Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ശരീരത്തില്‍ ആളിക്കത്തുന്ന തീയുമായി വിവാഹ വേദിയിലേക്ക്! തീയണച്ചപ്പോള്‍ വധുവിന് സംഭവിച്ചത് ഇങ്ങനെ; അഹങ്കാരം കാട്ടിയ വധൂവരന്മാരെ പഞ്ഞിക്കിട്ട് സോഷ്യല്‍മീഡിയ..

16 MAY 2022 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

അപകടം നിറഞ്ഞ സേവ്ദ ഡേറ്റ് വീഡിയോകള്‍ ഇന്ന് സുലഭമായി കാണാറുണ്ട്. നിരവധി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളുമൊക്കെ കേട്ടാലും അതിനൊന്നും വില നല്‍കാതെയാണ് ഇത്തരം വീഡിയോകള്‍ പലപ്പോഴും പ്രത്യക്ഷപ്പെടുന്നത്. അത്തരത്തില്‍ ഒരു വിവാഹ വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. അവിടെ നില്‍ക്കുന്നവര്‍ കൂക്കി വിളിച്ചും ആരവത്തോടെ ആ രംഗം ആസ്വദിക്കുന്നുണ്ടെങ്കിലും പുറത്ത് നിന്ന് വീഡിയോ കാണുന്നവര്‍ക്ക് അതത്ര പിടിച്ചിട്ടില്ല.

ഇന്നത്തെ കാലത്ത് ചെലവ് സേവ് ദ ഡേറ്റിനും വിവാഹസമയത്തെ വീഡിയോ പിടിത്തത്തിനുമൊക്കെ പതിനായിരങ്ങളാണ് ആളുകള്‍ ചെലവാക്കുന്നത്. വിവാഹം തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത ഒരു അനുഭവമാക്കി മാറ്റാനാണ് പലരും ശ്രമിക്കുന്നത്. കൂടാതെ മറ്റുള്ളവരുടെ മനസ്സിലും എക്കാലത്തും മറക്കാത്ത ഓര്‍മ്മയായി നിലനിര്‍ത്താനും ഇന്ന് വധൂ വരന്മാര്‍ വളരെ അധികം ശ്രദ്ധിക്കാറുണ്ട്.

 

വ്യത്യസ്തതക്ക് വേണ്ടി വളരെ അപകടം പിടിച്ച പലവഴിയകളും തേടാറുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ ഒരു വീഡിയോയെ കുറിച്ച് പറയാം..

വിവാഹവസ്ത്രത്തില്‍ തീ പിടിപ്പിച്ച്, പിടിച്ചല്ല പിടിപ്പിച്ച് വിവാഹ വേദിയിലേക്ക് ഓടിവരുന്ന വധൂവരന്മാരുടെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. തീയായി പടര്‍ന്ന് ആളുകളില്‍ കൗതുകവും അതേസമയം പരിഭ്രാന്തി പരത്തിയതും അമേരിക്കക്കാരായ ഗേബ് ജെസോപ്പും അംബിര്‍ ബാംബിറുമാണ്. അതേസമയം ഇവര്‍ക്കൊക്കെ ഭ്രാന്താണെന്നും അതിരുകടന്നുള്ള ഇത്തരം വീഡിയോകള്‍ നിരോേധിക്കണം എന്നെല്ലാമാണ് വീഡിയോക്ക് താഴെ വന്നിരിക്കുന്ന കമന്റുകള്‍..

 

വിവാഹവേഷം ധരിച്ച് വിവാഹസത്കാര വേദിയിലേക്ക് വധൂവരന്മാര്‍ വരുന്നിടത്ത് വിഡിയോ ആരംഭിക്കുന്നു. എന്നാല്‍ വൈകാതെ തന്നെ ഇവരുടെ വസ്ത്രത്തിന് പുറകില്‍ സഹായി തീ കൊടുക്കുന്നു. പിന്നീട് ആളിക്കത്തുന്ന തീയുമായി ഇവര്‍ അതിഥികള്‍ക്കിടയിലേക്ക് പ്രവേശിക്കുകയാണ് ചെയ്യുന്നത്.

മാത്രമല്ല ഇവര്‍ വേദിയില്‍ എത്തിയതിനു പിന്നാലെ സഹായികള്‍ തീ കെടുത്തുന്നതും കാണാം. എന്നാല്‍ തീയണച്ചതിന് ശേഷം വധു അല്‍പസമയം നിലത്തിരിക്കുന്നത് വീഡിയോയില്‍ കാണാം. അതുകൊണ്ട് തന്നെ അവര്‍ക്ക് വയ്യാതായിരിക്കുന്നു, പറ്റുന്ന പണിക്ക് പോയാല്‍ പോരെ, മുടി കത്തിക്കരിഞ്ഞു എന്നൊക്കെയുള്ള കമന്റുകകളുമായും ആളുകള്‍ എത്തുന്നുണ്ട്.

 

ഹോളിവുഡ് സിനിമയില്‍ ആക്ഷന്‍ രംഗങ്ങളില്‍ ബോഡി ഡബിള്‍ ആയി പ്രവര്‍ത്തിക്കുന്നവരാണ് ഇരുവരും. അതേ ആക്ഷന്‍ രംഗങ്ങള്‍ വിവാദത്തിലും കൊണ്ടുവരാണ് ഇവര്‍ ശ്രമിച്ചത്. വെഡ്ഡിങ് ഫൊട്ടോഗ്രഫര്‍ റസ്സ് പവല്‍ ആണ് വിഡിയോ പങ്കുവച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (8 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (22 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (28 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (49 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends