ഷത്രസമൂഹത്തെ നോക്കിയാൽ ഒരു വമ്പൻ ജെല്ലിഫിഷ് ആകാശത്തൂടെ പോകുന്നതായി തോന്നുമത്രേ.

സ്പേസ് എക്സിന്റെ പല റോക്കറ്റുകളും പല മേഖലകളിലും ഇത്തരത്തിൽ കണ്ടെത്തി പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. സ്പേസ് എക്സ് സ്ഥാപകൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതതയിലുള്ള കമ്പനിയായ സ്റ്റാർലിങ്ക് ഒട്ടേറെ ഉപഗ്രഹങ്ങൾ ആകാശത്തേക്കു വിട്ടിരുന്നു. ഇവയും പലപ്പോഴും ആളുകളിൽ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 minutes ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (27 minutes ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (48 minutes ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (52 minutes ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (1 hour ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (1 hour ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (2 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (2 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (3 hours ago)

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (3 hours ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (3 hours ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (3 hours ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (4 hours ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (4 hours ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (4 hours ago)

Malayali Vartha Recommends