Widgets Magazine 

19
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കർമ്മരംഗത്തെ പുത്തൻ ഉണർവ്വും കാര്യവിജയവും; പ്രധാന നേട്ടങ്ങൾ ആർക്കൊക്കെ?


ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവയ്പ്പ് ഇന്നലെ വൈകുന്നേരം മുതൽ ആരംഭിച്ചു... ഇന്നും പൂജവയ്ക്കും


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...

കൊറോണ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടു.. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സ്ഥാനം ഒഴിഞ്ഞേക്കുമോ?

14 MAY 2022 09:15 PM IST
മലയാളി വാര്‍ത്ത

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന അഭ്യൂഹങ്ങൾ പരക്കുകയാണ്. രാജ്യത്തെ ‘സാമ്പത്തിക മാന്ദ്യത്തോടൊപ്പം ഫലപ്രദമായി കൊറോണ കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ടതും സ്ഥാനമൊഴിയുന്നതിനുളള കാരണങ്ങളാണ്. കർശനമായ കൊറോണ ലോക്ക്ഡൗൺ മൂലം രാജ്യത്ത് ജനങ്ങൾ കടുത്ത ദുരിതത്തിലാണ്. ഇതൊക്കെ ഷി ജിൻപിംഗ് പദവി ഒഴിയുന്നതിന് കാരണമായതായി കിംവദന്തികൾ സൂചിപ്പിക്കുന്നു.

 

കൊറോണ പൊട്ടിപുറപ്പെട്ടത് മുതൽ ബീജിംഗ് ശീതകാല ഒളിമ്പിക്‌സ് വരെ വിദേശ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ ഷി ജിൻപിംഗ് ഒഴിവാക്കിയിരുന്നുവെന്നത് ശ്രദ്ധേയമാണ്. 2020ൽ ഷെൻഷെനിൽ നടന്ന ഒരു പൊതുപ്രസംഗത്തിൽ അദ്ദേഹം വൈകി പ്രത്യക്ഷപ്പെട്ടതും, മന്ദഗതിയിലുള്ള സംസാരവും, ചുമയും അദ്ദേഹത്തിന്റെ അനാരോഗ്യത്തിൽ സംശയം ജനിപ്പിച്ചിരുന്നു.

വാർത്താ ഏജൻസിയായ എൻഐഎ ഉദ്ധരിച്ച സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പ്രകാരം, രക്തക്കുഴലുകളെ മൃദുവാക്കുകയും രക്തക്കുഴലുകളെ ചുരുക്കുകയും ചെയ്യുന്ന ‘സെറിബ്രൽ അനൂറിസം’ ബാധിതനാണ് ഷി ജിൻപിംഗ്. രോഗത്തിന് ഡോക്ടർമാർ ശസ്ത്രക്രിയ നിർദ്ദേശിച്ചിട്ടും ഭയം കാരണം പരമ്പരാഗത ചൈനീസ് മരുന്നുകൾ പരീക്ഷിക്കാനാണ് 68കാരനായ രാഷ്‌ട്ര തലവൻ താൽപര്യപ്പെട്ടത്.

 

ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ് ബ്യൂറോ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഷി ജിൻപിംഗ് സ്ഥാനമൊഴിയുന്നതിനെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ആരംഭിച്ചത്. വർഷാവസാനം ഒരു പ്രധാന പാർട്ടി യോഗം സംഘടിപ്പിക്കുന്നത് വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്ന് മാറിനിൽക്കാൻ ഷി ജിൻപിംഗ് നിർബന്ധിതനാകുമെന്നാണ് അഭ്യൂഹങ്ങൾ പ്രചരിക്കുന്നത്.

 

കനേഡിയൻ ആസ്ഥാനമായുള്ള ഒരു ബ്ലോഗർ നിർമ്മിച്ച വീഡിയോയ്‌ക്ക് ശേഷമാണ് സോഷ്യൽ മീഡിയയിലൂടെ ഊഹാപോഹങ്ങൾ പ്രചരിക്കുന്നത്. പാർട്ടിയുടെയും സർക്കാരിന്റെയും ദൈനംദിന ഭരണം നിലവിലെ പ്രധാനമന്ത്രി ലീ കെകിയാങ് ഏറ്റെടുക്കുമെന്നും ബ്ലോഗർ അവകാശപ്പെട്ടു. ചൈനീസ് ഭരണകൂടം സെൻസർ ചെയ്തതോടെ ബ്ലോഗറുടെ വീഡിയോ രാജ്യത്ത് കാട്ടുതീ പോലെ പടർന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറാട്ട് ഘോഷയാത്ര... നാളെ ​ഗതാ​ഗത ക്രമീകരണം  (8 minutes ago)

ചിലവുകളിലും പ്രധാന രേഖകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (18 minutes ago)

ഐഎസ്എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ ഒന്നിനെതിരെ നാല് ഗോളിന് തോൽപ്പിച്ച് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്...  (35 minutes ago)

മണ്ഡല-മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് വകുപ്പുകൾ പ്രവൃത്തികളുടെ പുരോഗതി സെക്രട്ടറിമാർ വഴി സർക്കാറിൽ അറിയിക്കണമെന്ന് മുഖ്യമന്ത്രി  (48 minutes ago)

മദീനയിൽ രണ്ടര പതിറ്റാണ്ടിലേറെയായി ജോലി ചെയ്യുകയായിരുന്ന കണ്ണൂർ സ്വദേശിയായ പ്രവാസി മദീനയിൽ നിര്യാതനായി....  (1 hour ago)

സങ്കടക്കാഴ്ചയായി.... ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു  (1 hour ago)

സിംബാബ്‌വെക്കെതിരായ ടി20 പരമ്പര... ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റനായുള്ള ഔദ്യോഗിക അരങ്ങേറ്റം... പരമ്പര നേട്ടവുമായി സ്മൃതി മന്ധാന...  (1 hour ago)

കണ്ണനൂരിൽ സ്കൂട്ടറിൽ നിന്ന് റോഡ‍ിൽ തെറിച്ചു വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം നാളെ വൈകിട്ട് 4 മുതൽ രാത്രി 9 വരെ താത്കാലികമായി അടച്ചിടും....  (1 hour ago)

ഇന്ന് ദുർഗാഷ്ടമി.... സംസ്ഥാനത്തെ ഹൈന്ദവ ആരാധനാലയങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പൂജവച്ചു....    (1 hour ago)

ഞങ്ങൾ കൂട്ടത്തോടെ ചാവണോ..! വെറുതെ വിടണം,എന്റെ കൊച്ചിനെ കൊല്ലിക്കരുത് ..!കരഞ്ഞ് നിലവിളിച്ച് തൊഴുത് പറഞ്ഞ് സുഹൈലിന്റെ ഉമ്മ  (9 hours ago)

വിവാഹം കഴിഞ്ഞിട്ട് ഒരുമാസം, ആദ്യ വെബ്സീരിസ് റിലീസ് ചെയ്തിട്ട് 2 ദിവസം, ആ മുറിയിൽ മരണം..എങ്ങനെ  (10 hours ago)

അനു ടീച്ചറേ, ഭർത്താവിന്റെ കരള് തിരിച്ച് വെച്ചിട്ട് പോ ഭർത്താവ് വേണ്ട ഫ്രോഡ് സമദിക്ക മതി ..!ടീച്ചറിന്റെ നിലവിളി,ഞെട്ടി  (10 hours ago)

സുഹൈലിന്റെ ജാതകം തിരുത്തി മജിസ്ട്രേറ്റ്..! ഇന്നലെ ചേമ്പറിൽ നടന്നത് ഇത്...! എല്ലാം കേട്ട് പ്രതികൂട്ടിൽ പൊട്ടിക്കരഞ്ഞു  (10 hours ago)

നിലവിളിച്ച് 357 യാത്രക്കാർ, ലാൻഡിങ്ങിനിടെ നിന്ന് കുലുങ്ങി വിമാനം..!മൂക്ക് തകർന്നു..! വിമാനത്തിൽ പക്ഷിയിടിച്ചു  (10 hours ago)

Malayali Vartha Recommends