Widgets Magazine
16
May / 2022
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.... സൈലന്റ് വാലി സൈരന്ധ്രിയില്‍ കാണാതായ വനം വാച്ചറെ കണ്ടെത്താനായുള്ള തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്


പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്


തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുടെ ഹൃദയത്തില്‍; തീക്കനല്‍ പോലെ വെന്തുരുകിയ ജീവിതം എല്ലാവര്‍ക്കും അനുഭവ പാഠം


ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റിയെന്ന് സാഹിത്യകാരന്‍ എന്‍.എസ്. മാധവന്‍; ഇത് ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയം


4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4 കോടിയോളം ജനങ്ങളുടെ സഖ്യമാണിതെന്ന് ആഹ്വാനം; പഞ്ചാബ് മോഡലില്‍ കേരളം പിടിക്കും

75 ഹൈട്ടെക്ക് ഗ്രാമങ്ങള്‍ ഇന്ത്യയില്‍ ഇസ്രയേല്‍ മോഡല്‍ വികസനം കരുത്തുറ്റ 30 വര്‍ഷം

12 MAY 2022 09:29 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കയില്‍ വീണ്ടും വെടിവയ്പ്പ്... കാലിഫോര്‍ണിയയിലെ പള്ളിയിലാണ് വെടിവയ്പുണ്ടായത്, ഒരു മരണം, അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം , ന്യൂയോര്‍ക്കില്‍ പതിനെട്ടുകാരന്‍ 10 പേരെ വെടിവെച്ച് കൊന്നതിന്റെ ഞെട്ടല്‍ മാറും മുന്‍പാണ് കാലിഫോര്‍ണിയയിലെ വെടിവയ്പ്

ഇലോണ്‍ മസ്കിന്റെ സാറ്റലൈറ്റ് ഇന്റര്‍നെറ്റ് ഇപ്പോള്‍ 32 രാജ്യങ്ങളില്‍...! ഉടനടി സേവനം ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇല്ല, 25 രാജ്യങ്ങളില്‍ പ്രഖ്യാപിച്ച സ്റ്റാര്‍ലിങ്ക് സേവനം വ്യാപിപ്പിച്ചത് 32 രാജ്യങ്ങളിലേക്ക്...!

32 രാജ്യങ്ങളും കീഴടക്കി ഇലോണ്‍ മസ്‌ക്.. സ്റ്റാര്‍ലിങ്കിനെ കെട്ടുകെട്ടിച്ച് ഇന്ത്യ പുതിയ നേട്ടവുമായി ഇലോണ്‍ മസ്‌ക്

പാപ്പരായി 'പിച്ചയെടുത്ത് പാകിസ്ഥാനും? ചൈന എല്ലാം കൊണ്ടുപോയി തെരുവിലിറങ്ങി ജനങ്ങള്‍ സ്വന്തം രാജ്യം വേണമെന്ന് ഒരു വിഭാഗം ജിന്നയുടെ 'വിശുദ്ധനാട്' പ്രതിസന്ധിയില്‍

യുക്രെയ്നിനെ വളഞ്ഞു! റഷ്യയുടെ ‘ഗോതമ്പ് യുദ്ധം’ കടുപ്പിച്ച് നാറ്റോ രാജ്യങ്ങൾ പുടിനെ പൂട്ടാൻ നീക്കം

ഇന്ത്യ ഇസ്രയേല്‍ ബന്ധം പുതിയ തലങ്ങളിലേയ്ക്ക് ഇന്ത്യയിലെ 75 ഗ്രാമങ്ങള്‍ ഇസ്രായേലിന്റെ സഹകരണത്തോടെ നവീകരിക്കുമെന്ന് കേന്ദ്ര കാര്‍ഷിക മന്ത്രി നരേന്ദ്ര സിംഗ് തോമര്‍ അറിയിച്ചു. ഇസ്രായേല്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം.

ഇസ്രായേലില്‍ ത്രിദിന സന്ദര്‍ശനത്തിനായി എത്തിയ കേന്ദ്രമന്ത്രി രാജ്യത്തെ കാര്‍ഷികമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി കാര്‍ഷിക വിഷയങ്ങള്‍ ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്തു. ആധുനിക കാര്‍ഷിക സാങ്കേതിക രീതികള്‍, കപ്പാസിറ്റി ബിള്‍ഡിങ്, വാട്ടര്‍ മാനേജ്‌മെന്റ്, ഗ്രാമ വികസനം എന്നീ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഇസ്രായേലും ഇന്ത്യയും തമ്മില്‍ കഴിഞ്ഞ 30 വര്‍ഷമായി തുടരുന്ന നയതന്ത്ര ബന്ധത്തിന് നിലവില്‍ പുരോഗമിക്കുന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ സഹായകരമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

അതേസമയം ഇന്ത്യയും ഇസ്രായേലും തമ്മില്‍ സൗജന്യ വ്യാപാര കരാര്‍ ഒപ്പുവെക്കുന്നതില്‍ അന്തിമതീരുമാനം ഉടനുണ്ടാകുമെന്നാണ് വിവരം. വരുന്ന ജൂണ്‍ മാസം അവസാനത്തോടെ ഇരുരാജ്യങ്ങളും കരാറില്‍ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന. ത്രിദിന സന്ദര്‍ശനത്തിനായി കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ മെയ് എട്ടിനായിരുന്നു ഇസ്രായേലില്‍ എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങുന്നു.... സൈലന്റ് വാലി സൈരന്ധ്രിയില്‍ കാണാതായ വനം വാച്ചറെ കണ്ടെത്താനായുള്ള തെരച്ചില്‍ അവസാനിപ്പിക്കാനൊരുങ്ങി വനം വകുപ്പ്  (7 minutes ago)

ഈസ്റ്റേണ്‍ റെയില്‍വേ ആക്ട് അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.. 2972 അവസരങ്ങൾ പത്താം ക്ലാസ് കഴിഞ്ഞവർക്കും അപേക്ഷികാം..കുറഞ്ഞത് 50% മാര്‍ക്കോടെ പത്താം ക്ലാസ് പരീക്ഷയോ അതിന് തത്തുല്യമോ വിജയിച്ചി  (11 minutes ago)

രോഗിയായ ഞാന്‍ അന്ന് മരിക്കുമെന്ന് അവര്‍ കരുതി, അങ്ങനെ പറഞ്ഞുപരത്തി! ഡല്‍ഹിയിലെ അഴിമതി ഇല്ലാതാക്കാന്‍ കെജ്രിവാള്‍ ചെയ്തത് ഇങ്ങനെ! അദ്ദേഹത്തിന്റെ ത്യാഗത്തില്‍ കണ്ണീരണിഞ്ഞ് കേരളത്തിലെ ജനസാഗരം..  (22 minutes ago)

അസമിലെ പ്രളയക്കെടുതിയില്‍ 222 ഗ്രാമങ്ങള്‍ വെള്ളത്തിനടിയില്‍.... 10321.44 ഹെക്ടര്‍ കൃഷ്ഭൂമിയും പ്രളയത്തില്‍ നശിച്ചു, മണ്ണിടിച്ചിലിലും വെള്ളക്കെട്ടിലും റെയില്‍വേ പാളങ്ങളും മറ്റ് ഗതാഗത സംവിധാനങ്ങളും തകരാ  (31 minutes ago)

തൃക്കാക്കരയിൽ പ്രചരണത്തിന് എത്തിയ മന്ത്രിമാർ ജാതിയും മതവും നോക്കിയാണ് വോട്ട് പിടിക്കുന്നത്; അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകൾ കയറി ഇറങ്ങുകയാണ് മന്ത്രിമാർ; മതേതര കേരളത്തിന് അപമാനമാണിതെന്ന്  (46 minutes ago)

മാതാ പിതാ ഗുരു ദൈവം എന്നല്ലേ... അങ്ങനെയല്ലാതെ ഇവിടെ ജീവിക്കുന്ന ഒരുപാട് അച്ഛൻ- അമ്മമാർ ഉണ്ട്... തന്റേതല്ലാത്ത കാരണത്താൽ അല്ലാതെ അനാഥരായവർ, അവർക്ക് കുട്ടികളുണ്ട്... അവർക്കായി എന്ത് ചെയ്യാൻ സാധിക്കുമെന്  (51 minutes ago)

സംസ്ഥാന, അന്തര്‍-സംസ്ഥാന ദീര്‍ഘദൂര യാത്രകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ സ്വപ്നപദ്ധതിയായി ആരംഭിച്ച കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് യാത്ര ഒരുമാസം പിന്നിട്ടപ്പോള്‍ ലഭിച്ച വരുമാനം 549 ട്രിപ്പില്‍ 3 കോടി... സം  (55 minutes ago)

സൗദിയെ പ്രതിസന്ധിയിലാക്കി ഇറാന്റെ പുതിയ പ്രഖ്യാപനം, ഓരോ ദിവസവും 14 ലക്ഷം ബാരല്‍ എണ്ണ കയറ്റുമതി ചെയ്യാം, ആവശ്യക്കാര്‍ ഏറിയാല്‍ കൂടുതല്‍ എണ്ണ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും, സൗദിക്ക് കനത്ത തിരിച്ചടിയായ  (58 minutes ago)

ഗുഡ്‌സ് ഓട്ടോഡ്രൈവർ ഷാജിയെ തട്ടിക്കൊണ്ടുപോയ കേസിൽ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു; ഷാജിയെ തട്ടിക്കൊണ്ടുപോയത് ബന്ധുവായ യുവതിയുമായി ചിലര്‍ക്കുള്ള സാമ്പത്തിക ഇടപാടിന്റെ പേരിൽ  (1 hour ago)

പൂജക്കിടെ ദിലീപുമായി രഹസ്യ ചർച്ച! പിറ്റേദിവസം സംഭവിച്ചത് ഞെട്ടിക്കുന്നത് .. വമ്പന്റെ ഇടപെടലിന് പിന്നാലെ കേസ് ഇഴയാൻ തുടങ്ങി; നടിയുടെ കണ്ണുനീർ വെറുതെയാവില്ല! ദൈവം ബാക്കിവെച്ച തെളിവുകൾ പുറത്ത്  (1 hour ago)

തീക്കനല്‍ പോലെ ജീവിതം... ദേവസഹായം പിള്ള വിശുദ്ധ പദവിയില്‍ എത്തുമ്പോള്‍ കേരള, തമിഴ്‌നാട് അതിര്‍ത്തിയില്‍ ഏറെ സന്തോഷം; ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചതോടെ ദേവസഹായം പിള്ള ഇനി വിശ്വാസികളുട  (1 hour ago)

ഇതവര്‍ക്കുള്ള സമയം... മീടൂ മൂവ്‌മെന്റിനെ പരിഹസിച്ച് കൊണ്ട് ധ്യാന്‍ ശ്രീനിവാസന്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് പ്രമുഖര്‍; കുറ്റകൃത്യങ്ങള്‍ കാലം മായ്ക്കുമെന്ന് കരുതുന്നുവെങ്കില്‍ ധ്യാനിന് തെറ്റി  (1 hour ago)

4 കോടി ജനങ്ങളുടെ സഖ്യം... ഇടത് വലത് എന്‍ഡിഎ മുന്നണിക്ക് പിന്നാലെ സംസ്ഥാനത്ത് മറ്റൊരു മുന്നണി കൂടി രൂപപ്പെടുന്നു; ആം ആദ്മി, ട്വന്റി20 ജനക്ഷേമസഖ്യം; രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള സഖ്യമല്ല, കേരളത്തിലെ 4  (1 hour ago)

എന്തൊരു പുക്കാര്‍... സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുലച്ച നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് എങ്ങുമെങ്ങുമെത്താതെ അന്തിമ ഘട്ടത്തിലേക്ക്; അറ്റാഷെയെ തൊടാനാകാതെ അന്വേഷണം വഴിമുട്ടി; വിചാരണയില്‍ തിരിച്ചടിയാകുമെന്ന  (1 hour ago)

സിറോ മലബാര്‍ സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ന് കോടതിയില്‍ ഹാജരാകില്ല.. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാള്‍ ഹര്‍ജി ഇന്ന് കോടതി പരിഗണിക  (1 hour ago)

Malayali Vartha Recommends