Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം


റെക്കോർഡുമായി മെസ്സി..... ലോകകപ്പിൽ ചരിത്രനേട്ടവുമായി അർജന്റീന നായകൻ ലയണൽ മെസ്സി


ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

മുലപ്പാല്‍ വിറ്റ് യുവതി ലക്ഷാധിപതിയായി ; വിറ്റത് 88 ലിറ്റര്‍, ആര്‍ക്കും നല്‍കും,ഒരു ഔണ്‍സിന് വില ഒരുഡോളര്‍ ..യുവതി സമ്പാദിച്ചത് മൂന്നുലക്ഷം രൂപ ആവശ്യക്കാർ ഏറെ.... പക്ഷേ ഈ ആവശ്യക്കാര്‍ക്ക് നല്‍കില്ല...ബിസിനസിലേയ്ക് കടക്കാൻ കാരണങ്ങൾ പലത് ...

16 MAY 2022 06:05 PM IST
മലയാളി വാര്‍ത്ത

More Stories...

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഒരു മിനിറ്റിനുള്ളില്‍ രണ്ട് ഭൂചലനങ്ങൾ.... വെനസ്വേലയില്‍ വ്യാപകനാശം വിതച്ച് വന്‍ ഭൂകമ്പം.... തലസ്ഥാനമായ കാരക്കാസില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണു....

ഗാസയില്‍ നടത്തിയത് മനുഷ്യക്കുരുതി ; ഇസ്രയേല്‍ 2 വര്‍ഷത്തില്‍ കൊന്നൊടുക്കിയത് 20,000 കുട്ടികളെ

കാൽപന്തിന്റെ രാജാവേ... പിറന്നാൾ ആശംസകൾ

ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..

അലിസ്സ ചിട്ടി എന്ന അമേരിക്കന്‍ യുവതിയാണ് മുലപ്പാല്‍ വില്പന ബിസിനസായി എടുത്തിരിക്കുന്നത്.

ഇതുവരെ നാലായിരം ഔണ്‍സ് (88 ലിറ്ററോളം) വിറ്റുവെന്നാണ് അലിസ്സയുടെ അവകാശവാദം. ഇതിലൂടെ മൂന്നുലക്ഷത്തിലേറെ രൂപയാണ് നേടിയത്.

തന്റെ കുഞ്ഞിന് നല്‍കിയശേഷം മിച്ചംവരുന്ന മുലപ്പാലാണ് വില്‍ക്കുന്നത്. ബ്രെസ്റ്റ് പമ്ബ് ഉപയോഗിച്ച്‌ ശേഖരിച്ച്‌ ഊഷ്മാവ് ക്രമപ്പെടുത്തിയ പ്രത്യേക തരം ഫ്രീസറിലാണ് സൂക്ഷിക്കുന്നത്. ഇതാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. കുറേയേറെ ദിവസം മുലപ്പാല്‍ കേടുകൂടാതെ ഫ്രീസറില്‍ സൂക്ഷിക്കാനാവും. ഇങ്ങനെയുള്ള മൂന്ന് ഫ്രീസറുകളാണ് വീട്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്.

 

 

ശേഖരിക്കുന്ന പാല്‍ മിക്കദിവസങ്ങളിലും അന്നന്നുതന്നെ തീരും. അതിനാല്‍ ചീത്തയായിപ്പോവുമെന്ന പേടിയും വേണ്ട. ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതെ കഷ്ടപ്പെടുന്ന അമ്മമാരാണ് അലിസ്സയുടെ പ്രധാന ഉപഭോക്താക്കള്‍. ഇപ്പോള്‍ ഒരു ഔണ്‍സിന് ഒരുഡോളര്‍ ആണ് വാങ്ങുന്നതെങ്കിലും മാതാപിതാക്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അലിസ്സ പറയുന്നു.സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉണ്ടാക്കാനും മുലപ്പാല്‍ ഉപയോഗിക്കുന്നുണ്ട്.

 

 

എന്നാല്‍ ഈ ആവശ്യത്തിന് ഒരിക്കലും പാല്‍ നല്‍കില്ലെന്നാണ് അലിസ്സ പറയുന്നത്. കുട്ടികള്‍ക്കെന്നുപറഞ്ഞ് പാല്‍വാങ്ങുന്നവര്‍ ഇത്തരക്കാര്‍ക്ക് മറിച്ചുവില്‍ക്കരുതെന്ന കര്‍ശന നിബന്ധനയുമുണ്ട്.ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാത്തവര്‍ വിപണിയില്‍ ലഭ്യമായിരുന്ന പ്രത്യേക തരം ഭക്ഷണമാണ് കുഞ്ഞുങ്ങള്‍ക്ക് നല്‍കിയിരുന്നത്.

 

 

12 മാസത്തില്‍ താഴെയുള്ള കുഞ്ഞുങ്ങളുടെ വളര്‍ച്ചയെയും രോഗ പ്രതിരോധ ശേഷിയെയും ഉത്തേജിപ്പിക്കാന്‍ കഴിവുളളതായിരുന്നു ഈ ഭക്ഷണം. എന്നാല്‍ ഇപ്പോള്‍ പലപല കാരണങ്ങളാല്‍ ഇത് വിപണിയില്‍ ലഭ്യമല്ല. ഇതോടെയാണ് മുലപ്പാല്‍ വില്പന രംഗത്തുളളവരെത്തേടി കൂടുതല്‍ ആള്‍ക്കാര്‍ എത്തിത്തുടങ്ങിയത്.

അമ്മയെയും കുഞ്ഞിനെയും വൈകാരികമായി ബന്ധിപ്പിക്കുന്ന കരുത്തുറ്റ കണ്ണിയാണ് മുലപ്പാല്‍. മുലപ്പാല്‍ കുടിച്ചു വളരുന്ന കുട്ടികള്‍ക്ക് മറ്റ് പാല്‍ കുടിക്കുന്ന കുട്ടികളെക്കാളും അലര്‍ജി രോഗങ്ങള്‍ക്കും ശ്വാസകോശരോഗങ്ങള്‍ക്കും വയറിളക്കത്തിനുമുള്ള സാധ്യത താരതമ്യേന കുറവാണ്.

 

 

നാലഞ്ചു മാസത്തേക്ക് നവജാതശിശുവിന് അമ്മയുടെ പാല്‍ മാത്രമേ നല്‍കാവൂ. അത് കഴിഞ്ഞ് രണ്ടു വയസ്സുവരെ മറ്റ് ആഹാരങ്ങളോടൊപ്പം മുലപ്പാല്‍ നല്‍കണം. കുഞ്ഞിനോടുള്ള അമ്മയുടെ സ്‌നേഹത്തിന്റെ പ്രതിരൂപമാണ് മുലപ്പാല്‍.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാളെ ലഹരിവിരുദ്ധ ബോധവത്കരണ റാലി മുഖ്യമന്ത്രി വി.ഡി സതീശൻ ഫ്ലാഗ് ഓഫ് ചെയ്യും; കവടിയാറിൽ നിന്ന് ആരംഭിക്കുന്ന റാലിയിൽ കൂട്ടയോട്ടം, ബൈക്ക് റാലി, സൈക്കിൾ റാലി, സ്‌കേറ്റിംഗ് റാലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾ  (2 minutes ago)

പ്രവചനങ്ങൾ തകിടം മറിഞ്ഞു..! 1 ലക്ഷം ജനങ്ങള്‍ മരിച്ചു..?! അലറിവിളിച്ച് ജീവനും കൊണ്ടോടി ജനങ്ങള്‍... അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു  (30 minutes ago)

വീണയെ നേരത്തെ പറഞ്ഞുവിടാൻ വിജയൻ 4 കാരണങ്ങൾ..! 29 ന് നിയമസഭ കൂടുന്ന ദിവസം വീണയെ അറസ്റ്റ് ചെയ്താൽ പിണറായിയെ സതീശൻ തീർക്കും  (41 minutes ago)

നിന്നെ ഞങ്ങൾ എടുത്തോളാം പോലീസിനെ വെല്ലുവിളിച്ച് SFI മിണ്ടാതെ എല്ലാത്തിനെയും തൂക്കിയെടുത്തു ഒരുത്തനും മിണ്ടിയില്ല  (46 minutes ago)

പ്രിയപ്പെട്ടവരുടെ ഹൃദയം തകർത്ത് ആ സ്ഫോടനം...വിവാഹം കഴിഞ്ഞ് മാസങ്ങൾ..!അർജുൻ മരിച്ചു..! പ്രവാസികൾ ഞെട്ടലോടെ പൊട്ടിക്കരഞ്ഞു..!  (56 minutes ago)

ഇളം നീല ചുരിദാറുമിട്ട് കറുത്ത മാസ്‌കിട്ട് വീണ..! ED ക്ക് മുന്നിലേക്ക് മകളെ 'വ്യാഴാഴ്ച' പറഞ്ഞു വിട്ട് അച്ഛന്‍  (1 hour ago)

R Sugathan സുഗതൻ രക്ഷിക്കാൻ മേയർ നേരിട്ടിറങ്ങി  (2 hours ago)

പത്തനംതിട്ട സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു  (2 hours ago)

അങ്കമാലി അത്താണിക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മീഡിയനിലെ വൈദ്യുതി തൂണിലിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം  (3 hours ago)

ഇല്ലിക്കൽക്കല്ലിൽ സുരക്ഷാക്രമീകരണങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനം... മുന്നറിയിപ്പ് ബോർഡുകൾ അടിയന്തരമായി സ്ഥാപിക്കും  (3 hours ago)

"പുലർച്ചെ 2 മണിക്ക് പിണറായിക്ക് EDയുടെ കോൾ..! രാത്രിക്ക് രാത്രി തിരുവനന്തപുരം വിട്ട് വീണ..! വെറുംകയ്യോടെ, ഫയലുകളില്ലാതെ  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്.... പവന് 2.040 രൂപയുടെ കുറവ്  (4 hours ago)

  വിഡി സതീശന്‍ കുടുംബസമേതം ക്ലിഫ് ഹൗസിലേക്ക്... മുഖ്യമന്ത്രി വിഡി സതീശന്‍ ക്ലിഫ് ഹൗസിലേക്ക് താമസം മാറി... ചടങ്ങുകളില്ലാതെയായിരുന്നു ഗൃഹപ്രവേശം  (4 hours ago)

പത്തനംതിട്ടയിൽ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് ബുള്ളറ്റ് യാത്രികന് ദാരുണാന്ത്യം  (4 hours ago)

അന്ത്യോദയ അന്ന യോജന മഞ്ഞ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് സുപ്രധാന മാറ്റത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍....  (4 hours ago)

Malayali Vartha Recommends