Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പുതുതായി ആരംഭിച്ച ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച നൂറോളം പേർക്ക് മഞ്ഞപ്പിത്ത ബാധ..പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്..


രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

2022ല്‍ വാംഗ മുത്തശ്ശി പറഞ്ഞതെല്ലാം സംഭവിച്ചുഭൂമിയെ കാത്തിരിക്കുന്നത് വന്‍ അപകടം..

16 JULY 2022 08:18 PM IST
മലയാളി വാര്‍ത്ത

ബാബാ വാംഗ മുത്തശ്ശിയുടെ പ്രവചനങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നു. 1996ല്‍ മരണമടഞ്ഞ പ്രശസ്തയായ ബാബാ വാംഗ എന്ന മുത്തശ്ശിയുടെ പ്രവചന രേഖകളില്‍ 2022 അത്ര നല്ല വര്‍ഷമല്ലെന്ന വെളിപാടുണ്ടായിരുന്നു. ഈ വര്‍ഷം ഭൂമിയ്ക്ക് നേരിടേണ്ടിവരിക ഭയാനകമായ അപകടങ്ങളാണെന്നാണ് മുത്തശ്ശി പറഞ്ഞിരുന്നത്. ഇതില്‍ രണ്ടെണ്ണം ഇതിനോടകം യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞിരിക്കുകയാണ്.

പല ഏഷ്യന്‍ രാജ്യങ്ങളിലും ഓസ്‌ട്രേലിയയിലും തീവ്രമായ വെള്ളപ്പൊക്കമുണ്ടാകും എന്നാണ് മുത്തശ്ശി പറഞ്ഞത്. അത് തികച്ചും യാഥാര്‍ത്ഥ്യമാക്കിക്കൊണ്ട് കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയുടെ കിഴക്കന്‍ തീരപ്രദേശത്ത് ഭൂരിഭാഗവും നാശം വിതക്കുകയാണ്. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ പ്രദേശങ്ങളിലും, ബംഗ്ലാദേശിലും, തായ്‌ലാന്റിലും വെള്ളപ്പൊക്കം ഉണ്ടായി.

ബള്‍ഗേറിയക്കാരിയായ മുത്തശ്ശി മരിക്കുംമുന്‍പേ 5079 വര്‍ഷം വരെയുള്ള പ്രവചനം നടത്തിയിട്ടാണ് മണ്‍മറഞ്ഞത്. ആ വര്‍ഷത്തോടെ ലോകം അവസാനിക്കുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. മുത്തശ്ശി പറഞ്ഞ 85 ശതമാനം കാര്യങ്ങളും യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ചെര്‍ണോബില്‍ ദുരന്തം, ഡയാന രാജകുമാരിയുടെ മരണം, ബറാക് ഒബാമ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തെത്തുന്നത് ഉള്‍പ്പെടെയുള്ള പ്രവചനങ്ങളാണ് മുത്തശ്ശി നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ 2022 നെക്കുറിച്ചും മുത്തശ്ശിയുടെ പ്രവചനമുണ്ട്.

വലിയ നഗരങ്ങള്‍ ജലക്ഷാമം നേരിടുമെന്നും പ്രവചനമുണ്ടായിരുന്നു. നിലവില്‍ പോര്‍ച്ചുഗലും ഇറ്റലിയും വന്‍ ക്ഷാമം നേരിടുകയാണ്. വെള്ളം സൂക്ഷിച്ച് ഉപയോഗിക്കണമെന്ന നിര്‍ദ്ദേശമാണ് ഇറ്റലിയിലുളള ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. സൈബീരിയയില്‍ നിന്ന് പുതിയ വൈറസുകളെ കണ്ടെത്തുമെന്ന് മുത്തശ്ശി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രവചിച്ചിരുന്നു.

ഇന്ത്യയില്‍ പാടശേഖരങ്ങളെ ആക്രമിക്കുന്ന വെട്ടുകിളി ശല്യം വാംഗ പ്രവചിച്ചിരുന്നു. ജനജീവിതം വെര്‍ച്വല്‍ റിയാലിറ്റിയിലേക്ക് മാറും. ലോകത്തെ നിരീക്ഷിക്കാന്‍ അന്യഗ്രഹജീവികളെത്തുമെന്നും അവര്‍ ഓമൂആമുവാ എന്ന വാഹനത്തിലാണ് ഭൂമിയെ നിരീക്ഷിക്കുകയെന്നും വാംഗയുടെ പ്രവചന രേഖയിലുണ്ട്. ഇതെല്ലാം 2022 ല്‍ നടക്കുമെന്നാണ് മുത്തശ്ശി പറഞ്ഞത്. ഇതെല്ലാം ഈ വര്‍ഷം തന്നെ നടക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗവർണർ YES പറഞ്ഞാൽ അടുത്ത മണിക്കൂറിൽ EX മന്ത്രിയുടെ അറസ്റ്റ് ഉടന്‍ പിണറായി കൈമലർത്തി  (1 hour ago)

മരിച്ചുപോയവരെ വെറുതെ വിടടോ..! സുഹൈലിന്റെ സെബി വക്കീലിനെ കുടഞ്ഞ് കോടതി കോടതി മുറിയിൽ നടന്നത്  (1 hour ago)

പിണറായിയുടെ സിദ്ധാര്‍ത്ഥ് വക്കീലിന്റെ കുരുട്ടുബുദ്ധി EX മുഖ്യമന്ത്രിയെ ഉടൻ ICU-ൽ കയറ്റും 23 ന് അറസ്റ്റ് നടന്നാലും ട്വിസ്റ്റ്  (1 hour ago)

ലക്ഷങ്ങൾ ശബളം..! 2 ദിവസമായി പുറത്ത് ഇറങ്ങിയില്ല..! ഫ്ലാറ്റ് കൂട്ട മരണം...! അസ്‍ലമിനും ഫർസാനക്കും സംഭവിച്ചത്  (1 hour ago)

ഉമ്മൻ ചാണ്ടിയുടെ കരുത്തിൽ കോൺഗ്രസിൽ പുതുച്ചേരി: നയിക്കാൻ കുഴൽനാടൻ: ചാണ്ടി ഉമ്മനും നായക സ്ഥാനത്തേക്ക്  (1 hour ago)

വിടപറഞ്ഞത് തമിഴകത്തിന്റെ പ്രിയപ്പെട്ട 'തേനിസൈ തെൻട്രൽ'.... പ്രമുഖ തമിഴ് ചലച്ചിത്ര സംഗീതസംവിധായകനും ഗായകനുമായ ദേവ അന്തരിച്ചു....  (2 hours ago)

നാട്ടിൽ മഞ്ഞപ്പിത്തമുണ്ട് സൂക്ഷിക്കുക  (2 hours ago)

സങ്കടക്കാഴ്ചയായി... അങ്കമാലിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യയും ഭർത്താവും മരിച്ചു  (3 hours ago)

ദക്ഷിണ റെയിൽവേയിലെ ആദ്യ വിസ്റ്റാഡോം കോച്ചുകൾ കേരളത്തിലേക്ക്...  (3 hours ago)

രണ്ട് ആഴ്ച മുൻപ് ജർമനിയിലെത്തി, ഒരുമിച്ച് താമസമാറ്റി; സിവിനും അഞ്ജലിയും നോവയും മരണക്കെണിയിലായത് കെട്ടിട ഉടമയുടെ തർക്കത്തിൽ...  (3 hours ago)

  ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തി  (4 hours ago)

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ നിയന്ത്രണം വിട്ട ബസ് 15 അടി താഴ്ചയുള്ള ഓടയിലേക്ക് മറിഞ്ഞ് എട്ട് തീർഥാടകർക്ക് ദാരുണാന്ത്യം  (4 hours ago)

ലഡാക്കിൽ എട്ടാമത്തെ ജില്ലയായി സങ്കൂ രൂപീകരിച്ചു.... അഞ്ച് പുതിയ താലൂക്കുകളും പ്രഖ്യാപിച്ചു  (4 hours ago)

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (4 hours ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (5 hours ago)

Malayali Vartha Recommends